28.9 C
Kottayam
Tuesday, May 21, 2024

CATEGORY

News

ഹെലികോപ്റ്റർ കണ്ടെത്തി?റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല

ടെഹ്‌റാൻ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ കണ്ടതായി രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് ഇറാൻ ഔദ്യോഗിക ടിവി. ഏകദേശം രണ്ടുകിലോമീറ്ററോളം അകലെ ഹെലിക്കോപ്റ്റർ കണ്ടതായാണ് ഇറാനിയൻ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ തലവൻ പിർ...

ഭർത്താവിന്റെ ബീജത്തിന്റെ അളവ് നോക്കുന്ന ഭാര്യ, ലിപ്‌സ്റ്റിക്ക് പരിശോധിക്കുന്ന ഭർത്താവ്; മാറാവ്യാധിയായി സംശയരോഗം

കൊച്ചി:ദീർഘനാളത്തെ പ്രണയത്തിനുശേഷം സ്വന്തമാക്കിയ ഭാര്യയെ നടുറോഡിൽ വച്ച് പരസ്യമായി കുത്തിക്കൊന്ന സംഭവം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ചേർത്തലയ്ക്ക് സമീപത്തായിരുന്നു സംഭവം നടന്നത്. സംശയരോഗമായിരുന്നു അരുംകൊലയ്ക്ക് കാരണം. മദ്യപാനത്തിനടിമയായ രാജേഷിന് ഭാര്യ അമ്പിളിയിൽ സംശയമുണ്ടായിരുന്നതായി...

റസ്‌റ്റോറന്റുകളില്‍ ബിയര്‍, ബാറുകളില്‍ കള്ള്, ഒന്നാം തീയതിയിലും മദ്യം; സംസ്ഥാനത്തെ മദ്യനയത്തില്‍ സമഗ്രമാറ്റം

തിരുവനന്തപുരം: ടൂറിസം രംഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കുകയെന്ന ലക്ഷ്യത്തോടെ മദ്യനയത്തിന്റെ കരട്ചട്ടങ്ങള്‍ തയ്യാറാകുന്നു. റസ്റ്റോറന്റുകള്‍ വഴി ബിയര്‍, ബാറുകളില്‍ ചെത്തിയ കള്ള് എന്നിവ അതിഥികള്‍ക്ക് വില്‍ക്കാനുള്ള നിര്‍ദേശമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി...

ലക്ഷ്യം സ്‌കൂള്‍ കുട്ടികള്‍; മിഠായി രൂപത്തില്‍ കേരളത്തില്‍ കഞ്ചാവ് സുലഭം

ആലപ്പുഴ: കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി. രണ്ടായിരം കഞ്ചാവ് മിഠായികള്‍ പ്രതികളില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ...

തുണിക്കടയില്‍ സെയിൽസ്‌മാന്റെ ‘സൈഡ് ബിസിനസ്’ കൂട്ടിന് ഭാര്യയും; രണ്ടുവർഷം കൊണ്ട് നേടിയത് 10 ലക്ഷത്തിലേറെ

കൊച്ചി: ഉടമ അറിയാതെ സെയിൽസ്മാന്റെ 'വസ്ത്രക്കച്ചവടം'. രണ്ട് വർഷം കൊണ്ട് കൈക്കലാക്കിയത് പത്ത് ലക്ഷത്തിലധികം രൂപ. എറണാകുളം മാർക്കറ്റ് റോഡിലെ ഒരു വസ്ത്രമൊത്തവ്യാപാര സ്ഥാപനത്തിലാണ് സെയിൽസ്മാൻ അതിസമ‌‌‌ർത്ഥമായി തട്ടിപ്പ് നടത്തിയിരുന്നത്. സംഭവത്തിൽ എറണാകുളം...

അൽക്ക ബോണി ലഹരി മാഫിയയിലെ കണ്ണി മയക്കുമരുന്ന്‌ സംഘത്തിന്റെ കണക്ക് ബുക്കിൽ രഹസ്യ പേരുകാരായി ഇക്കയും ബോസും

കൊച്ചി: കൊച്ചിയിൽ മോഡലുൾപ്പെട്ട ലഹരിക്കേസിൽ പൊലീസ് അന്വേഷണം പ്രതികളിൽ നിന്ന് കണ്ടെടുത്ത 'കണക്ക് ബുക്കിലെ' രഹസ്യപേരുകാരിലേക്ക്. ഇക്ക, ബോസ് എന്നീ പേരുകാർക്ക് നൽകാനുള്ള പണത്തിന്റെ കണക്കുകളാണ് ബുക്കിലുള്ളത്. ബംഗളൂരുവിൽ നിന്നാണ് പ്രതികൾ കൊക്കൈനുൾപ്പെടെ...

മലയാള സിനിമയിലെ ബിജു മേനോന്റെ 30 വർഷങ്ങൾ; ആഘോഷമാക്കി ‘തലവൻ’ അണിയറ പ്രവർത്തകർ

കൊച്ചി:1994 ൽ പുത്രൻ എന്ന സിനിമയിൽ നടനായി അരങ്ങേറ്റം കുറിച്ച നടൻ മലയാളത്തിന്റെ പ്രിയ ബിജു മേനോൻ തന്റെ കരിയറിലെ 30 വർഷങ്ങൾ പിന്നിടുകയാണ്. കൂടാതെ നടന്റെ ഏറ്റവും പുതിയ ചിത്രം ജിസ്...

ഇന്നും അതിതീവ്ര മഴ സാധ്യത: 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച്...

ജിഷ വധക്കേസ്: വധശിക്ഷയ്‌ക്കെതിരായ പ്രതി അമീറുൽ ഇസ്‌ലാമിന്റെ അപ്പീലിൽ വിധി ഇന്ന്

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമീറുൽ ഇസ്‌ലാം നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്നു വിധി പറയും. ഉച്ചയ്ക്ക് 1.45നാണ് ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നത്. കുറ്റവിമുക്തനാക്കി വെറുതെ...

പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; കാർ തകർത്തു, ഒരാൾ ആശുപത്രിയിൽ

റാന്നി: വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികൾതമ്മിൽ സംഘർഷം. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. 50-ഓളം പേർ സംഘർഷത്തിൽ ഉൾപ്പെട്ടതായാണ് വിവരം. താന്നിക്കാപൊയ്കയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന തൊഴിലാളികൾ തമ്മിലായിരുന്നു സംഘർഷം. സംഘട്ടനം വർധിച്ചപ്പോൾ...

Latest news