KeralaNews

കുതിരാനിൽ വാഹനാപകടം, ഒരാൾക്ക് ദാരുണാന്ത്യം

തൃശൂർ: വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. തൃ​ശൂ​ർ: കു​തി​രാ​നി​ൽ ച​ര​ക്കു ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ജി​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ണ്ണു​ത്തി-​വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലു ച​ര​ക്കു ലോ​റി​കൾ കൂട്ടിയിടിച്ചായിരുന്നു അപകടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker