25.2 C
Kottayam
Sunday, October 13, 2024

CATEGORY

RECENT POSTS

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും; വായിച്ചിരിക്കേണ്ട കുറിപ്പ്

പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണമെന്നും ചെയ്യരുതെന്നുമുള്ള കുറിപ്പ് വൈറലാകുന്നു. വയനാട്ടില്‍ ഷഹ്ല എന്ന പെണ്‍കുട്ടി ക്ലാസില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടതും ചെയ്യരുത്താതതും വ്യക്തമാക്കുന്ന കുറിപ്പ്...

വളയാര്‍ കേസില്‍ ജുഡിഷല്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ജുഡിഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ കമ്മീഷന്‍ പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്‍ ജില്ലാ ജഡ്ജി എസ്. ഹനീഫ അധ്യക്ഷനായ സമിതിയായിരിക്കും കേസ്...

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഗാര്‍ബേജ് ബാഗുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മാലിന്യം ശേഖരിക്കുന്ന വലിയ പ്ലാസ്റ്റിക് കവറുകള്‍ക്കും 300 മില്ലി ലിറ്ററിന് മുകളിലുള്ള...

കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബീന ടീച്ചര്‍ നിരവധി തവണ പറഞ്ഞിട്ടും അധ്യാപകന്‍ ചെവിക്കൊണ്ടില്ല; കാലില്‍ ആണി കൊണ്ടതാകുമെന്ന് വാദം

വയനാട്: ഷഹ്ലെയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അദ്ധ്യാപിക ബീന നിരവധി തവണ പറഞ്ഞപ്പോള്‍ അധ്യാപകന്‍ ടീച്ചറെ ശകാരിക്കുകയാണ് ചെയ്‌തെന്ന് സഹപാഠികളുടെ വെളിപ്പെടുത്തല്‍. പാമ്പ് കടിച്ചതാണെന്ന് ഷഹല പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കാതെ അധ്യാപകന്‍ ഷിജില്‍ ബീന...

വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; സ്‌കൂളിന്റെ സ്റ്റാഫ് റൂം നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളിന്റെ സ്റ്റാഫ് റൂം നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. സ്റ്റാഫ് റൂമില്‍ അധ്യാപകരില്‍ ചിലരുണ്ടെന്നാരോപിച്ചാണ് റൂം തകര്‍ത്തത്....

സുരാജ് താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്, ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്; നെല്‍സണ്‍ ജോസഫ്

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയ മികവിനെ പ്രശംസിച്ചു കൊണ്ടുള്ള നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഈയിടെ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു സുരാജിന്റേത്. ഓരോ സിനിമ കണ്ടിറങ്ങുമ്പോഴും അതാണ് സുരാജിന്റെ...

എപ്പോഴാണ് കുട്ടി ഉണ്ടാകുക? ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി സാമന്ത

നടി സാമന്ത ആരാധകന് നല്‍കിയ ഒരു മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താരം ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരു ആരാധകന്‍ സാമന്ത ഗര്‍ഭിണിയാണോ എന്നും എപ്പോഴാണ് കുട്ടി ഉണ്ടാകുക എന്ന തരത്തിലുള്ള ചോദ്യം...

‘അവളെ ഞാന്‍ കൊന്നു, അവള്‍ക്ക് ഈ ലോകം ബുദ്ധിമുട്ടാണ്’ ഉഴവൂരിലെ അരുംകൊലയ്ക്ക് ശേഷം അമ്മയുടെ വാക്കുകള്‍

കോട്ടയം: 'അവളെ ഞാന്‍ കൊന്നു, അവള്‍ക്ക് ഈ ലോകം ബുദ്ധിമുട്ടാണ്'. ഉഴവൂരില്‍ സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മയുടെ വാക്കുകളാണിത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ഏഴാംക്ലാസുകാരന്‍ സ്വരൂപ് അനുജത്തിയെ തിരക്കിയെങ്കിലും മുറിക്കുള്ളില്‍...

മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: തിരൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്നാണ് വിദ്യാര്‍ഥിനി ചാടിയത്. നിറമരുതൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുട്ടിയെ...

കണ്ണൂരില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ നാലുദിവസത്തെ ബംഗളൂരു വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കൂത്തുപറമ്പ് സ്വദേശിനിയുമായ ആര്യശ്രീയാണ് മരിച്ചത്. ഹൃദയപേശികളിലുണ്ടാകുന്ന അണുബാധയായ മയോകാര്‍ഡിറ്റിസ് പിടിപെട്ടിട്ടാണ് മരണം. ബംഗളൂരുവില്‍ നാലുദിവസത്തെ...

Latest news