ഡല്‍ഹി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾക്ക്...
ഭോപാല്‍: ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് ആണ്‍സുഹൃത്ത് കടന്നുകളഞ്ഞു. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലാണ് സംഭവം. ഭോപാലില്‍ താമസിക്കുന്ന മോഡലായ ഖുശ്ബു ആഹിര്‍വാര്‍(27) ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ്‍സുഹൃത്തും...
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപം സ്‌ഫോടനം. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കാര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമികവിവരം.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതീവ സുരക്ഷാമേഖലയിൽ...
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സമീപമുള്ള ഫരീദാബാദില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഒരു എകെ 47 റൈഫിളും പിസ്റ്റളും വെടിയുണ്ടകളും സൂക്ഷിക്കാന്‍ ഉപയോഗിച്ച കാര്‍, ഫരീദാബാദിലെ ഒരു ആശുപത്രിയില്‍ ഡോ....
മുസാഫർനഗർ: ഫീസടയ്ക്കാത്തതിൻ്റെ പേരിൽ പരീക്ഷയെഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് ക്ലാസ് മുറിക്കുള്ളിൽ തീ കൊളുത്തി ആത്മഹത്യാ ശ്രമം. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുധാനയിലുള്ള കോളേജിൽ മൂന്നാം സെമസ്റ്റർ ബി.എ. വിദ്യാർത്ഥിയായ ഉജ്ജ്വൽ റാണയാണ് (20) ഗുരുതരാവസ്ഥയിൽ...
മംഗളൂരു: കര്‍ണാടകയിലെ കാര്‍വാര്‍ മണ്ഡലം കോണ്‍ഗ്രസ് എം.എല്‍.എ സതീഷ് കൃഷ്ണ സെയ്ലിന്റെ 64 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രഖ്യാപിച്ചു. ഇരുമ്പയിര് കയറ്റുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ...
ബംഗളൂരു: കന്നുകാലികളെ വിറ്റ വീട്ടമ്മയുടെ വീട് സീൽ ചെയ്ത പൊലീസിന്റെ നടപടി അസിസ്റ്റന്റ് കമ്മീഷണർ റദ്ദാക്കി. കർണാടകയിലെ ധർമസ്ഥലയിൽ പുത്തൂർ അസിസ്റ്റന്റ് കമ്മീഷണർ സ്റ്റെല്ല വർഗീസ് ആണ് ഈ നടപടി റദ്ദാക്കിയത്. പത്രമേ...
അഹമ്മദാബാദ്: ഗുജറാത്തില്‍ ഐഎസുമായി ബന്ധമുള്ള മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റുചെയ്തു. ഡോ. അഹ്‌മദ് മുഹിയദ്ദീന്‍ സെയ്ദ്, മുഹമ്മദ് സുഹൈല്‍, എസ്. ആസാദ് എന്നിവരെയാണ് പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കുപ്‌വാരയിലെ കേരന്‍ സെക്ടറില്‍ ശനിയാഴ്ചയാണ് സംഭവം. നുഴഞ്ഞുകയറ്റം സംബന്ധിച്ച് ഏജന്‍സികളില്‍നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത ഓപ്പറേഷന്‍. പ്രദേശത്ത് തിരച്ചില്‍...
ഡൽഹി: അഹമ്മദാബാദിൽ അടുത്തിടെയുണ്ടായ വിമാന ദുരന്തത്തിൽ പൈലറ്റുമാരുടെ ഭാഗത്തുനിന്നുള്ള പിഴവല്ല കാരണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അപകടത്തെക്കുറിച്ച് വിദേശ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഇത്തരം റിപ്പോർട്ടുകൾ...