കല്യാണ വേഷത്തില്‍ അണിഞ്ഞൊരുങ്ങി രമ്യാ നമ്പീശന്‍, ഇതെപ്പോഴെന്ന് ആരാധകര്‍; മറുപടിയുമായി താരം

കല്യാണ വേഷത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന നടി രമ്യ നമ്ബീശന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താരത്തിന്റെ ചിത്രം ഏറ്റെടുത്ത ആരാധകര്‍ക്ക് അറിയേണ്ടത് കല്യാണമായോ എന്നാണ്. എപ്പോഴാണ്, എവിടെവെച്ചാണ് തുടങ്ങിയ കാര്യങ്ങളാണ്.

ഒടുക്കം ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നടി തന്നെ രംഗത്തെത്തി. കല്യാണമായിട്ടില്ലെന്നും തന്റെ പുതിയ ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോയാണെന്നുമായിരുന്നു രമ്യയുടെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News