മധുര: അശാസ്ത്രീയമായ രീതിയിൽ വണ്ണംകുറയ്ക്കാൻ ശ്രമിച്ച പെൺകുട്ടി മരിച്ചു. മധുര മീനാംബൽപുരത്തുനിന്നുള്ള പത്തൊമ്പതുകാരിയായ കലൈയരസിക്കാണ് ജീവൻ നഷ്ടമായത്. യൂട്യൂബിൽ കണ്ട വീഡിയോയിൽ പറയുന്നതനുസരിച്ച് ബോറാക്സ് കഴിച്ചാണ് പെൺകുട്ടി വണ്ണംകുറയ്ക്കാൻ ശ്രമിച്ചത്.
ജനുവരി പതിനാറിനാണ് പെൺകുട്ടി...
ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനിൽ (നാസ) നിന്ന് വിരമിച്ചു. 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷമാണ് വിരമിക്കൽ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ...
മൊഹാലി: ഓണ്‍ലൈനായി വാങ്ങിയ ബേക്കറി പലഹാരത്തില്‍ ഈച്ചയെയും പ്രാണികളേയും കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതി നല്‍കിയ യുവതിക്ക് വന്‍തുക നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. മൊഹാലിയിലെ ഒരു ബേക്കറിയില്‍നിന്നും ബ്രെഡും റസ്‌ക്കും വാങ്ങിയ സര്‍പ്രീത്...
ന്യൂഡൽഹി: മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ. 25000 രൂപയാണ് കേന്ദ്ര സർക്കാരിന്...
ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. ജെപി നഡ്ഡയുടെ പിൻഗാമിയായി 45-കാരനായ നിതിൻ നബിൻ 12-ാമത് അധ്യക്ഷനാകുമ്പോൾ സംഘടനാ തലപ്പത്ത് തലമുറമാറ്റം കൂടിയാണ് നടക്കുന്നത്. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ...
ജയ്പൂർ: രാജസ്ഥാനിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ശ്രീ ഗംഗാനഗർ ജില്ലയിലെ സുഭാഷ് പാർക്കിന് സമീപമാണ് ആക്രമണം. സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് കുട്ടിക്ക് നേരെ ആക്രമണം നടന്നത്. പ്രതി ഓംപ്രകാശിനെ...
ചെന്നൈ: തമിഴ്‌നാട് നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന്റെ ഭാഗമായി ദേശീയഗാനം അവതരിപ്പിക്കണമെന്ന നിർദേശം സർക്കാർ അവഗണിച്ചതിനെ തുടർന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്താതെ ക്ഷുഭിതനായി നിയമസഭ വിട്ടു. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ സംസ്ഥാന ഗാനത്തോടൊപ്പം...
ഗാന്ധിനഗർ: വാക്സിൻ എടുത്ത വളർത്തുനായയുടെ കടിയേറ്റ് മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം. ഗുജറാത്ത് സർക്കാരിൽ അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്നയാളുടെ മകളാണ് പേവിഷ ബാധയേറ്റ് മരിച്ചത്. ഗാന്ധിനഗറിലെ പ്രമുഖ സ്കൂളിലെ ചുമതലക്കാരി...
ബെംഗളൂരു: അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കർണാടക ഡിജിപി (സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ്) കെ. രാമചന്ദ്രറാവുവിന് സസ്‌പെൻഷൻ. ഓഫീസിലെ ചേംബറിൽ ഡ്യൂട്ടിസമയത്ത് സ്ത്രീകളോടുത്തുള്ള സ്വകാര്യ ദൃശ്യങ്ങളാണ് തിങ്കളാഴ്ച സാമൂഹികമാധ്യമങ്ങൾ വഴി വ്യാപകമായി...
ഇൻഡോർ: നഗരത്തെ ഭിക്ഷാടനമുക്തമാക്കാൻ ലക്ഷ്യമിട്ട് മധ്യപ്രദേശ് സർക്കാർ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ഒരു 'കോടീശ്വരൻ'. വർഷങ്ങളായി ഇൻഡോറിലെ സറഫ ബസാർ മേഖലയിൽ ചക്രങ്ങളുള്ള തടിപ്പലകയിൽ കൈകൾ നിലത്തൂന്നി നടന്നിരുന്ന മംഗിലാൽ എന്നയാളാണ് പിടിയിലായത്....