24.1 C
Kottayam
Friday, June 5, 2026

ലൈഫ്​ മിഷന്‍ ക്രമക്കേട്​: സി.ബി.​ഐ ചോദ്യം ചെയ്യാന്‍ തയ്യാറാക്കിയ പട്ടികയില്‍ മൂന്ന്​ മന്ത്രിമാർ

Must read

ലൈ​ഫ് ​മി​ഷ​ന്‍ അ​ന്വേ​ഷ​ണ​ത്തി​​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ സി.​ബി.​െ​എ ത​യാ​റാ​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ല്‍ മൂ​ന്ന്​ മ​ന്ത്രി​മാ​രും. നി​ല​വി​ല്‍ അ​ന്വേ​ഷ​ണം ഹൈ​കോ​ട​തി ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ്​​റ്റേ മാ​റു​മെ​ന്നാ​ണ്​ സി.​ബി.ഐ ക​രു​തു​ന്ന​ത്. അ​പ്പോ​ള്‍ മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്​. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ അ​റ​സ്​​റ്റി​ലാ​യ എം. ​ശി​വ​ശ​ങ്ക​റും സി.​ബി.​െ​എ​യു​ടെ ചോ​ദ്യം ചെ​യ്യാ​നു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

റെ​ഡ് ​ക്ര​സ​ന്‍​റി​നെ ലൈ​ഫ്​ മി​ഷ​ന്‍ പ​ദ്ധ​തി​യി​ലേ​ക്ക്​ കൊ​ണ്ടു​വ​ന്ന​തും ധാ​ര​ണ​പ​ത്രം ഉ​ള്‍​പ്പെ​ടെ കാ​ര്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കി​യ​തും ശി​വ​ശ​ങ്ക​റാ​ണെ​ന്ന ​മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നേ​ര​ത്തേ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യാ​ന്‍ സി.​ബി.​ഐ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു. അ​തി​നി​ടെ​യാ​ണ്​ സ്​​റ്റേ വ​ന്ന​ത്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യൂ​നി​ടാ​ക്​ പാ​രി​തോ​ഷി​ക​മാ​യി ന​ല്‍​കി​യ ഐ ​ഫോ​ണു​ക​ളി​ലൊ​ന്ന്​ ശി​വ​ശ​ങ്ക​റി​ന്​ ല​ഭി​ച്ചെ​ന്ന വി​വ​ര​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തിന്റെ മൊ​ഴി​യെ​ടു​ക്കും.

യു.​എ.​ഇ റെ​ഡ്​ ക്ര​സ​ന്‍​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​പ്പോ​ള്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മോ എ​ന്ന​തി​ല്‍ സി.​ബി.​ഐ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കി​യി​ട്ടി​ല്ല. ലൈ​ഫ്​ മി​ഷ​ന്‍ ക്ര​മ​ക്കേ​ടി​ല്‍ പ​രാ​തി​ക്കാ​ര​നാ​യ അ​നി​ല്‍ അ​ക്ക​ര എം.​എ​ല്‍.​എ ന​ല്‍​കി​യ മൊ​ഴി​യി​ല്‍ ഒ​രു മ​ന്ത്രി​ക്ക്​ ക​മീ​ഷ​ന്‍ ല​ഭി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ഇ​തി​നു​ള്ള തെ​ളി​വു​ക​ളും അ​ദ്ദേ​ഹം സി.​ബി.ഐ ക്ക്​ കൈ​മാ​റി​യി​രു​ന്നു. ര​ണ്ട്​ മ​ന്ത്രി​മാ​ര്‍​ക്കു​കൂ​ടി ഇ​ട​പാ​ടി​ല്‍ പ​ങ്കു​ണ്ടെ​ന്ന പ​രാ​തി​ക​ളും സി.​ബി.ഐ ​ക്ക്​ ല​ഭി​ച്ചി​ട്ടു​ണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week