27.4 C
Kottayam
Friday, April 26, 2024

CATEGORY

News

ഡയറക്ടർ സാർ ഓൺ ഡ്യൂട്ടി’ ബറോസിലെ മോഹൻലാൽ ചിത്രം വൈറൽ

പ്രഖ്യാപന സമയം മുതൽ മലയാള സിനിമാസ്വാദകരുടെ ഇടയിലെ ചർച്ചയാണ് ബറോസ് (Barroz). പ്രിയതാരം മോഹൻലാൽ(Mohanlal) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ...

ഭാര്യയുമായി വോളിബോള്‍ പ്രാക്ടീസ്; വീഡിയോ പങ്കുവച്ച് മന്ത്രി

ഭാര്യയുമായി വോളിബോള്‍ കളിക്കുന്ന വീഡിയോ പങ്കുവെച്ച് കേരളാ കോണ്‍ഗ്രസ് എം നേതാവും ജലസേചന മന്ത്രിയുമായ റോഷി അഗസ്റ്റിന്‍. ഭാര്യ റാണി തോമസുമായി രാത്രി വോളിബോള്‍ പ്രാക്ടീസ് ചെയ്യുന്ന വീഡിയോയാണ് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ''രാത്രി...

ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ അച്ഛൻ സജീവൻ അറസ്റ്റിൽ

കൊച്ചി: ലോഡ്ജ് മുറിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ അച്ഛൻ സജീവൻ അറസ്റ്റിൽ. സജീവന്റെ അമ്മ സിക്സിയെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതകം നടത്തിയതായി പൊലീസിനോടു സമ്മതിച്ച സിക്സിയുടെ...

Kacha Badam | സെലിബ്രിറ്റിയല്ല, അങ്ങിനെ കരുതിയതില്‍ ഖേദിക്കുന്നു; മാപ്പ് ചോദിച്ച് ‘കച്ചാ ബദാം’ താരം

കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയയില്‍ 'കച്ചാ ബദാം' (Kacha Badam) ഗാനം സൃഷ്ടിച്ച തരംഗം നിര്‍ത്താതെ മുന്നോട്ടു പോക്കോണ്ടേയിരിക്കുകയാണ്. ഇപ്പോഴിതാ ഖേദ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് വെെറൽ താരം. സെലിബ്രിറ്റിയെന്ന് കരുതിയതില്‍ ഖേദിക്കുന്നതായി സൃഷ്ടാവ് ഭൂപന്‍ ഭാഡ്യാകര്‍. തന്റെ...

Flipkart | പഴയ സ്മാര്‍ട്‌ഫോൺ ഫ്ലിപ്കാർട്ട് വഴി വില്‍ക്കാം? അറിയേണ്ട കാര്യങ്ങൾ

നിങ്ങള്‍ ഒരു പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനും നിലവിലുള്ളത് ഉപേക്ഷിക്കാനും ആലോചിക്കുകയാണോ? നിങ്ങളുടെ പഴയ ഫോണ്‍ (old smartphone) വീട്ടില്‍ ഉപയോഗിക്കാതെയിരിക്കുകയാണെങ്കില്‍ അല്ലെങ്കിൽ അവ പരിസ്ഥിതിയില്‍ ഇ-മാലിന്യമായി മാറാതിരിക്കാൻ ചില കാര്യങ്ങൾ നിങ്ങൾക്കും ചെയ്യാം....

കൊച്ചുത്രേസ്യ, നീതുമോൾ..; സിപ്‌സിക്ക് പലപേരുകൾ; സ്റ്റേഷനിൽ വിവസ്ത്രയാകാനും ശ്രമം

കൊച്ചി : ലോഡ്ജ് മുറിയിൽ ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ സിപ്‌സിയെ പിടികൂടിയ ശേഷം സംഭവിച്ചത് നാടകീയ രംഗങ്ങൾ. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിപ്‌സി വിവസ്ത്രയാകാന്‍ ശ്രമിക്കുകയും പൊലീസുകാര്‍ക്ക് നേരേ...

ഗാന്ധി കുടുംബം നേതൃ പദവികളിൽ നിന്ന് മാറിനിന്നേക്കും,കോൺഗ്രസിന് പുതിയ നേതൃത്വം ?

ന്യൂഡൽഹി: അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബം നേതൃ പദവികളിൽ നിന്ന് മാറിനിന്നേക്കും. പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ താത്കാലികമായി തുടരുന്ന സോണിയ ഗാന്ധി മാറിയേക്കും. പ്രിയങ്ക ഗാന്ധി എഐസിസി...

പഞ്ചാബില്‍ ആം ആദ്മി പണി തുടങ്ങി,മുൻ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡൽഹി: പഞ്ചാബില്‍ ഭരണം തുടങ്ങി ആം ആദ്മി പാര്‍ട്ടി. മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ ക്രമീകരണങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. 122 പേരുടെ സുരക്ഷ ക്രമീകരണങ്ങളാണ് പിന്‍വലിച്ചത്. പഞ്ചാബ് പൊലീസ്. അകാലിദള്‍, കോണ്‍ഗ്രസ് നേതാക്കളായ...

സംസ്ഥാനത്ത് ഇന്ന് 1088 പേർക്ക് കൊവിഡ്

തിരുവനന്തപുരം :കേരളത്തില്‍ ഇന്ന് 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, തിരുവനന്തപുരം 104, തൃശൂർ 82, കൊല്ലം 76, പത്തനംതിട്ട 75, ഇടുക്കി 63, ആലപ്പുഴ...

അമ്പായത്തോട്ടിൽ എത്തിയത് മാവോയിസ്റ്റ് നേതാവ് മൊയ്തീൻ; പോലീസ് തെരച്ചിൽ തുടങ്ങി

കണ്ണൂർ: അമ്പായത്തോട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തിയ സംഭത്തിൽ കൊട്ടിയൂർ വനത്തിലും സമീപ പ്രദേശങ്ങളിലും തെരച്ചിൽ ഊർജിതമാക്കാൻ പോലീസ്. മാവോയിസ്റ്റ് നേതാവ് മൊയ്തീൻ സംഘത്തിലുണ്ടായിരുന്നതായി വനപാലകർ തിരിച്ചറിഞ്ഞിട്ടുണ്ട്.ആയുധധാരികളായ രണ്ട് പുരുഷൻമാരും സ്ത്രീയും അടങ്ങിയ സംഘമാണ്...

Latest news