ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്നു പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന നിയമമാണിതെന്നും മന്ത്രാലയം പറഞ്ഞു. കേരളത്തിലും ബംഗാളിലും പഞ്ചാബിലും നിയമം നടപ്പിലാക്കില്ലെന്ന് അതാതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍...
ചെന്നൈ: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ കരുതിയിരിക്കുക, പോക്സോ വകുപ്പുകള്‍ ചുമത്തി നിങ്ങളെ അറസ്റ്റു ചെയ്യാന്‍ ഏത് സമയത്തും പോലീസ് നിങ്ങളുടെ വീട്ടുപടി കടന്ന് എത്തിയേക്കാം. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും...
മലപ്പുറം: സവാള വില വര്‍ധനവിനെ തുടര്‍ന്ന് സവാളയില്ലാതെ ബിരിയാണി വച്ച് അഞ്ഞൂറിലധികം പേര്‍ക്ക് വിതരണം ചെയ്ത് വേറിട്ട സമരവുമായി മലപ്പുറത്തെ ഒരു കൂട്ടം പാചകക്കാര്‍. വില വര്‍ധനവ് തൊഴിലിനെ നേരിട്ട് ബാധിച്ചതോടെയാണ് സമരം...
തിരുവനന്തപുരം: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ ലോറി കയറി മരിച്ച സംഭവത്തില്‍ നാല് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എഞ്ചിനീയര്‍മാരായ ഇ.പി സൈനബ, സൂസന്‍ സോളമന്‍ തോമസ്, പി.കെ ദീപ,...
ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേഷകരുടെ പ്രിയ താരമായി മാറിയ നായികമാരില്‍ ഒരാളാണ് അനു സിത്താര. സോഷ്യല്‍ മീഡിയയില്‍ അനുവിന് ആരാധകര്‍ ഏറെയാണ്. അനുവിന്റെ ഏറ്റവും പുതിയ ചിത്രം മാമാങ്കം തിയേറ്ററുകളില്‍ പ്രദര്‍ശനം പുരോഗമിക്കുകയാണ്....
കോട്ടയം: സംസ്ഥാനത്ത് ഇരുചക്രവാഹനത്തിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ കര്‍ശന പരിശോധനയാണ് നടന്നു വരുന്നത്. ഇതിനിടെ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞ് വീഴ്ത്തിയ സംഭവം വന്‍...
സിനിമയെ വരെ വെല്ലുന്ന തരത്തിലുള്ള സേവ് ദ ഡേറ്റ്, പോസ്റ്റ് വെഡിംഗ് ഫോട്ടോ ഷൂട്ടുകളും വീഡിയോകളുമാണ് ഓരോ ദിവസം ചെല്ലുംതോറും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുന്നത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള റാം- ഗൗരി...
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ 341 അതീവ അപകടസാധ്യത മേഖലള്‍. 341 കേന്ദ്രങ്ങളിലുണ്ടായ അപകടത്തില്‍ മാത്രം 1,730 പേര്‍ മരിച്ചെന്ന് റോഡ് സുരക്ഷാ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്...
ന്യുയോര്‍ക്ക്: ഫോബ്സ് മാസിക പുറത്ത് വിട്ട ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയില്‍ ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും. ഫോബ്‌സ് മാസിക തയാറാക്കിയ 100 കരുത്തരായ വനിതകളുടെ പട്ടികയിലാണ് നിര്‍മല സീതാരാമന്‍...