24.4 C
Kottayam
Sunday, May 19, 2024

CATEGORY

News

ഡ്രൈവിംഗ് ലൈസന്‍സ്: കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എടുത്തുമാറ്റുന്നു, എട്ടാംക്ലാസ് പാസാകാത്തവര്‍ക്കും ലൈസന്‍സ് ലഭിയ്ക്കും

ന്യൂഡല്‍ഹി: രാജ്യത്ത് വാഹനങ്ങള്‍ ഓടിയ്ക്കാനുള്ള ഡ്രൈവിംഗ് ലൈസന്‍സിനായുള്ള ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റുന്നു. 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ലൈസന്‍സ് നേടുന്നതിനായി എട്ടാംക്ലാസ് ജയിയ്ക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍...

സൗമ്യയുടെ ഭര്‍ത്താവ് ഇന്നെത്തും, സംസ്‌കാരം നാളെ,പ്രതി അജാസ് ഗുരുതരാവസ്ഥയില്‍ തന്നെ,കയ്യൊഴിഞ്ഞ് ബന്ധുക്കളും

ആലപ്പുഴ: മാവേലിക്കരയില്‍ പോലീസുകാരന്‍ തീവെച്ചുകൊലപ്പെടുത്തിയ വനിതാപോലീസുകാരി സൗമ്യയുടെ മൃതദേഹം നാളെ സംസ്‌കരിയ്ക്കും. സൗമ്യയുടെ ഭര്‍ത്താവ് രാജീവ് ഇന്ന് നാട്ടിലെത്തും.ജോലിചെയ്യുന്ന ലിബിയയില്‍ നിന്നും ഇന്നലെ രാജീവ് തുര്‍ക്കിയിലെത്തിയിരുന്നു.ഇവിടെ നിന്നും വൈകിട്ടോടെ നാട്ടിലെത്തുമെന്നാണ് വിവരം. നാട്ടില്‍...

ഉഷ്ണതരംഗം: മരണം 184,നിരോധനാജ്ഞ,സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

പാട്‌ന: കടുത്ത ചൂടിനേത്തുടര്‍ന്നുള്ള ഉഷ്ണതരംഗത്തില്‍ ബീഹാറില്‍ മരിച്ചവരുടെ എണ്ണം 184 ആയി ഉയര്‍ന്നും. ഊഷ്ണതരംഗം ഏറ്റവും ശക്തമായി അടിയ്ക്കുന്ന ഗയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ മാത്രം 35 പേരാണ് മരിച്ചത്.ഔറംഗാബാദി,നവാഡ് എന്നിവിടങ്ങളിലും കൊടുംചൂടാണ്...

പാഞ്ചാലിമേട്ടിലെ കുരിശുവിവാദം,ഹിന്ദു ഐക്യവേദി സമരത്തിന്, പ്രക്ഷോഭമാരംഭിയ്ക്കാന്‍ ശശികല ഇന്നെത്തും

ഇടുക്കി: പാഞ്ചാലിമേട്ടില്‍ കുരിശുകള്‍ സ്ഥാപിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഹൈന്ദവ സംഘടനകള്‍.ഔദ്യോഗിക സമരപരിപാടികള്‍ക്ക് തുടക്കമിടാന്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ഇന്ന് പാഞ്ചാലിമേട്ടിലെത്തും. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശു സ്ഥാപിച്ചതെന്നാണ് ...

സി.പി.എം തടവുകാര്‍ക്കായി കണ്ണൂര്‍ ജയിലിലേക്ക് ടി.വി കടത്തി,മൂന്നു ഉദ്യഗോസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍,നടപടി നേരിട്ടവരില്‍ സി.പി.എം അനുകൂല ജയില്‍ ഉദ്യോഗസ്ഥ സംഘടനയുടെ നേതാവും

കണ്ണൂര്‍ :സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന സിപിഎം അനുഭാവികളായ തടവുകാര്‍ക്കായി ജയിലിനുള്ളിലേക്ക് ടി.വി കടത്തിയ സംഭവത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ജയില്‍ മേധാവി ഋഷിരാജ് സിങാണ് മൂവരെയും സസ്പെന്റ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍...

ശബരിമല യുവതീപ്രവേശനം,സ്വകാര്യബില്‍ വെള്ളിയാഴ്ച പാര്‍ലമെണ്ടില്‍

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തിനെതിരെ ലോക്‌സഭയില്‍ സ്വകാര്യബില്‍ അവതരണത്തിന് അനുമതി. കൊല്ലത്തു നിന്നുള്ള എം.പി എന്‍.കെ.പ്രേമചന്ദ്രനാണ് വെള്ളിയാഴ്ച ബില്‍ അവതരിപ്പിയ്ക്കാന്‍ അനുമതി ലഭിച്ചത്.ശബരിമലയിലെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കാത്ത നിലവിലെ സ്ഥിതി തുടരണമെന്നാണ് ബില്ലിലെ ആവശ്യം.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ,ജനാധിപത്യ മര്യാദയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗീകരിയ്ക്കും കോടതി വിധിയിലും കുലുങ്ങാതെ ജോസ് കെ മാണി വിഭാഗം

  തൊടുപുഴ:ജോസ് കെ മാണി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ചെയര്‍മാനാവുന്നതില്‍ കോടതി വിധി പ്രതികൂലമാവുമ്പോഴും ജോസ് കെ മാണി തന്നെയാണ് പാര്‍ട്ടി ചെയര്‍മാന്‍ എന്നാവര്‍ത്തിച്ച് മാണി വിഭാഗം.കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എണ്‍പത്തിയഞ്ച് ശതമാനം...

കോടിയേരിയുടെ മകനെതിരെ യുവതി ഹാജരാക്കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജം?സര്‍ട്ടിഫൈ ചെയ്തത് താനല്ലെന്ന് മുംബൈയിലെ നോട്ടറി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയ്‌ക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ തെളിവുകളുമായി ഇരുപക്ഷവും രംഗത്ത്. പീഡന ആരോപണത്തില്‍ പരാതിക്കാരി സമര്‍പ്പിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. 2015 ല്‍...

ലൂസിഫര്‍ 2 പേര് ‘എംപുരാന്‍’

കൊച്ചി: ചിത്രം പുറത്തിറങ്ങിയ നാള്‍ മുതല്‍ ആരംഭിച്ച ആകാഷകള്‍ക്കൊടുവില്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായ ലൂസിഫറിന്റെ രണ്ടാം ഭാഗം അണിയറക്കാര്‍ പ്രഖ്യാപിച്ചു. എംപുരാന്‍ എന്നാണ് ലൂസിഫര്‍ രണ്ടിന്റെ പേര്.മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി...

സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഹാക്കറുടെ ഭീഷണി,നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടിയുടെ തിരിച്ചടി

സിനിമാനടിമാരെയും സെലിബ്രിറ്റികളെയും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനുള്ള എളുപ്പമാര്‍ഗമാണ് സ്വകാര്യ ചിത്രങ്ങള്‍ ഹാക്ക് ചെയ്യുമെന്ന ഭീഷണി.ഹാക്കര്‍മാരുടെ ഭീഷണിയ്ക്ക് വഴങ്ങി പണം നല്‍കുന്നവരുമുണ്ട്.എന്നാല്‍ സ്വാകാര്യ ചിത്രങ്ങള്‍ ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഹാക്കര്‍ക്ക് ചുട്ട മറുപടി നല്‍കിയ ഹോളിവുഡ് നടി...

Latest news