26.9 C
Kottayam
Wednesday, April 24, 2024

CATEGORY

National

28 ശതമാനത്തിന് വൈദ്യുതിയില്ല, 27 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണില്ല; ഓണ്‍ലൈന്‍ പഠനത്തെ കുറിച്ചുള്ള എന്‍.സി.ഇ.ആര്‍.ടി സര്‍വ്വേ

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ 27 ശതമാനം കുട്ടികളുടെ കൈവശം സ്മാര്‍ട്ട്ഫോണും ലാപ്പ്ടോപ്പും ഇല്ലെന്ന് എന്‍.സി.ഇ.ആര്‍.ടി സര്‍വ്വേ. സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിലെ അധ്യാപകരുടെ പോരായ്മ മൂലം ഓണ്‍ലൈന്‍ പഠനം പൂര്‍ണമായി കാര്യക്ഷമമാകുന്നില്ലെന്നും...

സുശാന്ത് സിംഗ് രജ്പുത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ക്ക് ഭീഷണിയും അസഭ്യ വര്‍ഷവും

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് കൈക്കൂലി വാങ്ങിയാണെന്ന് ആരോപണം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ക്ക് ഭീഷണിയും അസഭ്യ വര്‍ഷവും. മുംബൈ കൂപ്പര്‍ ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാര്‍ക്കെതിരെയാണ് ഭീഷണി...

24 മണിക്കൂറിനിടെ 69,652 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 70,000ലേക്ക്. 24 മണിക്കൂറിനിടെ 69,652 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒറ്റദിവസം ഇത്രയുമധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഈ സമയത്ത് 977 പേര്‍ക്കാണ് ജീവന്‍...

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ സ്ഥാനം ഏറ്റെടുക്കുമോ ? : നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി

ന്യൂഡൽഹി : കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലുറച്ച് രാഹുൽ ഗാന്ധി. കോണ്‍ഗ്രസിനായി പോരാടാന്‍ അതിനെ നയിക്കേണ്ടതില്ല. പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും രാഹുല്‍ അറിയിച്ചു. ഉത്തരവാദിത്ത സംസ്‌കാരം കോണ്‍ഗ്രസ് വളര്‍ത്തിയെടുക്കണം. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ...

നൃത്തം ചെയ്ത് കൊവിഡ് മുക്തരായ സന്തോഷം പങ്കുവെച്ച് എട്ടംഗ കുടുംബം; വീഡിയോ വൈറലാകുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. രോഗമുക്തരാകുന്നവരുടെ എണ്ണവും ആനുപാതികമായി വര്‍ദ്ധിക്കുന്നുണ്ട്. കൊവിഡ് മുക്തരായ ഒരു കുടുംബം സന്തോഷം പ്രകടിപ്പിച്ച് ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മധ്യപ്രദേശിലെ കത്‌നി ജില്ലയില്‍...

സല്‍മാന്‍ ഖാനെ കൊല്ലാന്‍ പദ്ധതിയിട്ട കുപ്രസിദ്ധ ഗുണ്ടാസംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് സ്റ്റാര്‍ സല്‍മാന്‍ഖാനെ വെടിവെച്ചു കൊല്ലാന്‍ പദ്ധതിയിട്ട കുപ്രസിദ്ധ ഗുണ്ടാഗ്യാംഗിലെ ഷാര്‍പ്പ് ഷൂട്ടര്‍ അറസ്റ്റില്‍. സല്‍മാനെ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ നിരീക്ഷണം നടത്തുകയും പദ്ധതി നടപ്പാക്കാന്‍ കാത്തിരിക്കുകയും ചെയ്യുന്നതിനിടയില്‍ മറ്റൊരു...

സിനിമ തീയറ്ററുകള്‍ സെപ്റ്റംബര്‍ മുതല്‍ തുറന്നേക്കും

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ സിനിമ തീയറ്ററുകള്‍ സെപ്റ്റംബര്‍ മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയാണ് ഇതുസംബന്ധിച്ച് ശിപാര്‍ശ നല്‍കിയത്. രാജ്യത്തെ സിനിമാ...

സുശാന്ത് സിംഗിന്‍റെ മരണം:നിർണായക തീരുമാനമെടുത്ത് സുപ്രീം കോടതി,റിയ ചക്രവർത്തിയുടെ ഹർജി തള്ളി

ഡൽഹി:നടന്‍ സുശാന്ത് സിംഗിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനെതിരായ റിയ ചക്രവർത്തിയുടെ ഹർജി സുപ്രീംകോടതി തള്ളി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മറ്റ് കേസുകളും സിബിഐ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി വിശദമാക്കി. സുശാന്തിന്‍റെ മരണവുമായി സംബന്ധിച്ച എല്ലാ രേഖകളും...

ഡ്രൈവറെയും സഹായിയെയും ഇറക്കിവിട്ട് 34 യാത്രക്കാരടങ്ങിയ ബസ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

ആഗ്ര : 34 യാത്രക്കാരടങ്ങിയ ബസ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ന്യൂ സതേണ്‍ ബൈപാസില്‍ നിന്നാണ് ചില അജ്ഞാതര്‍ ഒരു പാസഞ്ചര്‍ ബസ് തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. അക്രമികള്‍ ഡ്രൈവറെയും ബസിന്റെ...

ഐ.എസ് ബന്ധം; ബംഗളൂരുവില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍

ബംഗളൂരു: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബംഗളൂരുവില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍. എംഎസ് രാമയ്യ മെഡിക്കല്‍ കോളജിലെ നേത്രരോഗവിഭാഗത്തിലെ ഡോക്ടറും ബന്ധവനഗുഡി സ്വദേശിയുമായ അബ്ദുല്‍ റഹ്മാനെയാണ് എന്‍.ഐ.എ അറസ്റ്റ്...

Latest news