23.8 C
Kottayam
Monday, May 20, 2024

കണ്ണൂരില്‍ ഓട്ടോ റിക്ഷ ഡ്രൈവര്‍ ഓട്ടോയില്‍ മരിച്ച നിലയില്‍

Must read

കണ്ണൂര്‍: കണ്ണൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ടൗണിലെ രാത്രികാല ഓട്ടോറിക്ഷ ഡ്രൈവറായ അത്തായക്കുന്ന് പുതിയപുരയില്‍ അഷറഫി (45) നെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ചാലാട് വച്ച് ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week