27.6 C
Kottayam
Sunday, November 17, 2024

CATEGORY

News

ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരികള്‍; കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ബുധനാഴ്ച കടകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്നും...

ഷൂട്ടിംഗിനിടെ സംവിധായകന്‍ ജൂഡ് ആന്റണിക്ക് പരിക്ക്

ആലപ്പുഴ: സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് ഷൂട്ടിംഗിനിടെ പരിക്ക്. ആലപ്പുഴയില്‍ വരയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു ജൂഡിന് പരിക്കേറ്റത്. ബോട്ടില്‍നിന്നു വെള്ളത്തിലേക്കു ചാടുന്നതിനിടെ ജൂഡിനു പരിക്കേല്‍ക്കുകയായിരുന്നു എന്നാണു വിവരം. ജൂഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രേമ നൈരാശ്യം; കൊച്ചിയില്‍ 17കാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

കൊച്ചി: പ്രേമ നൈരാശ്യത്തെ തുടര്‍ന്ന് കൊച്ചിയില്‍ പതിനേഴുകാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. അത്താണി നെടുംകുളങ്ങരമല നൂര്‍ജഹാനാണ് (17) കുത്തേറ്റത്. ദേഹമാസകലം കുത്തേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വാഴക്കാല പടമുകള്‍...

സി.ഐ. ടി.യു സമരം അക്രമാസക്തം, മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറ്, തലയ്ക്ക് പരുക്ക്

കൊച്ചി: മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറ്. ഇന്ന് രാവിലെയായിരുന്നു സംഭവം. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ജോർജ് അലക്സാണ്ടറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. കൊച്ചി ഐജി ഓഫീസിന് മുന്നിൽ...

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും; പകരം കേരള കോണ്‍ഗ്രസിന് പുനലൂര്‍ നല്‍കാന്‍ ധാരണ

കോട്ടയം: കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നു ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. പകരം പുനലൂര്‍ സീറ്റുനല്‍കി കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനാണു നീക്കമെന്നാണു സൂചന. കേരള കോണ്‍ഗ്രസ് മുമ്പ് മല്‍സരിച്ചിരുന്ന സീറ്റാണ് പുനലൂര്‍. കേരളകോണ്‍ഗ്രസ്...

മരട് ഫ്‌ളാറ്റ് പൊളിക്കുന്ന സമയക്രമം മാറ്റണം; ചീഫ് സെക്രട്ടറിയ്ക്ക് പ്രദേശവാസികളുടെ കത്ത്

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്ന സമയക്രമം പഴയതുപോലെ തന്നെ ആക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസിന് പ്രദേശവാസികള്‍ കത്തയച്ചു. ഹോളിഫെയ്ത് ഫ്‌ളാറ്റ് സമുച്ചയം പൊളിച്ച് അപ്പോഴുണ്ടാകുന്ന ആഘാതം മനസിലാക്കിയ ശേഷമേ ആല്‍ഫാ...

വീണ്ടും നിയന്ത്രണവുമായി വാട്‌സ്ആപ്പ്; ഈ ഫോണുകളില്‍ ഫെബ്രുവരി മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

ന്യൂയോര്‍ക്ക്: സുരക്ഷയെ മുന്‍നിര്‍ത്തി വീണ്ടും നിയന്ത്രണങ്ങളുമായി വാട്‌സ്ആപ് കമ്പനി. അടുത്ത മാസം മുതല്‍ നിങ്ങളില്‍ പലരുടെയും ഫോണില്‍ ചിലപ്പോള്‍ വാട്‌സ്ആപ് പ്രവര്‍ത്തിച്ചേക്കില്ല. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍...

ഒടുവില്‍ വാദി പ്രതിയായി; ജെ.എന്‍.യു ആക്രമണത്തില്‍ ഐഷി ഘോഷുള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച ഉണ്ടായ ഗുണ്ടാ- എബിവിപി ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും മറ്റ് 19 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്നാണ് കേസ്....

വൈക്കത്ത് വാഹനാപകടം: നാല് മരണം( സി.സി.ടി.വി ദൃശ്യം കാണാം)

വൈക്കം : ചേരുംചുവട്ടിൽ കാറും ബസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപർ മരിച്ചു.10 പേർക്ക് പരുക്ക്. ഉദയംപേരൂർ സ്വദേശികളായ സൂരജ്, അച്ഛൻ വിശ്വനാഥൻ, അമ്മ ഗിരിജ, അജിത എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ച കാറും ...

മുഖംമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിയ്ക്കപ്പെടുന്നതു വരെ ഈ രാജ്യം ഉറങ്ങില്ല, ജെ.എൻ . യു ആക്രമണത്തിൽ ആഞ്ഞടിച്ച് നടൻ ടോവിനോ

മുഖംമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിയ്ക്കപ്പെടുന്നതു വരെ ഈ രാജ്യം ഉറങ്ങില്ല… ജെഎന്‍യു ആക്രണമത്തില്‍ വേറിട്ട കുറിപ്പുമായി നടന്‍ ടോവിനോ. ജെന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടന്‍ ടോവിനോ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. രാജ്യത്തെ ഏറ്റവും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.