31.1 C
Kottayam
Thursday, May 16, 2024

CATEGORY

National

യൂട്യൂബ് മ്യൂസിക്കിന് ഇനി ഡിസ് ലൈക്കില്ല; പരിഷ്കാരം പുതിയ അപ്ഡേറ്റ് മുതൽ

മുംബൈ:പുതിയ അപ്ഡേറ്റുമായി വീണ്ടും യൂട്യൂബ് മ്യൂസിക്. ഇത്രയും നാൾ ഉണ്ടായിരുന്ന ഡിസ് ലൈക്ക് ബട്ടൺ പുതിയ അപ്ഡേറ്റ് മുതൽ യൂട്യൂബ് മ്യൂസിക്കിൽ കാണില്ല.  പക്ഷേ ഉപയോക്താക്കളുടെ ഇഷ്ടം പഠിക്കുന്നതിനും മികച്ച നിർദ്ദേശങ്ങളും പ്ലേലിസ്റ്റുകളും...

പുതുയുഗപ്പിറവി,രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്; ഇന്ത്യൻ ബഹിരാകാശ രംഗത്തെ ഉറ്റുനോക്കി രാജ്യം

ശ്രീഹരിക്കോട്ട: ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാ‍‌‌‍ർട്ടപ്പിന്റെ വിക്രം എസ്, സൗണ്ടിംഗ്  റോക്കറ്റ് വിക്ഷേപണത്തിലേക്ക് ഉറ്റ് നോക്കുകയാണ് രാജ്യം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ...

World cup 2022:ഖത്തര്‍ ലോകകപ്പ് കിക്കോഫിന് രണ്ട് നാള്‍; ഇന്ത്യന്‍ സമയം; മത്സരങ്ങള്‍ കാണാനുള്ള വഴികള്‍

ദോഹ: ഖത്തര്‍ ലോകകപ്പിന് കിക്കോഫ് ആകാന്‍ ഇനി രണ്ട് നാള്‍ കൂടി. 20 വര്‍ഷത്തിനുശേഷം ഏഷ്യയില്‍ വിരുന്നെത്തുന്ന ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 3.30 മുതലാണ് തുടങ്ങുക. 3.30, 6.30, 9.30, 12.30 എന്നീ...

അമൃതാനന്ദമഠത്തിലെ ജഗ്ഗു സ്വാമിയ്ക്കായി ലുക്കൗട്ട് നോട്ടീസ്,മഠത്തിലെ പ്രധാനി പിടികിട്ടാപ്പുള്ളി, തെലങ്കാന സര്‍ക്കാരിനെ അട്ടിമറിയ്ക്കാനുള്ള ഓപ്പറേഷന്‍ താമരയ്ക്ക് പിന്നിലെ അന്വേഷണത്തില്‍ കണ്ടെത്തുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍,തുഷാര്‍ ഉടന്‍ അറസ്റ്റിലായേക്കും

കൊച്ചി: തെലങ്കാന സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപ്പറേഷൻ താമര'യുടെ പേരിൽ തെലുങ്കാന പൊലീസ് തേടുന്ന കൊച്ചി അമൃത ആശുപത്രിയിലെ ചുമതലക്കാരനായ ഡോ. ജഗ്ഗു സ്വാമി പിടികിട്ടാപുള്ളി. ജഗ്ഗു സ്വാമിക്കെതിരെ തെലുങ്കാനാ പൊലീസ് ലുക്ക്...

തമിഴ്നാട്ടിൽ മോഷണം ആരോപിച്ച് ആൾക്കൂട്ട ആക്രമണം; 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ:തമിഴ്നാട് പുതുക്കോട്ടയിൽ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച പെൺകുട്ടി മരിച്ചു. കടലൂർ സ്വദേശിനി കർപ്പകാംബാൾ (10) ആണ് മരിച്ചത്. ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ചായിരുന്നു ആൾക്കൂട്ട ആക്രമണം. തിങ്കളാഴ്ചയാണ് സംഭവം. സത്യനാരായണ സ്വാമി (48), ഭാര്യ ലില്ലി...

മെറ്റ ഇന്ത്യയ്ക്ക് ഇനി വനിതാ മേധാവി, സന്ധ്യ ദേവനാഥന്‍ തലപ്പത്ത്

ന്യൂഡൽഹി: ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് ഇന്ത്യയിൽ വനിതാ മേധാവി. സന്ധ്യ ദേവനാഥനാണ് തലപ്പത്തെത്തിയത്. 2000ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നു മാനേജ്മെന്റ് സ്റ്റഡീസിൽ എംബിഎ പൂർത്തിയാക്കിയ സന്ധ്യ ദേവനാഥന് ബാങ്കിങ്, പേയ്‌മെന്റ്, ടെക്‌നോളജി എന്നിവയിലായി 22...

‘തെക്കേ ഇന്ത്യയിൽ മികച്ച പ്രതികരണം’, രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം

ന്യൂഡല്‍ഹി : സിപിഎം കേരളാ നേതൃത്വത്തെ തള്ളി, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കെ ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി...

വീടുവിട്ടിറങ്ങി ഒരുമിച്ച് താമസം,വീട്ടുചിലവുകളേച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍,ശ്രദ്ധയുടെ മരണത്തിന്റെ കാരണമിതെന്ന് പോലീസ്‌

ന്യൂഡല്‍ഹി: പങ്കാളിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് പലതവണയായി വലിച്ചെറിഞ്ഞ സംഭവത്തില്‍ കൊലപാതകത്തിലേക്ക് നയിച്ചത് വീട്ടുചെലവുകള്‍ക്കുള്ള പണം ആര് നല്‍കുമെന്ന തര്‍ക്കമെന്ന് സൂചന. കൊല്ലപ്പെട്ട ശ്രദ്ധ വാള്‍ക്കറും പങ്കാളി അഫ്താബ് പൂനെവാലയും...

ഖത്തര്‍ ലോകകപ്പ്‌:റിലയൻസ് അന്താരാഷ്ട്ര റോമിങ് പാക്കേജ് പ്രഖ്യാപിച്ചു.

മുംബൈ:റിലയൻസ് അന്താരാഷ്ട്ര റോമിങ് പാക്കേജ് പ്രഖ്യാപിച്ചു. ഫിഫ ഫുട്ബോൾ ലോകകപ്പ് ഖത്തറിൽ തുടങ്ങാൻ മണിക്കൂറുകളെണ്ണി ആരാധകർ കാത്തിരിക്കുന്നതിന് ഇടയിലാണ് ഈ നീക്കം. ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഈ റോമിങ് പ്ലാനുകൾ...

ഇന്ത്യക്കാര്‍ ഏറ്റവും കൂടുല്‍ ഉപയോഗിയ്ക്കുന്ന പാസ്‌വേഡ് ഇതാണ്‌

മുംബൈ:QWERTY , 123456 ഇതൊന്നുമല്ല  ‘password’ ആണ് ഇക്കുറി രാജാവ്. ടെക് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്വേഡ് എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ‘password’. ഇന്ത്യക്കാരിൽ ഭൂരിപക്ഷവും ഈ പാസ്വേഡാണ് ഉപയോഗിക്കുന്നത്....

Latest news