കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. പൊന്‍കുന്നം പനമറ്റം സ്വദേശിയാണ് പിടിയിലായത്. രണ്ടാനച്ഛന്‍ നാളുകളായി പീഡിപ്പിക്കുകയാണെന്ന് കുട്ടി സഹപാഠികളോടും സ്‌കൂളിലെ അദ്ധ്യാപകരോടും പറഞ്ഞിരുന്നു.
സ്‌കൂള്‍...
കൊച്ചി: കേരള ഹൈക്കോടതിയില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് 2 ലക്ഷത്തിനടുത്ത് കേസുകള്‍. കേസ് കേള്‍ക്കുന്നതിനായി ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ആകെ 47 ജഡ്ജിമാര്‍ വേണ്ട സ്ഥാനത്ത് 32 പേര്‍ മാത്രമാണ് ഹൈക്കോടതിയില്‍ നിലവിലുള്ളത്....
കൊച്ചി: കൊച്ചിയില്‍ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച മറുനാടന്‍ തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തമിഴ്നാട് തേനി സ്വദേശി അജിത്തി(24)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം പ്രതി ലഹരിമരുന്ന്...
കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ എക്‌സൈസ് ലഹരി പരിശോധന ശക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ യുവ നടന്മാര്‍ ഉള്‍പ്പെടുന്ന ലൊക്കേഷനുകളിലായിരുന്നു ഇന്നലെ പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് അസിസ്റ്റന്റ്...
പാലക്കാട്: പരീക്ഷ കഴിഞ്ഞിറങ്ങിയ ഏഴാം ക്ലാസ് വിദ്യര്‍ത്ഥിയെ കാറിടിച്ച് തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ പാതിവഴിയില്‍ ഇറക്കി വിട്ട ശേഷം കാറുടമ മുങ്ങി. ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചു. പാലാക്കാട്...
ന്യൂഡല്‍ഹി: ദിവസവും സംസ്‌കൃത ഭാഷ സംസാരിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കാനാവുമെന്നു ബിജെപി എംപി ഗേണേഷ് സിംഗ്. യുഎസ് ആസ്ഥാനമായ അക്കാദമിക് സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ബിജെപി നേതാവ് പറഞ്ഞു. സംസ്‌കൃത...
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി വ്യാഴാഴ്ച ഒപ്പുവച്ചതോടെ പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലായി. നിയമം പ്രാബല്യത്തിലാക്കി കേന്ദ്ര...
തിരുവനന്തപുരം: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് ലോറി കയറി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജല അതോറിറ്റി എംഡിയോടും സിറ്റി പോലീസ് കമ്മീഷണറോടും സംഭവത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്...