30.6 C
Kottayam
Tuesday, April 30, 2024

CATEGORY

News

കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തിനെത്തിയ യുവതി പുഴയിൽ മുങ്ങി മരിച്ചു

പെരുമ്പാവൂർ: കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനെത്തിയ യുവതി പെരിയാറിൽ മുങ്ങിമരിച്ചു. ചെങ്ങന്നൂർ എടനാട് മയാലിൽതുണ്ടിയിൽ തോമസിന്റെ മകൾ ജോമോൾ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പെരുമ്പാവൂരിൽ നിന്നെത്തിയ...

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം. മരിച്ചവരില്‍ മണ്ഡപം ചൂരിക്കാട്ട് സുധാകരന്‍ (49),...

‘കോവിഡ് വാക്‌സിന്‌ പാർശ്വഫലങ്ങൾ ഉണ്ടാകാം’ കോടതിയിൽ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി അസ്ട്രാസെനക

ന്യൂഡൽഹി: കമ്പനി ഉൽപാദിപ്പിച്ച കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക. രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന...

ഡല്‍ഹിയെ ‘പന്തു’തട്ടി കൊല്‍ക്കൊത്ത,തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ഒരിക്കല്‍ കൂടി ഓള്‍റൗണ്ട് മികവില്‍ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് കൊല്‍ക്കത്ത തിങ്കളാഴ്ച കുറിച്ചത്. ഡല്‍ഹിയെ 20 ഓവറില്‍ 153...

ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ് വേണം

ചെന്നൈ: ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്. മേയ് ഏഴ്...

കനേഡിയൻ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത പരിപാടിയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ കനേഡിയൻ ഡെപ്യൂട്ടി ഹൈകമ്മീഷ്ണറെ വിളിച്ചുവരുത്തിയായിരുന്നു വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിച്ചത്. സംഭവത്തിൽ ഇന്ത്യയുടെ...

‘സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കൂ’ ശൈലജയ്‌ക്കെതിരായ പരാമർശത്തിലടക്കം രാഹുലിനെ വിമർശിച്ച് പത്മജ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് ബി.ജെ.പി നേതാവ് പത്മജാ വേണു​ഗോപാൽ. രാഹുലിന് സ്ത്രീകളോട് വലിയ ദേഷ്യമാണെന്ന് പത്മജ ആരോപിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിവന്നാൽ രാഹുലിന് ഒരു സ്ത്രീയുടെ വോട്ടു...

റെയില്‍വേയുടെ ഖജനാവ് നിറയ്ക്കുന്നത്‌ മലയാളികള്‍, കേരളത്തില്‍ ഏറ്റവും അധികം വരുമാനം ലഭിയ്ക്കുന്ന സ്‌റ്റേഷന്‍ ഇതാണ്‌

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) വരുമാന കണക്കുകള്‍ പുറത്ത്. മികച്ച വരുമാനം നല്‍കിയ ആദ്യ നൂറ് സ്റ്റേഷനുകളുടെ പട്ടികയാണ് സതേണ്‍ റെയില്‍വേ പുറത്ത് വിട്ടിരിക്കുന്നത്. വരുമാനത്തിന്റെ കാര്യത്തില്‍ ആദ്യത്തെ...

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം;ജയം ഈ സീറ്റുകളില്‍

തിരുവനന്തപുരം: ഇപി ജയരാജൻ വിവാദങ്ങളും ലോക്സഭ തിരഞ്ഞെടുപ്പ് ഫല സാധ്യകളും ചർച്ച ചെയ്ത് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. ജയരാജൻ - പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ചർച്ചയായത്...

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് ഈ മണ്ഡലത്തില്‍; അന്തിമ പോളിംഗ് കണക്ക് പുറത്ത്

തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് ദിനത്തിൽ 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടർമാരിൽ 1,97,77478 പേരാണ് ഏപ്രിൽ 26 ന് പോളിങ്...

Latest news