മസ്ക്കറ്റ്:ലോകത്തിലെ 100 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് സുൽത്താനേറ്റിലേക്ക് പ്രവേശിക്കുന്നതിന് വിസ ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കുമെന്ന് ഒമാൻ ധനമന്ത്രാലയം. രാജ്യത്തെ ടൂറിസം മേഖലയിൽ നിർണ്ണായകമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതുവഴി...
മസ്കറ്റ്:വിദേശത്തു നിന്നും ഒമാനിൽ എത്തുന്നവരുടെ ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കി കുറച്ചു.
വിദേശത്ത് നിന്ന് രാജ്യത്ത് എത്തിക്കഴിഞ്ഞാലുടൻ വിമാനത്താവളത്തിൽ വെച്ചുതന്നെ വീണ്ടും കൊവിഡ് പി.സി.ആർ പരിശോധനയ്‍ക്ക് വിധേയരാകുകയും തുടര്‍ന്ന് ഏഴു ദിവസം ക്വറന്റൈനിൽ കഴിയുകയും...
കുവൈറ്റ് സിറ്റി : കോറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി വിദേശത്ത് നിന്നും മടങ്ങി എത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധി കുറയ്ക്കില്ലെന്ന അറിയിപ്പുമായി കുവൈറ്റ് സിറ്റി. വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് ബാധകമായ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റമൊന്നുമില്ലെന്ന് മന്ത്രിസഭാ...
മസ്ക്കറ്റ്:മാസങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഒമാന്‍ സുൽത്താനേറ്റിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു. നവംബർ 1 ഞായറാഴ്ച മുതലാണ് സ്കൂളുകളിൽ ക്ലാസുകൾ ഭാഗികമായി പുനരാരംഭിക്കുന്നത്. നിലവിൽ 12ആം ഗ്രേഡിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമാണ് സ്കൂളുകളിൽ നേരിട്ടെത്തി ക്ലാസ്സുകളിൽ...
അബുദാബി;വാട്സ്ആപ്പ് വഴി യുവതിയെ അപകീർത്തിപ്പെടുത്തുന്ന മെസ്സേജ് അയച്ച യുവാവിന് വൻ തുക പിഴ. അബുദബിയിലാണ് സംഭവം അരങ്ങേറിയത്. അബുദാബി കോടതി തന്നെയാണ് ഏതാണ്ട് അര കോടി രൂപയോളം ഇന്ത്യൻ രൂപ വരുന്ന പിഴ...
ദമാം: കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു. തിരുവനന്തപുരം ആലംകോട് അല്‍ ഹിബയില്‍ അമീര്‍ ഹംസ (55) ആണ് ദമ്മാമില്‍ മരിച്ചത്. രണ്ടാഴ്ച മുമ്പ് പനിയും ചുമയും ശ്വാസ...
അബുദാബി: യുഎഇയില്‍ ഇന്ന് 1,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 2 പേർ കൂടി ഇന്ന് മരിച്ചു. അതേസമയം രാജ്യത്ത് 1,501 പേര്‍ രോഗമുക്തി നേടി. യുഎഇയില്‍ ഇതുവരെ...
ബജറ്റ് വിമാനകമ്പനിയായ സലാം എയർ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്കുള്ള സർവീസിന് പ്രത്യക നിരക്കുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് നിന്നും മസ്ക്കറ്റിലേക്കുള്ള സർവീസിന് 21 റിയാൽ (3,990 രൂപ) മാത്രമാണ് നിരക്കുള്ളത്. കോവിഡ്...
റിയാദ് :സൗദിയിൽ വൻ തീപിടിത്തം. റിയാദിലെ വ്യവസായ ശാലയിലെ, വ്യവസായ മേഖല രണ്ടിലുള്ള അസംസ്‌കൃത നിര്‍മാണ ഫാക്ടിയിലാണ് തീപ്പിടിത്തമുണ്ടായത്. സൗദി സിവില്‍ ഡിഫന്‍സും, സുരക്ഷാ വകുപ്പും ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി തീ...