29.5 C
Kottayam
Monday, May 6, 2024

CATEGORY

News

വാഹനാപകടത്തിൽ സിനിമ സംവിധായകൻ സന്ധ്യ മോഹൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

തൃശ്ശൂര്‍: പെരിഞ്ഞനത്തുണ്ടായ വാഹനാപകടത്തിൽ സിനിമ സംവിധായകൻ സന്ധ്യ മോഹൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്.പെരിഞ്ഞനം സെൻ്ററിന് വടക്ക് ദേശീയ പാതയിൽ ടെമ്പോ ട്രാവലറും, കാറും, ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന സംവിധായകൻ എറണാകുളം സ്വദേശി...

ചങ്ങനാശേരി കേന്ദ്രീകരിച്ച് ആസൂത്രണം; സില്‍വര്‍ ലൈനിന്റെ പേരില്‍ രണ്ടാം വിമോചന സമരത്തിനു കോപ്പുകൂട്ടുന്നു: കോടിയേരി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ചങ്ങാനാശ്ശേരി കേന്ദ്രീകരിച്ചുള്ള ആസൂത്രിത സമരത്തിനു ശ്രമം നടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും മാടപ്പള്ളിയില്‍ സമരത്തിന് എത്തിയിരുന്നുവെന്ന് കോടിയേരി പറഞ്ഞു.സില്‍വര്‍...

നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു; കാറിനടിയില്‍പ്പെട്ട് വഴിയാത്രികയ്ക്കും ദാരുണാന്ത്യം

ഹൈദരാബാദ്: തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു. 26 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ഗച്ചിബൗലിയില്‍ വച്ച് ഗായത്രി സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക്...

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് എന്‍പതു രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,920 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4740 ആയി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത്...

സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണം; ഡി.ജി.പിയുടെ നിര്‍ദേശം

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവും ഉണ്ടാകരുതെന്നും ഡിജിപി നിര്‍ദേശിച്ചു. ജില്ലാ പോലീസ് മേധാവിമാരോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്....

’60 ലക്ഷത്തിന്റെ വീട് 50 ലക്ഷത്തിന് തരാം! സില്‍വര്‍ലൈന്‍ അനുകൂലികളായ മഹദ് വ്യക്തികളെ മൂന്നിരട്ടി പണം സ്വന്തമാക്കു’; വില്‍പ്പനയ്ക്ക് വച്ച് യുവാവ്

കോട്ടയം: സില്‍വര്‍ലൈന്‍ വരുന്ന സ്ഥലത്തെ വീട് സാമൂഹിക മാധ്യമത്തില്‍ വില്‍പ്പനയ്ക്ക് വച്ച് ഉടമ. മാടപ്പള്ളി സ്വദേശി മനോജ് വര്‍ക്കിയാണ് 60 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വീട് 50 ലക്ഷം രൂപയ്ക്ക് വില്‍ക്കുമെന്ന്...

പുല്ല് അരിയുന്നതിനിടെ പാഞ്ഞടുത്ത് പുലി, മുതുകില്‍ നഖം ആഴ്ത്തി; തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൊടുപുഴ: മൂന്നാര്‍ കല്ലാര്‍ പുതുക്കാട് എസ്റ്റേറ്റില്‍ പുലിയുടെ അക്രമണത്തില്‍ നിന്ന് തൊഴിലാളിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്. പശുവിനുള്ള പുല്ല് അരിയുന്നതിനിടയിലാണ് പുലി പാഞ്ഞുവന്ന് തൊഴിലാളിയായ സേലെരാജന്റെ മുതുകില്‍ പിടികൂടിയത്. ഉച്ചത്തില്‍ നിലവിളിച്ചതോടെ പുലി...

‘രാജിവച്ച് പുറത്തു പോകു’; ഇമ്രാന്‍ ഖാന് മുന്നറിയിപ്പുമായി സൈനിക മേധാവി; പാകിസ്ഥാനില്‍ പട്ടാളം ഇടപെടുന്നു

ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് രാജി വയ്ക്കാന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇമ്രാനെതിരെയുള്ള അവിശ്വാസ പ്രമേയം വോട്ടിനിടാനിരിക്കെയാണ് സൈന്യക മേധാവി രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയതെന്നും സൂചനകളുണ്ട്. ഇസ്ലാമിക...

ന്യൂനമര്‍ദം ‘അസാനി’ ചുഴലിക്കാറ്റായി ഇന്ന് തീരം തൊടും; ആന്‍ഡമാനില്‍ കനത്ത മഴയും കാറ്റും

പോര്‍ട്ട് ബ്ലെയര്‍: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് 'അസാനി' ചുഴലിക്കാറ്റായി ഇന്ന് തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെങ്ങും കനത്ത മഴയും...

യുക്രൈന്‍ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈമാറി ബെക്കാം

ലണ്ടന്‍: യുക്രൈനിലെ യുദ്ധമുഖത്തെ മുന്നണിപോരാളിയായ വനിതാ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈമാറി ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം. ഖാര്‍കിവിലെ റീജിയണല്‍ പെരിനാറ്റല്‍ സെന്റര്‍ മേധാവി ഐറിനയ്ക്കാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍...

Latest news