30.6 C
Kottayam
Monday, April 29, 2024

CATEGORY

National

അക്ഷയ് കുമാര്‍ ചിത്രവും ബോക്‌സ് ഓഫീസില്‍ വീണു ; നിരാശയില്‍ ബോളിവുഡ്

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ബോളിവുഡ് വ്യവസായം. സൂപ്പര്‍താര ചിത്രങ്ങള്‍ നിരനിരയായി പരാജയപ്പെടുമ്പോള്‍ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് വലിയ പ്രതീക്ഷയില്ലാതെ എത്തുന്ന ഭൂല്‍ ഭുലയ്യ 2 പോലെ അപൂര്‍വ്വം ചിത്രങ്ങള്‍ മാത്രമാണ്...

കുടുംബ കോടതിയിലെ ശുചിമുറിയിൽ ഭാര്യയെ കുത്തി വീഴ്ത്തി, കഴുത്തറുത്തു; യുവാവ് അറസ്റ്റിൽ

ബെംഗള‌ൂരു: അകന്നു താമസിച്ചിരുന്ന ഭാര്യയെ കർണാടകയിലെ കുടുംബ കോടതിയിലെ ശുചിമുറിയിൽ ഭർത്താവ് കഴുത്തറുത്തു കൊന്നു. ഹോളെ നരസിപുരയിലെ കുടുംബ കോടതിയിലാണ് സംഭവം. 28 വയസ്സുകാരിയായ ചൈത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവകുമാറിനെ (32)...

ഇന്ത്യൻ നിക്ഷേപകരിലെ ‘അത്ഭുതമനുഷ്യന്‍’ രാകേഷ് ജുൻജുൻവാല അന്തരിച്ചു

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായി വിലയിരുത്തപ്പെടുന്ന രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ച് ആരോഗ്യനില വഷളായി. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെറും 5000...

73 കാരനായ വ്യവസായിയെ തേന്‍കെണിയില്‍ കുടുക്കി,യുവനടന്‍ അറസ്റ്റില്‍,പെണ്‍ സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്തു

ബെംഗളൂരു:വ്യവസായിയായ 73-കാരനെ തേന്‍കെണിയില്‍പ്പെടുത്തി പണംതട്ടിയ കേസില്‍ യുവനടന്‍ അറസ്റ്റിലായി. ജെ.പി. നഗര്‍ സ്വദേശിയായ യുവരാജ് (യുവ) ആണ് അറസ്റ്റിലായത്. ഇയാളുടെ പെണ്‍സുഹൃത്തുക്കളായ കാവന, നിധി എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. നാലുവര്‍ഷം മുമ്പ് വ്യവസായി കാവനയുമായി...

സിനിമയില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍,കനേഡിയന്‍ പൗരത്വം നേടി അക്ഷയ് കുമാര്‍,തുറന്നുപറഞ്ഞ് താരം

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്  ഈ വർഷം അത്ര നല്ലതല്ല.  രക്ഷാബന്ധൻ, സാമ്രാട്ട് പൃഥ്വിരാജ്, ബച്ചൻ പാണ്ഡെ തുടർച്ചയായ പരജയങ്ങളാണ് താരത്തിന്‍റെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നിന്നും നേരിട്ടത്.  കനേഡിയൻ പൗരത്വമുള്ള വ്യക്തിയാണ്...

ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കയിലേക്ക്; ഇന്ത്യയുടെ എതിര്‍പ്പ് ഫലം കണ്ടില്ല, തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുമോയെന്ന ആശങ്കയില്‍ ഇന്ത്യ

കൊളംബോ: ചൈനീസ് ചാരക്കപ്പലിന് പ്രവേശനാനുമതി നൽകി ശ്രീലങ്ക. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5നാണ് ശ്രീലങ്കൻ തുറമുഖത്ത് പ്രവേശിക്കാൻ അനുമതി. ഇന്ത്യയുടെയും യുഎസിന്റെയും എതിർപ്പു മറികടന്നാണ് നടപടി....

തോക്കുചൂണ്ടി ബാങ്ക് കൊള്ള;ചെന്നൈയിൽ 20 കോടിയും സ്വർണാഭരണങ്ങളും കവർന്നു

ചെന്നൈ ∙ നഗരത്തിലെ ബാങ്കിൽ പട്ടാപ്പകല്‍ വൻ കവർച്ച. ചെന്നൈ അരുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ തോക്കു ചൂണ്ടി ബന്ദികളാക്കി മോഷണം നടന്നത്. 20 കോടി രൂപയും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും...

അല്ലു അര്‍ജുന്‍ വേണ്ടെന്ന് വച്ചത് 10 കോടി രൂപ,മദ്യ കമ്പനിയുടെ പരസ്യ ഓഫര്‍ നിരസിച്ച് താരം

ഹൈദരാബാദ്‌:മദ്യ കമ്പനിയുടെ പരസ്യ ഓഫര്‍ ബഹിഷ്‌കരിച്ച് തെന്നിന്ത്യന്‍ നടന്‍ അല്ലു അര്‍ജുന്‍. പത്ത് കോടി രൂപയുടെ ഓഫര്‍ ആണ് താരം നിരസിച്ചിരിക്കുന്നത്. തന്റെ തീരുമാനം ആരാധകരില്‍ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് താരം കോടികളുടെ...

ഹർ ഘർ തിരംഗ് യാത്രക്കിടെ ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിയെ പശു കുത്തി

അഹമ്മദാബാദ്: ഹർ ഘർ തിരംഗ് യാത്രക്കിടെ ഗുജറാത്തിലെ മുൻ ഉപമുഖ്യമന്ത്രിയെ പശു ആക്രമിച്ചു. നിതിൻ പട്ടേലിനെയാണ് തെരുവ് പശുക്കൾ ആക്രമിച്ചത്.മെഹ്‌സാന ജില്ലയിലായിരുന്നു സംഭവം. നിതിൻ പട്ടേലിന് കാലിലാണ് പരിക്കേറ്റത്. തുടർന്ന് അദ്ദേഹത്തെ അഹമ്മദാബാദിലെ...

വെബ്‌സൈറ്റും ഡൗണ്‍ലോഡ് ലിങ്കും ബ്ലോക്ക് ചെയ്തു; വിഎല്‍സി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം

ന്യൂഡല്‍ഹി: വില്‍എസി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം.രാജ്യത്ത് രണ്ട് മാസത്തോളമായി വിഎല്‍സി മീഡിയ പ്ലേയര്‍ നിരോധനം നേരിടുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പിനിയും സര്‍ക്കാരും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ചൈനയുടെ...

Latest news