31.8 C
Kottayam
Monday, October 7, 2024

CATEGORY

RECENT POSTS

ഭീഷണി വേണ്ട; അടിച്ചാല്‍ ഇറാനില്‍ കടന്ന് അടിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരന്‍മാരെയോ വസ്തുക്കളെയോ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളില്‍ കറയി അടിക്കുമെന്ന് അമേരിക്ക. വളരെവേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും പ്രസിഡന്റ് ഡോളള്‍ഡ് ട്രംപ് പറഞ്ഞു. ജനറലിന്റെ മരണത്തെ തുടര്‍ന്ന് യുഎസിന്റെ...

മുണ്ടക്കയത്ത് ശബരിമല തീര്‍ത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു

കോട്ടയം: മുണ്ടക്കയത്തിനടുത്ത് ശബരിമല തീര്‍ഥാടകനെ കാട്ടാന കുത്തിക്കൊന്നു. വനത്തിനുള്ളില്‍വച്ചാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പട്ടാപ്പകല്‍ തിരക്കേറിയ ബസില്‍ യുവതിയ്ക്ക് നേരെ പീഡന ശ്രമം

കൊല്‍ക്കത്ത: പട്ടാപ്പകല്‍ തിരക്കേറിയ ബസില്‍ വച്ച് യുവതിയ്ക്ക് നേരെ പീഡന ശ്രമം. ശനിയാഴ്ച കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് ജവഹര്‍ലാല്‍ നെഹ്റു റോഡില്‍ വെച്ചാണ് സംഭവം. യുവതി ബസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ബസിനകത്തുണ്ടായിരുന്ന മധ്യവയസ്‌കന്‍...

പുതുവത്സരത്തില്‍ പുതിയ ചുവട്‌വയ്പുമായി മഞ്ജു വാര്യര്‍

മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാറായി മാറിയ മഞ്ജു വാര്യര്‍ പുതുവര്‍ഷത്തില്‍ പുതിയ ചുവട് വെയ്ക്കാനൊരുങ്ങുന്നു. അഭിനേത്രിയില്‍ നിന്ന് നിര്‍മാതാവ് എന്ന റോളിലേക്കാണ് പുതിയ ചുവട്‌വെയ്പ്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'കയറ്റ'ത്തിലൂടെയാണ് മഞ്ജു...

‘കാണിക്കാന്‍ സൗകര്യമില്ല, നീ പോയി പരാതി കൊടുക്ക്’ യാത്രക്കിടെ പാസ് ചോദിച്ച കെ.എസ്.ആര്‍.ടി.സി വനിത കണ്ടക്ടറോട് കയര്‍ത്ത് സൂപ്രണ്ട്; വീഡിയോ വൈറല്‍

തിരുവനന്തപുരം: യാത്രക്കിടെ പാസ് ചോദിച്ച വനിതാ കണ്ടക്ടറോട് കെഎസ്ആര്‍ടിസി സൂപ്രണ്ട് അപമര്യാദയായി പെരുമാറിയതായി പരാതി. ഇരുവരും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദത്തില്‍. വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ...

കൊച്ചിയില്‍ പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

പള്ളുരുത്തി: പ്രണയം നടിച്ച് 16കാരിയായ വിദ്യാര്‍ഥിനിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പള്ളുരുത്തി തങ്ങള്‍ നഗറില്‍ താമസിക്കുന്ന അദിനാനെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരം...

കുട്ടിക്കാലത്ത് മോദിക്കൊപ്പം പട്ടം പറത്തിക്കളിച്ചിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍

പ്രധാന മന്ത്രി നരേന്ദ്രമോദിക്കൊപ്പം പട്ടം പറത്തിക്കളിച്ചിണ്ടുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഗുജറാത്തില്‍ താമസിച്ചിരുന്ന കാലത്തെ സംഭവങ്ങളാണ് ഉണ്ണി മുകുന്ദന്‍ ഓര്‍ത്തെടുത്തത്. ഗുജറാത്തിലായിരുന്ന സമയത്ത് താമസിച്ചിരുന്നത് മോദിയുടെ മണ്ഡലത്തിലായിരുന്നുവെന്നും അന്ന് തന്നെ ജനങ്ങളുടെ ഇടയില്‍...

മുത്തൂറ്റ് ഫിനാന്‍സില്‍ തൊഴിലാളികള്‍ വീണ്ടും പണിമുടക്കില്‍

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സില്‍ വീണ്ടും തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചു 166 ജീവനക്കാരെ കൂട്ടത്തോടെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടതിനെതിരേ സിഐടിയുവിന്റെ നേതൃത്വത്തിലാണു വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്. ഡിസംബര്‍ ഏഴിനാണ് 166...

സൗബിന്റെ മാജിക് കണ്ട് അമ്പരന്ന് ജാഫര്‍ ഇടുക്കി

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടനാണ് സൗബിന്‍ ഷാഹിര്‍. കോമഡി കഥാപാത്രങ്ങളിലൂടെയായിരിന്നു തുടക്കമെങ്കിലും പിന്നീട് ധാരാളം സീരിയസ് കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലെ ഇടം ഉറപ്പിച്ചു. ഇപ്പോള്‍ പുതിയ...

മദ്യപിക്കുന്നവരെ നഗ്നരാക്കി മര്‍ദ്ദിച്ച് മാപ്പ് പറയിക്കും! പോലീസിന് തലവേദനയായി ജാഗ്രത കൂട്ടം; വീഡിയോ വൈറല്‍

മുബൈ: മദ്യപിക്കുന്നവരെ നഗ്നരാക്കി മര്‍ദ്ദിച്ച് മാപ്പ് പറയുന്ന സംഘം പോലീസിന് തലവേദനയാകുന്നു. മഹാരാഷ്ട്രയിലെ ശിവജി കോട്ടകളില്‍ മദ്യപിക്കാന്‍ എത്തുന്നവരെയാണ് വിജിലന്റ് ഗ്രൂപ്പ്(ജാഗ്രതക്കൂട്ടം)എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം ശിക്ഷിക്കുന്നത്. സംഭവത്തിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍...

Latest news