ആലപ്പുഴ:ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നു.അച്ചടക്ക നടപടിക്ക് മുന്നോടിയായി വിശദീകരണം തേടാന്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
പാര്‍ട്ടിയെയും സമുദായത്തെയും സുഭാഷ് വാസു വഞ്ചിച്ചതായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കുറ്റപ്പെടുത്തി....
തിരുവനന്തപുരം: വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് പണയം വച്ച് മുങ്ങിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ശ്രീകാര്യം കല്ലമ്പള്ളി സ്വദേശി അനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്റെ വാഹന പ്രചാരണ ചുമതലയുണ്ടെന്ന് പറഞ്ഞായിരുന്നു...
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുളള 12 സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡുകളുടെ ഇന്റര്‍സ്റ്റേറ്റ് പോര്‍ട്ടബിലിറ്റി നിലവില്‍ വന്നതായി ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ,...
മുംബൈ: പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ എയര്‍ ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്കായി പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യം മുതല്‍ എയര്‍ടെല്‍ പ്രീപെയ്ഡ് നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ 279,379 എന്നീ...
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിന്റെ റിപ്പബ്ലിക്ക് ദിന പരേഡ് ടാബ്ലോയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി കിട്ടിയില്ല. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം പ്രതികാര നടപടിയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തുറന്നടിച്ചു. ബംഗാള്‍ സര്‍ക്കാരിന്റെ...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയത് രാജ്യമൊട്ടാകെ ശ്രദ്ധിയ്ക്കപ്പെടുന്ന പ്രതിഷേധമായി മാറി.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുതിര്‍ന്ന സാമാജികരുമടക്കം നിരവധി പ്രമുഖര്‍ പ്രസംഗിച്ചെങ്കിലും തൃപ്പുണിത്തുറ എം.എല്‍.എ എം.സ്വരാജ്...
കാന്‍സറിനെ തുരത്തി ഓടിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്ന വിഷ്ണു രാജ് എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. തലവേദനയുടെ രൂപത്തില്‍ എത്തിയത് ബ്ലഡ് കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആര്‍ക്കും ഭാരമാകാതെ ആത്മഹത്യ ചെയ്യാന്‍ പോയെന്നും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരത്വത്തിന് തെളിവ് ചോദിക്കുന്നതെന്നായിരിന്നു യെച്ചൂരിയുടെ പരാമര്‍ശം. പൗരത്വ ഭേദഗതി...