റിയാദ്: സൗദിയിൽ മിനിലോറിയും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. ജിദ്ദക്ക് സമീപമാണ് അപകടം നടന്നത്. കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേചെവിടൻ അബ്ദുൽ മജീദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ...
കുവൈറ്റ്: വാഹനാപകടത്തിൽ കുവൈറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. സബാഹ് അൽ-സലേം യൂണിവേഴ്സിറ്റി സിറ്റിയിലെ (ഷദാദിയ) റോഡിലാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന സഹോദരിക്കും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ...
ദുബായ്: ദുബായിലെ 67 നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം ഉണ്ടായതിന്റെ കാരണം ഇപ്പോഴും അവ്യക്തം. ഇതിന്റെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നുതാണ്. ദുബായ് മറീനയിലെ 3,820 പേര്‍ താമസിക്കുന്ന ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടമായ മറീന പിന്നാക്കിളാണ്...
ദുബായ്: മറീനയിലെ ബഹുനില കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രി വന്‍ അഗ്‌നിബാധ. ആളപായമില്ല. ആളുകളെല്ലാം സുരക്ഷിതരാണെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. രാത്രി വൈകിയാണ് 67 നിലകളുള്ള മഫീന പിനാക്കിള്‍ (ടൈഗര്‍ ടവര്‍) കെട്ടിടത്തില്‍...
റിയാദ്: തൊഴിലുടമയിൽനിന്ന് ഒളിച്ചോടിയെന്ന (ഹുറൂബ്) കേസിൽ പെട്ട ഹൗസ് ഡ്രൈവർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് പൊതുമാപ്പ്. അവരുടെ നിയമപരമായ പദവി ശരിയാക്കാൻ ആറുമാസത്തെ ഇളവുകാലം പ്രഖ്യാപിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം. ഹുറൂബ്...
മസ്‌ക്കത്ത്: ഒമാനിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കത്തിന്റെ (Mall of Muscat) നിയന്ത്രണം സ്വന്തമാക്കി പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് (Lulu Group). 2,000...
അബുദാബി: മലയാളി വിദ്യാര്‍ഥി അബുദാബിയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു. എറണാകുളം തോട്ടറപാറയില്‍ ബിനോയ് തോമസിന്റെയും എല്‍സിയിയുടെയും മകന്‍ അലക്സ് ബിനോയ് (17) ആണ് താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് വീണുമരിച്ചത്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ, അമ്മ...