KeralaNews

കുമ്മനത്തിന്റെ പേരില്‍ വാഹനത്തട്ടിപ്പ്,ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് പണയം വച്ച് മുങ്ങിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ശ്രീകാര്യം കല്ലമ്പള്ളി സ്വദേശി അനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്റെ വാഹന പ്രചാരണ ചുമതലയുണ്ടെന്ന് പറഞ്ഞായിരുന്നു ഇയാള്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് തട്ടിപ്പ് നടത്തിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker