26.3 C
Kottayam
Monday, July 27, 2026

CATEGORY

National

കാറും ഡ്രൈവറും മൂന്നുനില വീടുമുള്ള ഭിക്ഷക്കാരൻ; ചക്രവണ്ടിയിൽവന്ന് കൊയ്യുന്നത് കോടികൾ

ഇൻഡോർ: നഗരത്തെ ഭിക്ഷാടനമുക്തമാക്കാൻ ലക്ഷ്യമിട്ട് മധ്യപ്രദേശ് സർക്കാർ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ഒരു 'കോടീശ്വരൻ'. വർഷങ്ങളായി ഇൻഡോറിലെ സറഫ ബസാർ മേഖലയിൽ ചക്രങ്ങളുള്ള തടിപ്പലകയിൽ കൈകൾ നിലത്തൂന്നി നടന്നിരുന്ന മംഗിലാൽ എന്നയാളാണ് പിടിയിലായത്....

ഇറാൻ പ്രതിസന്ധി: ഇസ്രയേലിലെ ഇന്ത്യൻ പൗരർക്ക് ജാഗ്രതാനിർദേശവുമായി വിദേശകാര്യമന്ത്രാലയം

ടെൽഅവീവ്: ഇസ്രയേലിലെ ഇന്ത്യൻ പൗരർക്കായി ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് ഇന്ത്യ. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്. ഇസ്രയേലിലെ ഇന്ത്യൻ എംബസ്സിയാണ് ജാഗ്രതാനിർദേശം നൽകിയിട്ടുള്ളത്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും...

പശ്ചിമ ബംഗാളിൽ നിപ ബാധിച്ച നഴ്സ് കോമയിൽ, ഒരാളുടെ നില അതീവ ഗുരുതരം; 120 പേർ ഐസൊലേഷനിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് ആരോഗ്യപ്രവർത്തകരെക്കൂടി നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന നഴ്സിനെ പരിചരിച്ചവർക്കാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. രോഗബാധിതരായ നഴ്സുമാരുമായി സമ്പർക്കത്തിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ, കുടുംബാംഗങ്ങൾ,...

കുട്ടികള്‍ ഷോര്‍ട്‌സ് കാണുന്നത് നിയന്ത്രിക്കാം; പുതിയ പാരന്‍റൽ കണ്‍ട്രോള്‍ നിയമങ്ങളുമായി യൂട്യൂബ്

കുട്ടികൾക്കും കൗമാരക്കാർക്കും തങ്ങളുടെ പ്ലാറ്റ്‌ഫോം കൂടുതൽ സുരക്ഷിതവും രക്ഷിതാക്കൾക്ക് അനുയോജ്യവുമാക്കുന്നതിനായി യൂട്യൂബ് പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇനി മുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടിക്ക് എത്ര സമയം യൂട്യൂബ് ഷോർട്‌സ് വീഡിയോകള്‍ കാണാൻ കഴിയുമെന്ന്...

കമൽഹാസന്റെ പേരും ചിത്രവും വാണിജ്യപരമായി ഉപയോഗിക്കുന്നതിന് വിലക്ക്

ചെന്നൈ: നടൻ കമൽഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. തന്റെ പേര്, ചിത്രം, ഉലകനായകൻ എന്ന വിശേഷണം തുടങ്ങിയവ ഉൾപ്പെടുത്തി ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ടി-ഷർട്ടുകളും ഷർട്ടുകളും...

കരൂർ ദുരന്തം; വിജ‌‌യ്‌‌യുടെ മൊഴിയെടുക്കൽ പൂർത്തിയായി, ചോദ്യം ചെയ്യൽ നീണ്ടത് അഞ്ച് മണിക്കൂർ

ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനും നടനുമായ വിജയ്‌‌‌യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് നടപടികൾ വൈകുന്നേരം...

‘ഇന്റർനെറ്റ് ഉപയോഗിക്കാറില്ല, ഫോണിന്റെ ആവശ്യം മറ്റ് രാജ്യങ്ങളിലെ ആളുകളുമായി സംസാരിക്കാൻ മാത്രം’; ആശയവിനിമയത്തിന് പല മാർഗങ്ങളുണ്ട്‌; സാധാരണക്കാർക്ക് അറിയാത്ത ചില രീതികളാണതെന്നും അജിത് ഡോവൽ

ഡൽഹി: ഔദ്യോഗിക ആവശ്യങ്ങൾക്കായി താൻ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാറില്ലെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ആശയവിനിമയത്തിന് മറ്റ് നിരവധി മാർഗങ്ങളുണ്ടെന്നും അവ ഫലപ്രദമായി ഉപയോഗിക്കാറുണ്ടെന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടി. 'വികസിത്...

രാത്രിയിൽ എലിവിഷത്തിന് ഓർഡർ, ബ്ലിങ്കിറ്റ് ഏജന്റ് വീട്ടിലെത്തി; യുവതിക്ക് പിന്നീട് സംഭവിച്ചത്

ചെന്നൈ: തമിഴ്നാട്ടിൽ എലിവിഷം കഴിച്ച് ജീവനൊടുക്കാനിരുന്ന യുവതിക്ക് രക്ഷകനായി ഓൺലൈൻ ഡെലിവറി ബോയി. സമയോചിതവും തന്ത്രപൂർവവുമായ ഇടപെടലലൂടെ യുവതിയുടെ ജീവൻ രക്ഷിച്ച ഇ-കൊമേഴ്സ് ഡെലിവറി ബോയിക്ക് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ദിവസമാണ് സംഭവത്തെക്കുറിച്ച്...

ആരാധിക ഭാര്യയായി, സം​ഗീത ഇപ്പോൾ വിജയ്ക്ക് ഒപ്പമില്ല;ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ സുഹൃത്ത്

തെന്നിന്ത്യൻ സിനിമയിൽ വിജയിയോളം ആരാധക വൃന്ദമുള്ള മറ്റൊരു നടൻ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അത്രത്തോളമാണ് കഴിഞ്ഞ മുപത്തി മൂന്ന് വർഷത്തോളമായി വിജയ് എന്ന നടൻ പ്രേക്ഷകർക്ക് സമ്മാനിച്ച കഥാപാത്രങ്ങളും സിനിമകളും സ്നേഹവും....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ടിക്കറ്റ് ബുക്കിം​ഗിന് ഓഫറുമായി റെയിൽവേ, ചെയ്യേണ്ടത് ഇത്ര മാത്രം

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന യാത്രാ മാര്‍ഗമാണ് ട്രെയിനുകൾ. ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരാണ് ട്രെയിനിൽ സഞ്ചരിക്കുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്ക് വ്യത്യസ്ത തരം ആപ്പുകളായിരുന്നു യാത്രക്കാര്‍ ഉപയോഗിച്ചിരുന്നത്. എന്നാൽ,...

Latest news