24.6 C
Kottayam
Thursday, May 23, 2024

CATEGORY

National

നരേന്ദ്ര മോദി താടി വളര്‍ത്തുന്നത് എന്തുകൊണ്ട്? കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറയുന്നു

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാളാണ്. സര്‍ക്കാരില്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ മോദി നല്‍കിയ രണ്ട് നിര്‍ദേശങ്ങളെ കുറിച്ചാണ് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് പറയാനുള്ളത്. മോദിയുടെ ഒരു...

24 മണിക്കൂറിനിടെ 97,894 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കൊവിഡ് ബാധിതര്‍ 51 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിന് അടുത്ത് ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം കൊവിഡ് ബാധിച്ചത് 97,894 പേര്‍ക്കാണ്....

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70ാം പിറന്നാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70-ാം പിറന്നാള്‍. 1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിലാണു മോദി ജനിച്ചത്. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സേവാ സപ്ത്(സേവനവാരം) പരിപാടികള്‍ക്കു ബി.ജെ.പി തുടക്കം...

നടി ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ പ്രതിയായ നിര്‍മ്മാതാവ് കീഴടങ്ങി

ഹൈദരാബാദ്: പ്രമുഖ സിനിമ സീരിയൽ നടി ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ പ്രതിയായ നിര്‍മ്മാതാവ് ഒടുവിൽ കീഴടങ്ങി. തെലുങ്ക് നടി ശ്രാവണി ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ ആണ് പ്രമുഖ നിര്‍മാതാവ് അശോക് റെഡ്ഡി ഹൈദരാബാദ്...

പിപിഇ കിറ്റ്, മാസ്‌ക് എന്നിവയുടെ കയറ്റുമതി നിരോധനം പിന്‍വലിച്ചതായി കേന്ദ്രം

ന്യൂഡല്‍ഹി: പിപിഇ കിറ്റുകള്‍, മാസ്‌ക്, സാനിറ്റൈസറുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിരുന്ന നിരോധനം പിന്‍വലിച്ചതായി കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. ഫേസ്ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, പിപിഇ കിറ്റ്, ഹൈഡ്രോക്സിക്ലോറോക്വിന്‍...

കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി കൊവിഡ് പോസിറ്റീവ്. അവശത അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ പോയി നടത്തിയ ചെക്കപ്പിലാണ് രോഗം കണ്ടെത്തിയത്. താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും മുൻകരുതൽ എടുക്കണമെന്നും നിതിൻ ഗഡ്‍കരി...

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എം പി മരിച്ചു

ഹൈദരാബാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുപ്പതി എം.പി ബാലി ദുര്‍ഗ പ്രസാദ്​ റാവു(64) മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ്​ മരണം. ഹൃദയാഘാതമാണ്​ മരണകാരണം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മികച്ച ചികിത്സ തേടി 15...

ഡല്‍ഹി കലാപം ; 15 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി:പൗരത്വഭേദഗതി നിയമവുമായി ( സി.ഐ.എ)​ ബന്ധപ്പെട്ട് നടന്ന ഡല്‍ഹി കലാപ കേസില്‍ 15 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ കുറ്റപത്രം സമര്‍പ്പിച്ചു. യു.എ.പി.എ നിയമവും ആയുധ നിയമവും ഉള്‍പ്പെടെ ചുമത്തിയാണ് കുറ്റപ്പത്രം...

നദിയില്‍ ബോട്ട് മറിഞ്ഞ് 14 തീര്‍ത്ഥാടകര്‍ മരിച്ചു

ജയ്പൂര്‍: കോട്ട ജില്ലയില്‍ ചമ്പല്‍ നദിയില്‍ ബോട്ട് മറിഞ്ഞ് 14 തീര്‍ഥാടകര്‍ മരിച്ചു. ബുണ്ഡി ജില്ലയിലെ കമലേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലേക്ക് അമ്പതോളം തീര്‍ഥാടകരുമായി പോയ ബോട്ടാണു മറിഞ്ഞത്. കോട്ട ജില്ലയിലെ ഖാട്ടോളി പ്രദേശത്തുനിന്നുള്ള...

വിവാഹത്തില്‍ പങ്കെടുക്കാന്‍ സാരിയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുമ്പോഴാണ് ആ കോള്‍ എത്തിയത്, യാത്രമാറ്റി മൂര്‍ഖനെ പിടികൂടി യുവതി; വീഡിയോ വൈറല്‍

കര്‍ണാടക: ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി സാരിയൊക്കെ ഉടുത്ത് ഒരുങ്ങി നില്‍ക്കുകയായിരുന്നു നിര്‍സര എന്ന യുവതി. അപ്പോഴാണ് ഒരു ഫോണ്‍ വിളി യുവതിയെ തേടിയെത്തിയത്. വീട്ടില്‍ ഒരു വലിയ പാമ്പ് കയറി...

Latest news