29.8 C
Kottayam
Monday, July 27, 2026

CATEGORY

National

എലിവേറ്റഡ്-തുരങ്കപാതയുമായി ഇ.ശ്രീധരൻ, 22 സ്റ്റേഷൻ;തിരുവനന്തപുരം-കണ്ണൂർ അതിവേഗപാത പ്രഖ്യാപനം ഉടൻ

പാലക്കാട്: അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്ന് വാക്കാലുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇ.ശ്രീധരൻ. ഇതനുസരിച്ച് പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും ശ്രീധരൻ...

യുഎസിൽ ഇന്ത്യക്കാരിയും 3 ബന്ധുക്കളും വെടിയേറ്റ് മരിച്ചു, യുവതിയുടെ ഭർത്താവ് അറസ്റ്റിൽ

ന്യൂയോർക്ക്: ജോർജിയയിൽ കുടുംബതർക്കവുമായി ബന്ധപ്പെട്ടുണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാരിയായ യുവതിയുൾപ്പെടെ നാല് പേർ  കൊല്ലപ്പെട്ടു. ലോറൻസ്‌വില്ലെയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സംഭവസമയത്ത് മൂന്ന് കുട്ടികൾ വീടിനകത്തുണ്ടായിരുന്നു എന്നും സ്വയം രക്ഷിക്കാൻ കുട്ടികൾ അലമാരയിൽ ഒളിച്ചിരുന്നതായും പ്രാദേശിക...

തൊഴിലുറപ്പ് പദ്ധതി മഹാത്മാഗാന്ധിയുടെ പേരില്‍ തുടരണം; തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി

ചെന്നൈ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മഹാത്മാഗാന്ധിയുടെ പേരില്‍ തന്നെ തുടരണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം പാസാക്കി. ഐകകണ്‌ഠ്യേന ശബ്ദവോട്ടോടെയാണ് പാസാക്കി. വെള്ളിയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതി...

ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ ഏറ്റുമുട്ടല്‍; പാക്കിസ്താന്‍ സ്വദേശിയായ ജയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സൈന്യം

ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള പാക്കിസ്ഥാന്‍ ഭീകരനെ സൈന്യം വധിച്ചു. ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഉസ്മാനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പക്കല്‍ നിന്നും എം4...

ജയിലിലെ പ്രണയം; കൊലക്കേസ് പ്രതികൾ വിവാഹിതരാകുന്നു, നടത്തിയത് അതിക്രൂര കൊലപാതകങ്ങൾ

ജയ്‌പൂർ: ജയിലിൽവച്ച് കണ്ടുമുട്ടിയ കൊലക്കേസ് പ്രതികൾ വിവാഹിതരാകുന്നു. രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം. ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടിയാളെ കൊലപ്പെടുത്തിയ പ്രിയ സേഠും അഞ്ചുപേരെ കൊന്ന ഹനുമാൻ പ്രസാദുമാണ് ആൽവാറിലെ ബറോഡാമേവിൽ ഇന്ന് വിവാഹിതരാകുന്നത്. വിവാഹത്തിനായി...

ഡൽഹിയെ വീണ്ടും നടുക്കി വീണ്ടും ബലാത്സംഗം,11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വനപ്രദേശത്ത് ഉപേക്ഷിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

ഡൽഹി: രാജ്യതലസ്ഥാനത്ത് 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വനപ്രദേശത്ത് ഉപേക്ഷിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. 40 വയസ്സുകാരനായ ദുർഗേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 11-ന് പ്രസാദ് നഗർ പ്രദേശത്തായിരുന്നു...

സ്ത്രീകൾ സൗജന്യ യാത്ര ചെയ്യുമ്പോൾ പുരുഷന്മാർക്ക് പണം കൊടുക്കേണ്ട അവസ്ഥ; അധികാരത്തിലെത്തിയാൽ കമിതാക്കൾക്ക് സൗജന്യ ബസ് യാത്ര; വാഗ്ദാനവുമായി മുൻ മന്ത്രി

ചെന്നൈ: തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി എം കെ അധികാരത്തിലെത്തിയാൽ സർക്കാർ ബസുകളിൽ കമിതാക്കൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് അണ്ണാ ഡി എം കെ നേതാവും മുൻ മന്ത്രിയുമായ കെ.ടി. രാജേന്ദ്ര...

കർണാടക നിയമസഭയിലും നാടകീയത; പ്രസംഗം വെട്ടിച്ചുരുക്കി ഗവർണർ ഇറങ്ങി, തടയാൻ ശ്രമിച്ച് കോൺഗ്രസ് എംഎൽഎമാർ

ബെംഗളൂരു: കർണാടക നിയമസഭയിലും ഗവർണർ-സർക്കാർ പോര്. നയപ്രഖ്യാപന പ്രസംഗം രണ്ട് വരി മാത്രം വായിച്ച് ഇറങ്ങിപ്പോയ ഗവർണർ താവർചന്ദ് ഗഹ്‌ലോതിനെ കോൺഗ്രസ് എംഎൽഎമാർ തടയാൻ ശ്രമിച്ചത് നാടകീയതകൾക്കിടയാക്കി.'സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, ഭൗതിക വികസനം...

‘ലിവ് ഇൻ ബന്ധത്തിലും ഭാര്യ പദവി നൽകണം’ വിവാഹ വാഗ്ദാനം നൽകി പിന്മാറുന്ന പുരുഷന്മാർക്ക് നിയമത്തിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് കോടതി

ചെന്നൈ: ലിവ് ഇൻ ബന്ധങ്ങളിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാൻ 'ഭാര്യ' പദവി നൽകണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ഇത്തരം ബന്ധങ്ങളെ പ്രണയ വിവാഹമായി കണക്കാക്കണം. വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ...

യൂട്യൂബ് വീഡിയോ കണ്ട് വണ്ണംകുറയ്ക്കാൻ ശ്രമം, മധുരയിൽ പത്തൊമ്പതുകാരി മരിച്ചു

മധുര: അശാസ്ത്രീയമായ രീതിയിൽ വണ്ണംകുറയ്ക്കാൻ ശ്രമിച്ച പെൺകുട്ടി മരിച്ചു. മധുര മീനാംബൽപുരത്തുനിന്നുള്ള പത്തൊമ്പതുകാരിയായ കലൈയരസിക്കാണ് ജീവൻ നഷ്ടമായത്. യൂട്യൂബിൽ കണ്ട വീഡിയോയിൽ പറയുന്നതനുസരിച്ച് ബോറാക്സ് കഴിച്ചാണ് പെൺകുട്ടി വണ്ണംകുറയ്ക്കാൻ ശ്രമിച്ചത്.  ജനുവരി പതിനാറിനാണ് പെൺകുട്ടി...

Latest news