28.9 C
Kottayam
Friday, May 17, 2024

CATEGORY

News

പഠിപ്പിക്കുന്നതിനിടെ അധ്യാപകന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

പുനലൂര്‍: പഠിപ്പിക്കുന്നതിനിടെ അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു മരിച്ചു. പുനലൂര്‍ വാളക്കോട് നരസിംഹ വിലാസം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കൊട്ടാരക്കര തിരുവാതിരയില്‍ കെ. കൃഷ്ണകുമാര്‍ (51)...

സ്കൂൾ അസംബ്ലിയിലേക്ക് കാർ നിയന്ത്രണം വിട്ടു കയറി പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന അധ്യാപിക മരിച്ചു, കാറിടിച്ചത് കുട്ടികളെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ

മൂവാറ്റുപുഴ: സ്‌കൂൾ അസ്ലംബ്ലിയിലേയ്ക്ക് കാർ പാഞ്ഞു കയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക  മരിച്ചു. മൂവാറ്റുപുഴയിലെ വിവേകാനന്ദ സ്‌കൂൾ അധ്യാപിക ഇടുക്കി അരീക്കിഴി സ്വദേശിനി വി.എം.രേവതിയാണ് മരിച്ചത്. കോലഞ്ചേരി മെഡിക്കൽകോളേജിൽ നാലു ദിവസമായി ചികിത്സയിലായിരുന്നു. നട്ടെല്ലിനും...

സി.പി.എം രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബം സർക്കാരിനെതിരെ, മുഴുവൻ പ്രതികളെയും പിടികൂടിയില്ലെങ്കിൽ ജീവനൊടുക്കും

ഇടുക്കി: ലോക് സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ  ലൈംഗികാരോപണം, ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ തുടങ്ങി ഭരണതലത്തിലും സംഘടനാ തലത്തിലും പ്രതിസന്ധിയിലായ സർക്കാരിനും സി.പി.എമ്മിനും തലവേദനയായി രക്തസാക്ഷിയുടെ ...

അഭിനന്ദന്‍ വര്‍ധമാന്‍റെ മീശ ‘ദേശീയ മീശ’യായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയ്‌ക്കെതിരായ ഇന്ത്യ നടത്തിയ മിന്നാലാക്രമണത്തിനെതിരായി പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തിനിടെ പാക്ക് പിടിയിലായ വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ദേശീയ ഹീറോ ആണ്.ഇന്ത്യാ-പാക്ക് യുദ്ധ സമ്മര്‍ദ്ധം...

അബ്ദുള്ളക്കുട്ടി ഇന്ന് ബി.ജെ.പിയില്‍ ചേരും

ന്യൂഡല്‍ഹി: മോദി പ്രശംസയേത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍.എം.പിയും എം.എല്‍.എയുമായ എ.പി അബ്ദുള്ളക്കുട്ടി ഇന്ന് ബി.ജി.പിയില്‍ ചേരും.ബി.ജെ.പി പാര്‍ലമെണ്ടറി പാര്‍ട്ടി ഓഫീസിലെത്തിയാണ് അബ്ദുള്ളക്കുട്ടി അംഗത്വം സ്വീകരിയ്ക്കുക.ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി,ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്...

കോട്ടയം തിരുവാതുക്കല്‍ ഗുണ്ടാ ആക്രമണം മുഖ്യ പ്രതി പിടിയില്‍,പ്രതികള്‍ക്ക് കഞ്ചാവു മാഫിയയുമായി ബന്ധമെന്ന് പോലീസ്‌

കോട്ടയം: തിരുവാതുക്കല്‍ ഗുണ്ടാ ആക്രമണ കേസിലെ മുഖ്യ പ്രതി പിടിയില്‍.വേളൂര്‍ ആണ്ടൂര്‍ പറമ്പില്‍ നിധിന്‍ ഷാജിയാണ് (21) ആണ് പോലീസിന്റെ പിടിയിലായത്.ഇയാള്‍ പ്രദേശത്തെ കഞ്ചാവ് ഇടപാടുകാരനാണെന്ന് പോലീസ് അറിയിച്ചു.ഇനി കേസില്‍ ഏഴു പ്രതികള്‍...

വല്യേട്ടനായി കളക്ടര്‍ സുഹാസ് വിദ്യാര്‍ത്ഥികളെ ബസ് കയറ്റിവിട്ടു,നല്ല കുട്ടികളായി ബസ് ജീവനക്കാര്‍, മോശം പെരുമാറ്റമുണ്ടായാല്‍ നടപടിയെന്ന് മുന്നറിപ്പ്,എറണാകുളം കളക്ടറുടെ മിന്നല്‍ സന്ദര്‍ശനത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

കൊച്ചി: നഗരത്തിലെ വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതിയായിരുന്നു നഗരത്തിലൂടെ പരക്കം പായുന്ന സ്വകാര്യ ബസുകളുടെ നിലവിട്ട പെരുമാറ്റം. ബസുകള്‍ക്ക് പിന്നാലെ പലപ്പോഴും പരക്കം പാഞ്ഞാലും വിദ്യാര്‍ത്ഥികളെ കയറ്റാന്‍ പോലും പല ബസുകളും തയ്യാറാവില്ല. ചില ബസുകളാവട്ടെ സ്റ്റാന്റില്‍...

ആട്ടിന്‍കുട്ടില്‍ നിന്നും കണ്ടെത്തിയത് 140 ലിറ്റര്‍ ചാരായം,റെയ്ഡ് കഴിഞ്ഞിറങ്ങുമ്പോള്‍ ആട്ടിന്കൂട് ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടത് യാദ്യശ്ചികമായി, പിടിയിലായത് പീരുമേട്ടിലെ പ്രധാന വാറ്റുകാരന്‍

പീരുമേട്: ആട്ടിന്‍ കൂട്ടില്‍ സൂക്ഷിച്ച് ചാരായം വില്‍പ്പന നടത്തി വന്ന പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ ഹെലിബറിയ കിളിപാടി ചക്കാലയില്‍ വീട്ടില്‍ ബാബുവിനെയാണ് പീരുമേട് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രതി വന്‍ തോതില്‍...

കേരളവര്‍മ്മയിലെ വിവാദ ഫ്‌ളക്‌സ് ബോര്‍ഡുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് എസ്.എഫ്.ഐ,ഫ്‌ളക്‌സ് എസ്.എഫ്.ഐയ്‌ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് നിര്‍മ്മിച്ചത്

തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐയുടെ പേരെഴുതി സ്ഥാപിച്ച വിവാദ ഫ്‌ളക്‌സ് ബോര്‍ഡിന് സംഘടനയുമായി ബന്ധമില്ലെന്ന് എസ്.എഫ്.ഐ കേരള വര്‍മ്മ യൂണിറ്റ് സെക്രട്ടറി അറയിച്ചു.ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ബോര്‍ഡ് സ്ഥാപിച്ചതില്‍ യൂണിറ്റ് കമ്മിറ്റിയ്‌ക്കോ...

അന്തര്‍സംസ്ഥാന ബസ് സമരം ചര്‍ച്ച പരാജയം,അനിശ്ചിതകാല സമരം തുടരും

തിരുവനന്തപുരം:കല്ലട വിഷയത്തിന് പിന്നാലെ അന്തര്‍ സംസ്ഥാന ബസുടമകള്‍ പ്രഖ്യാപിച്ച സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ബസുടമകളുമായി നടത്തിയ ചര്‍ച്ച പരാജയം.ഇതോടെ അനിശ്ചിത കാല ബസ് സമരം തുടരുമെന്ന് ഉടമകള്‍ അറിയിച്ചു.പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ പിഴ...

Latest news