33.4 C
Kottayam
Tuesday, April 30, 2024

CATEGORY

News

ഇൻഫോ പാർക്ക് റോഡിൽ മരിച്ച ദിവാകരന്‍നായരെ കൊലപ്പെടുത്തിയത് ക്വ​ട്ടേ​ഷ​ന്‍ സംഘം, ഹ​ണി ട്രാ​പ്പി​ലൂ​ടെ കൊ​ച്ചി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി

കാ​ക്ക​നാ​ട്: ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ക​രി​മു​ക​ള്‍ റോ​ഡി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി ദി​വാ​ക​ര​ന്‍ നാ​യ​രു​ടെ (64) മ​ര​ണം ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മെ​ന്നു പോ​ലീ​സ്. ഒ​രു സ്ത്രീ ​അ​ട​ക്കം നാ​ലു​പേ​രെ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റ​സ്റ്റ്...

അമ്മ വാട്‌സ്ആപ്പ് സറ്റാറ്റസ് ഇട്ടു; 15 മാസങ്ങള്‍ക്ക് ശേഷം സ്വര്‍ണാഭരണ മോഷണ കേസില്‍ മകന്‍ പിടിയില്‍!

ഹൈദരാബാദ്: സ്വര്‍ണാഭരണ മോഷണ കേസില്‍ 15 മാസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍, തുമ്പായത് വാട്‌സ്ആപ്പ് സ്റ്റാറ്റസ്. അയല്‍വാസിയുടെ അമ്മ വാട്സ്ആപ്പ് സ്റ്റാറ്റസായി ഇട്ട ചിത്രമാണ് മാസങ്ങള്‍ നീണ്ടിട്ടും തെളിയാക്കാന്‍ കഴിയാതിരുന്ന കേസില്‍ പ്രതിയെ...

വനിത ഡോക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കൊച്ചി: മാനസികാസ്വസ്ഥ്യമുള്ള മകനൊപ്പം കഴിഞ്ഞിരുന്ന ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ ആസാദ് റോഡില്‍ അന്നപൂര്‍ണ വീട്ടില്‍ പരേതനായ ഡോ. മാണിയുടെ ഭാര്യ ഡോ അന്ന മാണി(91)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്...

സ്വപ്‌നയുടെ ഐഫോണില്‍ നിന്ന് വീണ്ടെടുത്തത് 18,000 പേജ് വിവരങ്ങള്‍; ശിവശങ്കറിനെ കുടുക്കിയത് രണ്ടു ചാറ്റുകള്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫോണില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ വീണ്ടെടുത്തത് പതിനെണ്ണായിരം പേജ് വരുന്ന വിവരങ്ങള്‍. ഇത് വിശകലനം ചെയ്താണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ...

നാണയം വിഴുങ്ങി ചികിത്സകിട്ടാതെ മരിച്ച പൃഥ്വിരാജിന്റെ അമ്മയ്ക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ജോലി

കൊച്ചി: നാണയം വിഴുങ്ങി ചികിത്സകിട്ടാതെ മരിച്ച പൃഥ്വിരാജിന്റെ അമ്മ നന്ദിനിക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ജോലി. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ക്യാഷ്വല്‍ സ്വീപ്പര്‍ തസ്തികയിലാണ് നിയമന ഉത്തരവ്...

മൂന്നു വയസുള്ളപ്പോള്‍ പീഡനത്തിന് ഇരയായി! വെളിപ്പെടുത്തലുമായി നടി

മൂന്ന് വയസുള്ളപ്പോള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തി ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനത്തെക്കുറിച്ച് പറയുന്നതിനിടെയാണ് ചെറിയ പ്രായത്തില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. ലൈംഗിക ബന്ധത്തിലൂടെ മാത്രമേ...

ബിനീഷിനെ കാണാന്‍ അനുവദിച്ചില്ല; അഭിഭാഷകര്‍ ഹൈക്കോടതിയിലേക്ക്

ബംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങള്‍ ധരിപ്പിക്കാനാണ് ബിനീഷിന്റെ അഭിഭാഷകരുടെ ശ്രമം. അഭിഭാഷകരെ...

സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയേയും ശിവശങ്കറിനേയും ഇ.ഡി ഒന്നിച്ച് ചോദ്യം ചെയ്യും

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും എം. ശിവശങ്കറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനായി സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു. ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച്...

ലൈഫ്​ മിഷന്‍ ക്രമക്കേട്​: സി.ബി.​ഐ ചോദ്യം ചെയ്യാന്‍ തയ്യാറാക്കിയ പട്ടികയില്‍ മൂന്ന്​ മന്ത്രിമാർ

ലൈ​ഫ് ​മി​ഷ​ന്‍ അ​ന്വേ​ഷ​ണ​ത്തി​​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ സി.​ബി.​െ​എ ത​യാ​റാ​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ല്‍ മൂ​ന്ന്​ മ​ന്ത്രി​മാ​രും. നി​ല​വി​ല്‍ അ​ന്വേ​ഷ​ണം ഹൈ​കോ​ട​തി ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ്​​റ്റേ മാ​റു​മെ​ന്നാ​ണ്​ സി.​ബി.ഐ ക​രു​തു​ന്ന​ത്. അ​പ്പോ​ള്‍ മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ്​...

കുതിരാനിൽ വാഹനാപകടം, ഒരാൾക്ക് ദാരുണാന്ത്യം

തൃശൂർ: വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. തൃ​ശൂ​ർ: കു​തി​രാ​നി​ൽ ച​ര​ക്കു ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ജി​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ണ്ണു​ത്തി-​വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ...

Latest news