National
-
സെക്രട്ടറിയേറ്റില്‍ വന്‍ തീപ്പിടുത്തം; ഫയലുകള്‍ കത്തി നശിച്ചു
പാട്ന : ബിഹാര്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപ്പിടുത്തം. തീപിടിത്തത്തെ തുടര്‍ന്ന് നിരവധി ഫയലുകള്‍ കത്തി നശിച്ചു. ഗ്രാമ വികസന വകുപ്പിന്റെ ഓഫീസിലാണ് തീപ്പിടുത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി 11.30…
Read More » -
ബംഗളൂരു മയക്കുമരുന്ന് കേസ്, ജഡ്ജിക്ക് കത്തയച്ച 4 പേർ പിടിയിൽ
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുകൾ പരിഗണിക്കുന്ന ജഡ്ജിക്ക് ഭീഷണിക്കത്ത്. കേസില്‍ അറസ്റ്റിലായ നടിമാർക്ക് ജാമ്യം അനുവദിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്നാണ് കത്തിലെ ഭീഷണി. ഡിറ്റണേറ്റർ എന്ന് തോന്നിക്കുന്ന വസ്തുവും കത്തിനൊപ്പമുണ്ടായിരുന്നു.…
Read More » -
പ്രധാനമന്ത്രി ഇന്ന് ആറ് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹം തന്നെയാണ് ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് രാജ്യത്തോട് സംസാരിക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ എന്ത് കാര്യത്തെക്കുറിച്ചാണ്…
Read More » -
ധോണിയുടെ മകള്‍ക്ക് ബലാത്സംഗ ഭീഷണിയ്ക്ക് പിന്നാലെ വിജയ് സേതുപതിയുടെ മകള്‍ക്കും ബലാത്സംഗഭീഷണി,മകളുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിയ്ക്കുന്നു
ചെന്നൈ; പ്രശസ്ത ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ 800ല്‍ നിന്ന് പിന്‍വാങ്ങിയ നടന് വിജയ് സേതുപതിയുടെ മകള്‍ക്കു നേരെ ബലാത്സംഗ ഭീഷണി,…
Read More » -
“നിങ്ങളുടെ മുതുമുത്തച്ഛൻ ഭരിച്ചപ്പോഴാണ് ഇന്ത്യയുടെ പ്രദേശങ്ങൾ ചൈന കൊണ്ടുപോയത്, ഇപ്പോഴല്ല”- രാഹുലിനെ കടന്നാക്രമിച്ച് അമിത്ഷാ
ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . ഇന്ത്യാ ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ…
Read More » -
ബെംഗളൂരു ലഹരിമരുന്ന് കേസ്: മജിസ്ട്രേറ്റിന് ഭീഷണിക്കത്തും പാഴ്സലില്‍ സ്ഫോടകസ്തുവും
ബെംഗളൂരു: കന്നഡ ചലച്ചിത്ര വ്യവസായവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബെംഗളൂരു കോടതിയില്‍ തിങ്കളാഴ്ച സ്ഫോടകവസ്തുവും ഭീഷണിക്കത്തും അടങ്ങിയ പാഴ്സല്‍ ലഭിച്ചു. കൊറിയര്‍ വഴിയാണ്…
Read More » -
രാജ്യത്തെ ആദ്യ ‘ബ്രൂഡ് ബാങ്ക്’ ഇനി കേരളത്തിന് സ്വന്തം
തിരുവനന്തപുരം:രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്കിന് കേരളത്തില്‍ തുടക്കം. ആദ്യത്തെ കൃത്രിമ മത്സ്യ പ്രജനന വിത്തുത്പാദന കേന്ദ്രം വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു. വിഴിഞ്ഞം സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്ര…
Read More » -
കാശ്മീരിൽ പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ചു കൊന്നു
ശ്രീനഗർ : ജമ്മു കശ്മീരിൽ പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ചു കൊന്നു. മുഹമ്മദ് അഷ്റഫ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.…
Read More » -
പുല്‍വാമയില്‍ ഭീകരാക്രമണം; ജവാനും നാട്ടുകാരനും പരിക്ക്
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തി. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ജവാനും നാട്ടുകാരനും പരിക്കേറ്റു. ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ…
Read More » -
യുദ്ധക്കപ്പലില്‍ നിന്ന് വിക്ഷേപണം,പുതു ചരിത്രമെഴുതി ബ്രഹ്മോസ്
ദില്ലി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ മറ്റൊരു ഘട്ടവും വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. തദ്ദേശീയമായി നിര്‍മിച്ച ഇന്ത്യന്‍ നാവികസേനയുടെ സ്റ്റെല്‍ത്ത് ഡിസ്ട്രോയറായ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് അറബിക്കടലില്‍…
Read More »