കൊച്ചി: പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി മഹാരാജാസ് കോളേജ് യൂണിയന്‍. കോളേജ് കലോത്സവ വേദികള്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളുടെ പേര് നല്‍കിയാണ് എസ്.എഫ്.ഐ നേതൃത്വത്തിലുള്ള യൂണിയന്റെ പ്രതിഷേധം. 'തോറ്റക്കം' എന്നാണ്...
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ്-എം മത്സരിച്ച സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുമെന്നും ഈ സീറ്റുകള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും ജോസ് കെ. മാണി. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി...
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ കുതിച്ചുകയറ്റം. പവന് 240 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. 28,240 രൂപയാണ് പവന്റെ ഇന്നത്തെ വില....
ഹോളിവുഡില്‍ ആരംഭിച്ച മീ ടു വാവാദം ഇന്ത്യന്‍ സിനിമയെയും ഒരു പിടിച്ചു കുലുക്കിയിരിന്നു. മലയാളത്തിലേതടക്കം നടിമാര്‍ മീ ടു വെളിപ്പെടുത്തലുമായി രംഗത്തു വന്നതോടെ പല പ്രമുഖരുടെയും മുഖംമൂടികള്‍ അഴിഞ്ഞുവീണിരിന്നു. എന്നാല്‍ ഇപ്പോള്‍ നടി...
ന്യൂഡല്‍ഹി: ആയിരക്കണക്കിന് ചൈനീസ് നിര്‍മിത സെക്‌സ് ടോയ്‌സുമായെത്തിയ വാഹനം ഭൂട്ടാന്‍ പോലീസ് പിടികൂടി. ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച വിവിധ തരത്തിലുള്ള ചൈനീസ് നിര്‍മ്മിത സെക്‌സ് ടോയ്‌സാണ് പിടികൂടിയത്. ഭൂട്ടാന്‍ ചൈന അതിര്‍ത്തിയില്‍ നിന്നാണ്...
കല്യാണ വേഷത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന നടി രമ്യ നമ്ബീശന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താരത്തിന്റെ ചിത്രം ഏറ്റെടുത്ത ആരാധകര്‍ക്ക് അറിയേണ്ടത് കല്യാണമായോ എന്നാണ്. എപ്പോഴാണ്, എവിടെവെച്ചാണ് തുടങ്ങിയ കാര്യങ്ങളാണ്.
ഒടുക്കം ആരാധകരുടെ ചോദ്യത്തിന്...
തിരുവനന്തപുരം: നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്ന് ഏതാനും ട്രെയിനുകള്‍ വഴി തിരിച്ച് വിടുമെന്ന് റെയില്‍വേ അറിയിച്ചു. സേലം ഡിവിഷനിലെ ഈറോഡ്-തിരുപ്പുര്‍ സെക്ഷനില്‍ പാളത്തില്‍ പണിനടക്കുന്നതു കാരണം 14-ന് പുറപ്പെടുന്ന...
കോഴിക്കോട്: പന്തീരാങ്കാവില്‍ യു.എ.പി.എ കേസ് ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം അംഗങ്ങളായിരുന്ന അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തുന്നവരാണെന്നതിന് പാര്‍ട്ടിയുടെ പക്കല്‍ തന്നെ തെളിവുകളുണ്ടെന്നു സി.പി.എം പ്രാദേശിക നേതൃത്വം. പന്നിയങ്കരയില്‍...