28 C
Kottayam
Wednesday, June 24, 2026

CATEGORY

National

ധർമേന്ദ്ര അന്തരിച്ചെന്ന വാർത്തകൾ തള്ളി ഇഷ ഡിയോൾ;വിമർശനവുമായി ഹേമമാലിനി

മുംബയ്: വിഖ്യാത ബോളിവുഡ് നടനും മുൻ എം.പിയുമായ ധർമേന്ദ്ര അന്തരിച്ചതായുള്ള വാർത്തകൾ തള്ളി മകൾ ഇഷ ഡിയോൾ. പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഇഷ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. മുംബയ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിൽ...

ചെങ്കോട്ടയിലേത് ചാവേര്‍ സ്‌ഫോടനം; കാറിലുണ്ടായിരുന്നത് ഡോ.ഉമര്‍ മുഹമ്മദ്സ്‌,ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ജമ്മു-കശ്മീര്‍, ഹരിയാണ പോലീസ് കഴിഞ്ഞ ദിവസം സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ കൂട്ടാളിയാണ്...

പരിക്കേറ്റവരുടെ ശരീരത്തിൽ ബോംബ് ചീളുകളോ ക്ഷതമോ ഇല്ല; ഡൽഹി സ്ഫോടനത്തിൽ അസാധാരണത്വമെന്ന് പോലീസ്

ന്യൂഡൽഹി: മൂന്നുപേരുമായി ‘പതിയെ നീങ്ങിയ’ കാറിനകത്താണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരുടെ ശരീരഭാഗങ്ങളിൽ ബോംബ് ചീളുകളോ മറ്റ് ക്ഷതങ്ങളോ കണ്ടെത്താനായിട്ടില്ല. ബോംബ് സ്ഫോടനത്തിൽ ഇത്തരമൊന്ന് അസാധാരണമാണെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും ഡൽഹി പോലീസിലെ മുതിർന്ന...

ഡൽഹി സ്ഫോടനം: പൊട്ടിത്തെറിച്ച കാറിന്റെ സിസിടിവി ദൃശ്യം പുറത്ത്; സ്‌ഫോടനത്തിന് മുമ്പ് മൂന്ന് മണിക്കൂര്‍ പാര്‍ക്ക് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്ത് പൊട്ടിത്തെറിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഹ്യുണ്ടായി ഐ20 കാര്‍ ഓടിച്ചിരുന്നതായി സംശയിക്കുന്നയാളുടേത് അടക്കമുള്ള സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്....

ഡൽഹി സ്ഫോടനം: ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി, ‘ഹീനകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’

തിരുവനന്തപുരം: ഡൽഹി റെഡ്ഫോർട്ടിന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തി നമ്മുടെ രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ആക്രമണമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക്...

ഡൽഹി സ്ഫോടനം: ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്, ഹരിയാനയിൽ അറസ്റ്റിലായ ഡോക്ട‍ർമാർക്ക് ബന്ധമെന്ന് സംശയം

ഡൽഹി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനം ഭീകരാക്രമണമെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ. ഇന്നലെ ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്ക് ഈ സ്ഫോടനത്തിൽ പങ്കുള്ളതായാണ് സംശയം. ഡൽഹി പൊലീസ് അനൗദ്യോഗികമായി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്...

ഡൽഹി സ്ഫോടനത്തിൽ മരിച്ചവർ 13; യുഎപിഎ വകുപ്പുകൾ ചുമത്തി കേസ് എടുത്തു

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13ായി, യുഎപിഎ വകുപ്പുകൾ ചുമത്തി കേസ് എടുത്തുഹരിയാന രജിസ്ട്രേഷനിലുള്ള ഐ 20 കാറാണ് പൊട്ടിത്തെറിച്ചത്. വാഹനത്തിൽ ഒന്നിലധികം ആളുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം തിങ്കളാഴ്ച വൈകീട്ടോടെ ചെങ്കോട്ടയ്ക്ക്...

i20 കാർ മുൻ ഉടമ അറസ്റ്റിൽ, കാർ മറ്റൊരാൾക്ക് വിറ്റെന്ന് മൊഴി; ഡൽഹി സ്ഫോടനത്തിൽ കത്തിയമർന്നത് 22 വാഹനങ്ങൾ

ന്യൂഡല്‍ഹി: ഡൽഹിയില്‍ ഉഗ്ര സ്‌ഫോടനത്തിനിരയാക്കിയ കാര്‍ ഹരിയാണ രജിസ്‌ട്രേഷന്‍ ഹ്യൂണ്ടായ് ഐ20 കാര്‍. കാറിനകത്ത് മൂന്നുപേരുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തില്‍ 9 പേര്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഇ-റിക്ഷ...

ചെങ്കോട്ടക്ക് മുന്നിൽ പൊട്ടിത്തെറിച്ചത് ഐ 20 കാർ; അമിത് ഷാ സംഭവസ്ഥലത്ത്

ഡൽഹി: ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം നടന്ന വൻ സ്ഫോടനത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊട്ടിത്തെറിച്ച കാറിനുള്ളിൽ ഒന്നിലധികം പേരുണ്ടായിരുന്നുവന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൊട്ടിത്തെറിച്ചത് ഐ 20 കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര...

പൊട്ടിത്തെറിച്ചത് രണ്ട് വാഹനങ്ങൾ? വാഹനഭാഗങ്ങൾ തെറിച്ചത് 300 മീറ്റർ അകലേയ്ക്ക്; കെട്ടിടങ്ങൾ പ്രകമ്പനംകൊണ്ടു; രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച സ്‌ഫോടനം നടന്നതിങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനം രാജ്യതലസ്ഥാനത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ തെരുവുവിളക്കുകള്‍ തകരുകയും കാറുകള്‍ 300 മീറ്റര്‍ അകലേക്കുവരെ തെറിച്ചുപോയതായും ദൃക്സാക്ഷികള്‍ പറഞ്ഞു. 20 ഫയര്‍...

Latest news