24.8 C
Kottayam
Monday, May 20, 2024

പുല്‍വാമയില്‍ ഭീകരാക്രമണം; ജവാനും നാട്ടുകാരനും പരിക്ക്

Must read

ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തി. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ജവാനും നാട്ടുകാരനും പരിക്കേറ്റു. ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week