28.4 C
Kottayam
Monday, April 29, 2024

CATEGORY

National

ഗുജറാത്ത് മോർബിയിൽ തൂക്കുപാലം തകർന്ന സ്ഥലം പ്രധാനമന്ത്രി സന്ദർശിക്കും,പാലം പുതുക്കി പണിതത് ടെണ്ടറില്ലാതെ

മുംബൈ : ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായ സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശനം നടത്തും. പരിക്കേറ്റ് ചികിത്സയിലുള്ളവരെ നേരിൽ കാണാൻ സിവിൽ ആശുപത്രിയിലും അദ്ദേഹം എത്തിയേക്കും.പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന്‍റെ...

പാലം തകര്‍ന്നത്‌ ‘തട്ടിപ്പിന്‍റെ ഫലം’; പ്രധാനമന്ത്രിയ്‌ക്കെതിരെ തിരിഞ്ഞുകൊത്തി പഴയപ്രസംഗം

അഹമ്മദാബാദ്: മോര്‍ബി പാലം ദുരന്തത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. കൊല്‍ക്കത്തയിലെ മേല്‍പാലം തകര്‍ന്നപ്പോള്‍ മമത ബാനര്‍ജിക്കെതിരെ മോദി നടത്തിയ പരിഹാസം തിരിച്ചുയര്‍ത്തിയാണ് പ്രതിപക്ഷം വിമര്‍ശനം കടുപ്പിക്കുന്നത്. 2016ല്‍ കൊല്‍ക്കത്ത മേല്‍പ്പാലം തകര്‍ന്ന്...

‘‘2 കോടി ചെലവ്, 100% നവീകരിച്ചു, 10 വർഷം നിൽക്കും’: മരണക്കെണിയായി തൂക്കുപാലം, ദുരന്തത്തിൽ മരിച്ചവരിൽ ബിജെപി എംപിയുടെ 12 ബന്ധുക്കളും

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയയിൽ 140ൽ അധികം പേരുടെ മരണത്തിന് ഇടയാക്കി തകർന്ന തൂക്കുപാലം നവീകരിച്ചത് അത്യാധുനിക സാങ്കേതിക സവിശേഷതകളോടെയാണെന്ന് സ്വകാര്യ കമ്പനി. ഇത്തരം സാങ്കേതികതയോടെ നിർമിച്ച പാല എട്ടു മുതൽ പത്തു വർഷം...

വോട്ടര്‍മാരുടെ അക്കൗണ്ടിലേക്ക്‌ 5.24 കോടി; ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസ്

ഹൈദരാബാദ്: 5.24 കോടി രൂപയുടെ  ഇടപാടുകൾ സംബന്ധിച്ച്  കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് തെലങ്കാനയിലെ മുനുഗോഡിലെ ബിജെപി സ്ഥാനാർത്ഥിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ബി.ജെ.പി സ്ഥാനാർത്ഥി കെ.രാജഗോപാൽ റെഡ്ഡിയാണ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഖനന സ്ഥാപനത്തിൽ നിന്ന് മുനുഗോഡ്...

ഗുജറാത്തിൽ തൂക്കുപാലം തകർന്നുള്ള മരണസംഖ്യ 91 ആയി;തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ബി.ജെ.പിയ്ക്ക് വന്‍ പ്രതിസന്ധി, പ്രധാനമന്ത്രി റോഡ് ഷോ റദ്ദാക്കി

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 91 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ഭീതി. അതിനിടെ സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടം നടന്ന സ്ഥലത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി...

തുറന്ന്‌കൊടുത്ത് അഞ്ചാംനാള്‍ പാലം തകര്‍ന്നു,60 മരണം,അപകടത്തിന്റെ ഞെട്ടലില്‍ ഗുജറാത്ത്‌

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ വർധിക്കുന്ന. ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പാലം അപകടത്തിൽ നാൽപ്പത് പേ‍ർ മരണപ്പെട്ടു എന്നാണ് വ്യക്തമാകുന്നത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ്...

T20 WORLD CUP: പെർത്തിൽ തകർന്നടിഞ്ഞ് ഇന്ത്യ, ദക്ഷിണാഫ്രിയ്ക്കക്കെതിരെ പൊരുതുന്നു

പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തില്‍ ടീം ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച. 13ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വിക്കറ്റിന് 83 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട്...

നടി കങ്കണ രാഷ്ട്രീയത്തിലേക്ക്,മത്സരിയ്ക്കാന്‍ ആഗ്രഹം,പ്രതികരിച്ച് ബി.ജെ.പി അധ്യക്ഷന്‍

ന്യൂഡല്‍ഹി: 2024ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാ​ഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണാ റണാവത്ത്  കഴിഞ്ഞ ദിവസമാണ് രംഗത്ത് എത്തിയത്. സമീപകാലത്ത് രാജ്യം ചർച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ച...

കാമില രാജ്ഞി സഞ്ചരിച്ച വിമാനത്തില്‍ പക്ഷിയിടിച്ചു,ബെംഗളൂരു സന്ദര്‍ശിച്ച് മടങ്ങവെയാണ് സംഭവം

ലണ്ടന്‍: ഇംഗ്ലണ്ടിലെ കാമില രാജ്ഞി ബെംഗളൂരു സന്ദര്‍ശനത്തിനുശേഷം ലണ്ടനിലേക്ക് മടങ്ങവെ അവര്‍ സഞ്ചരിച്ച വിമാനത്തില്‍ പക്ഷിയിടിച്ചു. വിമാനത്തിന് തകരാര്‍ സംഭവിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലാണ് വലിയ പക്ഷിയിടിച്ചത്. വിമാനത്തിന്റെ മുന്‍ഭാഗത്തിന്...

തെലങ്കാനയിൽ കുട്ടികൾക്കൊപ്പം രാഹുലിന്റെ ‘കൂട്ടയോട്ടം’, പിന്നാലെ സംഘനൃത്തം| വീഡിയോ

ഹൈദരാബാദ്: ഭാരത് ജോഡോ യാത്രയ്ക്കിടെ തെലങ്കാനയില്‍ കുട്ടികള്‍ക്കും സഹയാത്രികര്‍ക്കുമൊപ്പം കൂട്ടയോട്ടം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ രാഹുല്‍ കുട്ടികളോട് ചോദിക്കുന്നത് കാണാം...'നമുക്കൊരു ഓട്ട മത്സരം നടത്തിയാലോ'. യാത്രയ്ക്കിടെ...

Latest news