കൊച്ചി: ഗതാഗത സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവും തോളിലേറ്റി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്ററോളം ദൂരം. ഉത്തരേന്ത്യയിലോ മറ്റെവിടെയോ അല്ല, നമ്മുടെ സ്വന്തം കേരളത്തിലാണ് സംഭവം. കോതമംഗലത്തിന് സമീപം കുട്ടമ്പുഴ...
കോഴിക്കോട്: പ്ലാസ്റ്റിക് നിരോധനത്തിനെതിരെ ജനുവരി ഒന്നു മുതല്‍ കടകള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഇന്ന് കോഴിക്കോട് ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്റെതാണ്...
മാന്നാര്‍: കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനും കാമുകിയില്‍ ചൈന്നയില്‍ പിടിയില്‍. ബുധനൂര്‍ കിഴക്ക് എണ്ണയ്ക്കാട് ശബരീഭവനത്തില്‍ ശബരി എന്ന 34കാരനും ചെങ്ങന്നൂര്‍ 22ാം നമ്പര്‍ തെക്കേടത്ത് വീട്ടില്‍ അര്‍ച്ചന എന്ന 27കാരിയുമാണ് ഒളിച്ചോടിയത്.
കഴിഞ്ഞ...
തിരുവനന്തപുരം: ആഷിഖ് അബുവിനും കൂട്ടര്‍ക്കുമെതിരെ വീണ്ടും ട്രോളുമായി സന്ദീപ് ജി. വാര്യര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാര്‍ത്ഥം എന്ന പേരില്‍ നടത്തിയ കരുണ സംഗീതനിശയുടെ വരവ് ചിലവ് കണക്ക് വെളിപ്പെടുത്തണമെന്നും ആഷിക് അബുവിന്റെ...
തിരുവനന്തപുരം: രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കവെ കാറിന്റെ ടയര്‍ പഞ്ചറായി വഴിയില്‍ കുടുങ്ങിയ യുവതിക്ക് രക്ഷകാരായി കേരളാ പോലീസ്. സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചത്. പോസ്റ്റിന് വലിയ...
കോട്ടയം: പ്ലാസ്റ്റിക് നിരോധനത്തിനു സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമ്പോള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ചെലവിട്ടത് 1,60,24,313 രൂപ. ആശുപത്രി മാലിന്യങ്ങള്‍ കുഴിച്ചുമൂടാനാണ് ഇത്രയും കാരിബാഗുകള്‍...
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്ക് ശേഷമേ ദേശീയ പൗരത്വ പട്ടിക തയാറാക്കുവെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കൃത്യമായ നിയമനടപടി ക്രമങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കുമെന്നും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്ക്...
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതി സമീപത്ത് താമസിക്കുന്ന കുട്ടികള്‍. ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ തങ്ങളുടെ വീടും പൊളിയുമെന്ന ആശങ്കയാണ് കുട്ടില്‍ പങ്കുവെക്കുന്നത്....
ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങള്‍ക്കുമുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍ 139 എന്ന ഒരൊറ്റ നമ്പര്‍ ആക്കുന്നു. അതേസമയം പോലീസ് സഹായം തേടാനുള്ള 182 എന്ന നമ്പര്‍ നിലനിര്‍ത്തും. മറ്റെല്ലാ നമ്പരുകളും...