KeralaNews

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്.ഐ.യെ കാണാനില്ല; സംഭവം കോട്ടയത്ത്

കോട്ടയം: അയര്‍ക്കുന്നം നീറിക്കാട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. കെ.രാജേഷിനെയാണ് കാണാതായത്. സംഭവത്തില്‍ അയര്‍ക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജൂണ്‍ 14-ന് രാത്രിഡ്യൂട്ടിക്ക് ശേഷം രാജേഷ് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ എസ്.ഐ.യെ കാണാതായെന്നാണ് കുടുംബത്തിന്റെ പരാതി. ജോലിസംബന്ധമായി മാനസികസമ്മര്‍ദം നേരിട്ടിരുന്നതായും കുടുംബം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker