ഭോപാല്‍: പ്രണയം തകര്‍ന്നതിന് 23 വയസ്സുകാരിയായ കാമുകിയെ നടുറോഡില്‍ വച്ച് കുത്തി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബാലാഗട്ട് ജില്ലയിലാണ് സംഭവം. ജോലിക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന റിതു ഭണ്ഡാര്‍ക്കര്‍ എന്ന യുവതിയെയാണ് റോഷന്‍ ധര്‍വെ...
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ പുനരവലോകനം ചെയ്യും. ഇന്റലിജന്‍സ് സംവിധാനം ശക്തമാക്കും. വൈറ്റ് കോളര്‍ ഭീകരതയ്‌ക്കെതിരെ ജമ്മു കാശ്മീര്‍ പോലീസാണ് നടപടികള്‍ എടുത്തത്. ഇതിനിടെയാണ് ഒരാള്‍ രക്ഷപ്പെട്ടത്. എന്നാല്‍ ഇത്...
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. സംഭവം ചാവേർ ആക്രമണമല്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഡോ. ഉമര്‍ സ്‌ഫോടകവസ്തുക്കള്‍ കാറില്‍ കടത്തിക്കൊണ്ടുപോകുമ്പോള്‍ പൊട്ടിത്തെറിച്ചെന്ന് സംശയിക്കുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി...
ന്യൂഡൽഹി: മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഷക്കീൽ അഹമ്മദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഷക്കീൽ അഹമ്മദ് രാജിവെച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് രാജിക്കത്ത് കൈമാറി.പാർട്ടി നേതാക്കളുമായുള്ള...
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ബോംബ് സ്‌ഫോടനം ചാവേര്‍ ആക്രമണം ആയിരുന്നുവെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. സംഭവം നടന്നതിനു പിന്നാലെ നടന്ന അതിവേഗ അന്വേഷണമാണ് ഇത് ചാവേര്‍ ആക്രമണമാണെന്ന കാര്യവും തീവ്രവാദ ബന്ധവും...
ന്യൂഡൽഹി: ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്‌നൗ സ്വദേശിയായ വനിതാ ഡോക്ടർക്ക് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. ഭീകരസംഘടനയായ ജെയ്‌ഷെ-മുഹമ്മദിൻ്റെ (ജെഇഎം) വനിതാവിഭാഗം...
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം സ്ത്രീകളാണെന്ന് സുപ്രീംകോടതി. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സംവരണ നിയമം ഇല്ലാതെ തന്നെ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ബി വി നാഗരത്ന ചോദിച്ചു. വനിതകള്‍ക്ക്...
ബെംഗളൂരു: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചുവന്ന രണ്ട് മലയാളി യുവതികളുടെ പേരില്‍ പോലീസ് കേസെടുത്തു.
തിരുവനന്തപുരം എടത്തറ ആര്‍ത്തശ്ശേരി ക്ഷേത്രത്തിനു സമീപം കളഭം വീട്ടില്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ടുണ്ടായ സ്‌ഫോടനവും ഫരീദാബാദില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ച് വരികയാണ് പോലീസ്. 2900 കിലോ സ്‌ഫോടകവസ്തുക്കളുമായി മൂന്ന് ഡോക്ടര്‍മാരടക്കം എട്ടുപേരെയാണ് ഹരിയാണ-ജമ്മു...
മുംബയ്: വിഖ്യാത ബോളിവുഡ് നടനും മുൻ എം.പിയുമായ ധർമേന്ദ്ര അന്തരിച്ചതായുള്ള വാർത്തകൾ തള്ളി മകൾ ഇഷ ഡിയോൾ. പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഇഷ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. മുംബയ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിൽ...