23.3 C
Kottayam
Thursday, July 2, 2026

CATEGORY

News

ഭാര്യയുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ചിത്രങ്ങള്‍ പങ്കുവെച്ചു, ഭാര്യ സഹോദരിയുടെ നമ്പര്‍ ഷെയര്‍ ചെയ്തു; ഒടുവില്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ഔറംഗാബാദ്: ഭാര്യയുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ചിത്രങ്ങള്‍ പങ്കുവെച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ...

ഈ വെബ്‌സൈറ്റുമായി കൊച്ചി മെട്രോയ്ക്ക് യാതൊരു ബന്ധവുമില്ല

കൊച്ചി: കൊച്ചി മെട്രോയുടെ പേരില്‍ കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നതായി വിവരം. ഈ പേര് ആളുകളില്‍ തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്നും ഈ വെബ്‌സൈറ്റുമായി കൊച്ചി മെട്രോ റെയില്‍...

പോക്സോ കേസ് പ്രതി എസ്.ഐയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം രക്ഷപെട്ടു; ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോള്‍ എസ് ഐക്ക് കുത്തേറ്റു. തിരുവനന്തപുരം ഫോര്‍ട്ട് എസ്ഐ എസ് ഐ വിമലിനാണ് കുത്തേറ്റത്. പ്രതി എസ്.ഐയെ കുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു...

‘ടയര്‍ കടകള്‍ സംസ്ഥാനത്ത് ഉടനീളം പൊട്ടി മുളയ്ക്കട്ടെ’ ടയര്‍ കടയുടെ ഉദ്ഘാടകനായി മന്ത്രി എം.എം മണി

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിന്റെ ടയറുകള്‍ 34 തവണ മാറ്റി വിവാദം സൃഷ്ടിച്ച മന്ത്രി എം.എം.മണി ടയര്‍ കടയുടെ ഉദ്ഘാടകന്‍. നെടിങ്കണ്ടം കല്ലാറിയിലെ ടയര്‍ കടയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. വാഹന യാത്രികര്‍ക്ക് സഹായകരമായി...

കൊല്ലത്ത് റബര്‍ തോട്ടത്തില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം

കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. റബര്‍ തോട്ടത്തിനകത്ത് നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. അയിലറ ഇരണൂര്‍കരിക്കം സ്വദേശി മനോജിന്റെ (41) മൃതദേഹമാണു വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍...

യു.എ.പി.എ അറസ്റ്റ്: പോലീസിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം: പന്തീരങ്കാവ് അറസ്റ്റില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ലഘുലേഖയുടെ പേരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ദുരൂഹമാണെന്നും യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം പോലീസ് തെളിയിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയില്‍നിന്നും...

ശബരിമല യുവതീ പ്രവേശനം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പുനഃപരിശോധനയുടെ കാര്യത്തിലും നയം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രിംകോടതി വിധി മറികടക്കാന്‍ നിയമ...

എം.എല്‍.എമാര്‍ ഇന്ന് നിയമസഭയിലെത്തുന്നത് കേരളത്തിന്റെ സ്വന്തം ‘നീം ജി’ ഓട്ടോയില്‍

തിരുവനന്തപുരം: എംഎല്‍എമാര്‍ ഇന്ന് നിയമസഭയിലെത്തുന്നത് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോയായ നീം ജിയില്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആദ്യ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് ചെയ്യും. പതിനഞ്ച് എംഎല്‍എമാരാണ് 'നീം ജി' ഓട്ടോയിലെ ആദ്യ യാത്രക്കാര്‍....

കുരങ്ങന്റെ കൈയ്യില്‍ നിന്ന് ദേഹത്ത് കല്ല് വീണ് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

മുസഫര്‍നഗര്‍: കുരങ്ങന്റെ കൈയില്‍നിന്ന് ദേഹത്തേക്ക് കല്ല് വീണ് നാലുമാസം പ്രായമുള്ള അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്ന കുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ശനിയാഴ്ചയാണ് സംഭവം. വീടിന്റെ മട്ടുപ്പാവില്‍ കയറിയ കുരങ്ങന്‍ അവിടെക്കിടന്ന കല്ലെടുക്കുകയും ഇത്...

‘മഹ’ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേയ്ക്ക് മടങ്ങി വരുന്നു!

തിരുവനന്തപുരം: കേരളത്തില്‍ ഭീതിവിതച്ച ശേഷം അറബിക്കടല്‍ വഴി ഒമാന്‍ തീരത്തേയ്ക്ക് സഞ്ചരിച്ച 'മഹ' ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് തിരിച്ചുവരുന്നു. ഗോവാ തീരത്തു നിന്നു വടക്കുപടിഞ്ഞാറു നീങ്ങിയ ചുഴലിക്കാറ്റ് ഇന്നലെയാണു ഗുജറാത്ത് തീരത്തേക്കു...

Latest news