23.1 C
Kottayam
Tuesday, October 15, 2024

CATEGORY

RECENT POSTS

ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാര്‍ സുപ്രീം കോടതിയിലെത്തി; ശബരിമല വിധി ഉടന്‍

ന്യൂഡല്‍ഹി: ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ വിധി പറയുന്ന ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അടക്കം ജഡ്ജിമാര്‍ സുപ്രീംകോടതിയിലെത്തി. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ഇവര്‍ കോടതി മുറിയിലേക്ക് എത്തും. അഭിഭാഷകരെല്ലാം എത്തിക്കഴിഞ്ഞു. രാജ്യാന്തര മാധ്യമങ്ങള്‍ വരെ...

അയോധ്യ വിധി; ഫേസ്ബുക്ക് പോസ്റ്റിട്ട നൂറിലധികം പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധിക്ക് പിന്നാലെ, വിധിയെ പരാമര്‍ശിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട നൂറിലധികം പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് വിധിയെ തുടര്‍ന്നുള്ള പരാമര്‍ശത്തിനു പിന്നാലെ...

പ്രായം വെറും നമ്പര്‍ മാത്രം, പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ബസ് ഓടിച്ച് അപ്പൂപ്പന്‍; വീഡിയോ വൈറല്‍

പ്രായമായാല്‍ വാഹനം റോഡിലിറക്കാന്‍ തന്നെ പലര്‍ക്കും ഭയമാണ്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി പ്രായംവെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അപ്പൂപ്പന്‍. പ്രായമൊക്ക വെറും നമ്പറല്ലെ എന്നു പറഞ്ഞുകൊണ്ട് ബസ് ഓടിക്കുന്ന അപ്പൂപ്പന്റെ...

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ദുരൂഹത; ആത്മഹത്യാ കുറിപ്പില്‍ അധ്യാപകന്‍ സുദര്‍ശന്റെ പേര്

കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിയുമായ ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയ്ക്ക് കാരണം ആധ്യാപകരുടെ പീഡനമെന്ന് ബന്ധുക്കള്‍. തന്റെ മരണത്തിന് കാരണം ഐഐടി യിലെ അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന് ഫാത്തിമ തന്റെ മൊബൈലില്‍...

അടിച്ച് പൂസായി വിവാഹവേദിയില്‍ വരന്റെ ‘നാഗ’ നൃത്തം; വിവാഹം വേണ്ടെന്ന് വധു, പിന്നീട് സംഭവിച്ചത്

ബറൈലി: മദ്യപിച്ച് വരന്‍ വിവാഹ പന്തലില്‍ നാഗനൃത്തമാടിയതിനെത്തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നു പിന്മാറി. ഇതേത്തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ വിവാഹവേദിയില്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ ലഖിംപുരിലെ മൈലാനിയിലാണ് സംഭവം. നവംബര്‍ എട്ടിനാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്....

സിംസ്യൂട്ടില്‍ ആരാധകരെ ഞെട്ടിച്ച് നവ്യ നായര്‍; ചിത്രങ്ങള്‍ വൈറല്‍

ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയെത്തി മലയാള പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നവ്യ നായര്‍. പിന്നീട് നന്ദനം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചു. പല ഭാഷകളിലായി അമ്പതോളം ചിത്രങ്ങളില്‍...

ബുള്‍ബുള്‍ ചുഴലിക്കാറ്റിനിടെ ജനനം; കുഞ്ഞിന് ‘ബുള്‍ബുള്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

കൊല്‍ക്കത്ത: ബുള്‍ബുള്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനിടെ ജനിച്ച കുഞ്ഞിന് ബുള്‍ബുളെന്ന് പേരിട്ട് മാതാപിതാക്കള്‍. മിഡ്‌നാപുര്‍ സ്വദേശികളായ ദമ്പതികള്‍ക്കാണ് കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിട്ടത്. ശനിയാഴ്ചയാണ് സിപ്ര എന്ന യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്....

ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കൊച്ചു സമ്പാദ്യവുമായി പ്രണവ് എത്തി; മടക്കം കാലുകൊണ്ട് മുഖ്യമന്ത്രിയ്‌ക്കൊപ്പം സെല്‍ഫിയും എടുത്ത ശേഷം

തിരുവനന്തപുരം: ജന്മദിനത്തില്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഭിന്നശേഷിക്കാരന്‍ പ്രണവിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി. ഇരുകൈകളുമില്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവാണ് തന്റെ ജന്മദിനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി...

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ വേണ്ടത് 1600 കിലോ സ്‌ഫോടക വസ്തുക്കള്‍

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ വേണ്ടത് 1600 കിലോ സ്ഫോടക വസ്തുക്കള്‍. നിയന്ത്രിക സ്ഫോടനത്തിലൂടെ അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ എന്ന സ്ഫോടകവസ്തുക്കളാണ് ഇതിന്...

ജോലിയെടുത്തു തളരുന്ന നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍! മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്‍ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെ; ജോയ് മാത്യു

കോട്ടയം: സംസ്ഥാനത്ത് രാത്രി ജോലി ചെയ്ത് ക്ഷീണിച്ച് വരുന്നവര്‍ക്ക് ഉല്ലസിക്കന്‍ പബ്ബുകള്‍ സ്ഥാപിക്കുന്ന കാര്യം ആലോചനയില്‍ ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ പരിഹസിച്ച് നടന്‍ ജോയ് മാത്യു രംഗത്ത്. ജോലിയെടുത്തു തളരുന്ന...

Latest news