EntertainmentNewsRECENT POSTS
പുതുവത്സരത്തില്‍ പുതിയ ചുവട്‌വയ്പുമായി മഞ്ജു വാര്യര്‍
മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാറായി മാറിയ മഞ്ജു വാര്യര്‍ പുതുവര്‍ഷത്തില്‍ പുതിയ ചുവട് വെയ്ക്കാനൊരുങ്ങുന്നു. അഭിനേത്രിയില്‍ നിന്ന് നിര്‍മാതാവ് എന്ന റോളിലേക്കാണ് പുതിയ ചുവട്‌വെയ്പ്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘കയറ്റ’ത്തിലൂടെയാണ് മഞ്ജു നിര്‍മ്മാതാവാകുന്നത്. ഒരു സിനിമ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുതിയ ചുവടു വയ്പ്പിനെ മഞ്ജു മനസ് തുറന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News