24.5 C
Kottayam
Wednesday, July 1, 2026

CATEGORY

pravasi

ഗള്‍ഫിലും കാര്യങ്ങള്‍ കൈവിടുന്നു,കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെയുയരുന്നു

അബുദാബി: ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രോഗബാധിതരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. മരണസംഖ്യ 108 ആയി. സൗദിയില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 472 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍...

ഗൾഫിൽ നിന്നും ആശ്വാസ വാർത്ത,എല്ലാത്തരം വിസകളുടേയും കാലാവധി നീട്ടി യുഎഇ

<p>ദുബായ്:കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽഎല്ലാത്തരം വിസകളുടേയും കാലാവധി നീട്ടി യുഎഇ. എല്ലാ വിസകളുടേയും കാലാവധി ഈ വർഷം അവസാനം വരെയാണ്നീട്ടിയിരിക്കുന്നത്. സന്ദർശക വിസ, എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐഡി എന്നിവയ്ക്കും ഇതേ ഇളവ്...

കൊവിഡിനിടെ കുവൈറ്റില്‍ നിന്ന് ആശ്വാസവാര്‍ത്ത

കുവൈറ്റ് സിറ്റി :കൊവിഡ് 19 രോഗബാധ പടര്‍ന്നു പിടിയ്ക്കുന്നതിനിടെ രണ്ട് വര്‍ഷത്തിന് ശേഷം പൊതുമാപ്പ് പ്രഖ്യാപനവുമായി കുവൈറ്റ്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലെഹ് ആണ് ഉത്തരവിട്ടത്. ഇഖാമാ കാലാവധി തീര്‍ന്നവര്‍ക്കും...

അവധിയ്ക്ക് നാട്ടിലെത്തിയ മലയാളികള്‍ പെട്ടു,എംപ്ലോയ്‌മെന്റ് വിസകളും ടൂറിസ്റ്റ് വിസകളും യു.എ.ഇ റദ്ദാക്കി

ദുബായ് : യു.എ.ഇയില്‍ എംപ്ലോയ്‌മെന്റ് വിസകളും ടൂറിസ്റ്റ് വിസകളും ഇന്ന് മുതല്‍ റദ്ദാവും: അവധിക്കെത്തിയ മലയാളികള്‍ക്ക് ഇനി മടങ്ങാനാവില്ല. പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം. കോവിഡ്-19 ന്റെ വ്യാപനത്തെ തുടര്‍ന്നാണ് റസിഡന്റ്...

പ്രവാസികള്‍ക്ക് തിരിച്ചടി,ഈ രാജ്യത്തേക്കുള്ള സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തി

മുംബൈ :കൊറോണ വൈറസ്(കോവിഡ് -19) ബാധയെ തുടര്‍ന്ന് കുവൈറ്റിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. റോം, മിലാന്‍, സിയൂള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ...

കൊറോണ: വിമാനസര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു,പ്രവാസികള്‍ ആശങ്കയില്‍

കൊച്ചി: ലോകം കൊറോണയുടെ പിടിയിലാകുമ്പോള്‍ പല രാജ്യങ്ങളും പല തരത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തുമ്പേള്‍ ആശങ്കയിലാകുന്നതാകട്ടെ പ്രവാസികളും. അത്തരത്തിലുള്ള പ്രതിസന്ധിയിലാണ് പ്രാവാസികളിപ്പോള്‍. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിതീകരിച്ചതോടെ...

ലോക കേരള സഭയിലെ ഭക്ഷണ വിവാദം ,തുക ഈടാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് റാവിസ് ഗ്രൂപ്പ് ,സംഘാടകർക്ക് നൽകിയത് മെനുവും സാധാരണ സേവന വിവരവും

തിരുവനന്തപുരം:ലോക കേരള സഭയുടെ ഭക്ഷണ ചിലവുമായി ബന്ധപ്പെട്ടുള്ള വിവാദം അനാവശ്യമാണെന്ന് ആർ പി ഗ്രൂപ്പ്‌ ചെയർമാൻ ഡോക്ടർ ബി രവി പിള്ള പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനായി രൂപംകൊള്ളുകയും പ്രവർത്തിക്കുന്നതുമായ ലോക കേരള സഭയിൽ...

പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ്, നോര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ധാരണ

തിരുവനന്തപുരം:അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. നേര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ഇത് സംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ...

അഞ്ച് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു, എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ്ങ് വിമാനം കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി

കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്ന എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ്ങ് വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ആദ്യ വിമാനത്തിലെ ക്യാപ്റ്റന്‍ എന്‍. എസ്. യാദവിനും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കേന്ദ്ര വിദേശകാര്യ...

5 വര്‍ഷത്തിനു ശേഷം എയര്‍ ഇന്ത്യയുടെ വലിയ വിമാനം നാളെ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങും

കരിപ്പൂര്‍ : 5 വര്‍ഷത്തിനു ശേഷം എയര്‍ ഇന്ത്യയുടെ വലിയ വിമാനം കോഴിക്കോട്(കരിപ്പൂര്‍) വിമാനത്താവളത്തില്‍ നാളെ പറന്നിറങ്ങും. കോഴിക്കോട് -ജിദ്ദ(സൗദി അറേബ്യ ) ജംബോ ബോയിങ് 747-400 വിമാന സര്‍വീസിന് ഇതോടെ നാളെ...

Latest news