26.7 C
Kottayam
Saturday, May 4, 2024

CATEGORY

National

രാജ്യത്ത് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാനൊരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്ത് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാനൊരുങ്ങി റെയില്‍വേ. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് പുറമേയാണ് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ ലക്ഷ്യമിടുന്നത് റെയില്‍വേ മന്ത്രാലയം അറിയിച്ചു. എന്നാല്‍,...

മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി പതിനഞ്ചുകാരി

ചണ്ഡിഗഡ്: മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ പതിനഞ്ചുകാരി ഓടിച്ചിട്ട് പിടികൂടി. ജലന്ധറിലെ കപൂര്‍ത്തലയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഫതേപുരി മൊഹല്ല നിവാസിയായ കുസും കുമാരിയാണ് തന്റെ മൊബൈല്‍ ഫോണ്‍...

കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

മസനഗുഡി: തമിഴിനാട് നീലഗിരി മസനഗുഡിയില്‍ വീട്ടമ്മ കടുവയുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ടു. മസനഗുഡി മുതുമല ടൈഗര്‍ റിസര്‍വില്‍പ്പെട്ട മസനഗുഡി കള്ളാഗ് സിങ്കാര റേഞ്ചിലാണ് സംഭവം. കഴിഞ്ഞ ദിവസം പകലാണ് ആക്രമണമുണ്ടായത്. കുരുബ്രപടി ആദിവാസി കോളനിയിലെ...

നിരന്തരം കള്ളു കുടിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള 15 അസുഖങ്ങള്‍ ഭേദമാകും! കള്ളുകുടിയെ പ്രോത്സാഹിപ്പിച്ച് തെലുങ്കാന എക്‌സൈസ് മന്ത്രി

ജാന്‍ഗാവോന്‍: കള്ളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പ്രസ്താവന നടത്തി തെലുങ്കാന എക്സൈസ് മന്ത്രി വി ശ്രീനിവാസ് ഗൗഡ. ഇത്തവണ നിരന്തരം കള്ളു കുടിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള 15 അസുഖങ്ങള്‍ ഭേദമാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച...

പ്രണബ് മുഖര്‍ജിയ്ക്ക് രാജ്യം വിട നല്‍കി

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സംസ്‌കാരം നടന്നു. ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി...

സാത്തന്‍കുളം പോലീസ് സ്റ്റേഷനില്‍ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം; യുവാവ് ഗുരുതരാവസ്ഥയില്‍

ചെന്നൈ: തമിഴ്നാട് സാത്തന്‍കുളം പോലീസ് സ്റ്റേഷനില്‍ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. തൂത്തുക്കുടി സ്വദേശി മാര്‍ട്ടിന്(43) ആണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മാര്‍ട്ടിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള അയല്‍വാസിയുടെ...

വായ്പാ മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കുകൂടി നീട്ടാന്‍ തയാറെന്നു കേന്ദ്രം സുപ്രീം കോടതയില്‍

ന്യൂഡല്‍ഹി: വായ്പാ മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കുകൂടി നീട്ടാന്‍ തയാറെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹര്‍ജി വീണ്ടും ബുധനാഴ്ച പരിഗണിക്കും. അതേസമയം, ഇക്കാലയളവിലെ പലിശ എഴുതിത്തള്ളുന്നതു സംബന്ധിച്ച് ഉറപ്പുപറയാന്‍ കേന്ദ്ര സര്‍ക്കാര്‍...

രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പേര്‍ക്ക് കൊവിഡ്; 819 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 819 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 36,91,167 ആയി. മരണ സംഖ്യ 65,288 ആയി ഉയര്‍ന്നു....

ഡോ.കഫീൽ ഖാന് ജാമ്യം, സർക്കാരിന് വമ്പൻ തിരിച്ചടി

ദില്ലി: ഡോ.കഫീൽ ഖാന് ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയാണ് കഫീൽ ഖാന് ജാമ്യം നൽകിയത്. ഡോക്ടർ കഫീൽ ഖാന് എതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം കോടതി എടുത്തു കളഞ്ഞു. ഡോക്ടറെ ഉടൻ...

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 23.9 ശതമാനമായി ഇടിഞ്ഞു

മുംബൈ: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 23.9 ശതമാനമായി ഇടിഞ്ഞു. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച സുചിപ്പിക്കുന്നതാണ് പുതിയ ജി.ഡി.പി കണക്ക്. ഏപ്രില്‍ – ജൂണ്‍ കാലയളവിലെ വളര്‍ച്ചയിലാണ്...

Latest news