ഡൽഹി: അഹമ്മദാബാദിൽ അടുത്തിടെയുണ്ടായ വിമാന ദുരന്തത്തിൽ പൈലറ്റുമാരുടെ ഭാഗത്തുനിന്നുള്ള പിഴവല്ല കാരണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അപകടത്തെക്കുറിച്ച് വിദേശ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഇത്തരം റിപ്പോർട്ടുകൾ...
ന്യൂഡൽഹി: ഹരിയാന തിരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയതോടെ, ലോക ശ്രദ്ധനേടി ബ്രസീലിയൻ മോഡലും സാമൂഹിക മാധ്യമ താരവുമായ ലാറിസ ബോണെസി നെറി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക്...
ന്യൂഡൽഹി: തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ ഫയലിൽ സ്വീകരിച്ച കേസിൽ നിർണായക ഉത്തരവ്. പൊതു ഇടങ്ങളിനിന്ന് തെരുവുനായ്ക്കളെ നീക്കാൻ എല്ലാം സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണമെന്നും ഇത് പാലിക്കുന്നുണ്ടോ എന്ന കാര്യം...
വാഷിങ്ടണ്‍: ഇന്ത്യ-യു.എസ് വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്രംപിന്റെ ഉപരോധ ഭീഷണിയുടെ...
ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ (എടിസി) സംവിധാനത്തിലെ തകരാറുമൂലം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു.
നൂറിലേറെ വിമാനങ്ങൾ വൈകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും...
ശ്രീനഗര്‍: ശ്രീനഗറില്‍ ഭീകരാക്രമണത്തിന് പദ്ധയിട്ടതായി സംശയിക്കുന്ന മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പോലിസിന്റെ പതിവ് പരിശോധനയ്ക്കിടെ കുടുങ്ങിയത്. ഇവരില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു....
മുംബൈ: പ്രശസ്തനടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) വ്യാഴാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്.
1975-ൽ ഉൽജാൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന സുലക്ഷണ ചെഹ്രെ പെ ചെഹ്രാൻ,...
ന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍, ഇടത് സഖ്യത്തിന് വിജയം. വാശിയേറിയ തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റുകളെല്ലാം, എസ്എഫ്ഐ, എഐഎസ്എ, ഡിഎസ്എഫ് സഖ്യം വിജയിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി,...
പാറ്റ്‌ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ, ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരായ ആളുകള്‍ കല്ലെറിഞ്ഞു. സ്വന്തം മണ്ഡലമായ ലഖിസാരയില്‍ വോട്ടെടുപ്പ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ജനം അദ്ദേഹത്തിന്റെ വാഹനം തടയുകയും...