24.7 C
Kottayam
Saturday, July 18, 2026

CATEGORY

National

‘കാറോടിച്ചെന്ന് സമ്മതിച്ചാൽ പണം തരാം’ ഡ്രൈവറോട് കുറ്റമേൽക്കാൻ 17കാരന്റെ മാതാപിതാക്കൾ നിർബന്ധിച്ചതായി റിപ്പോര്‍ട്ട്‌

പൂനെ: പോർഷെ കാറിൽ അമിതവേഗത്തിലോടിച്ച് അപകടം വരുത്തി രണ്ട് എഞ്ചിനീയർമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ 17കാരനെ രക്ഷിക്കാൻ രക്ഷകർത്താക്കൾ ശ്രമിച്ചതിന്റെ സൂചനകൾ പുറത്ത്. അപകടമുണ്ടായ സമയത്ത് താനാണ് വാഹനം ഓടിച്ചതെന്ന് ഡ്രൈവർ പൊലീസിനെ അറിയിച്ചിരുന്നു....

ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം;പിന്നില്‍ ഹണിട്രാപ്പ്‌, പശ്ചിമബംഗാൾ സ്വദേശി കസ്റ്റ‍‍ിയിൽ

ന്യൂഡൽഹി: കൊൽക്കത്തയിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി. അൻവാറുൾ അസിം അനാറിനെ ആഡംബര ഫ്ലാറ്റിലെത്തിച്ചത് ഹണി ട്രാപ്പിലൂടെയെന്ന് വിവരം. എംപിയെ തന്ത്രത്തിൽ ഫ്ലാറ്റിലെത്തിച്ച് വാടകകൊലയാളികൾ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൃത്യത്തിൽ പങ്കുള്ള ഒരാളെ പോലീസ്...

ഓ​പ്പ​റേ​ഷ​ൻ​ ​തി​യേ​റ്റ​റി​ൽ ഡോ​ക്ട​റെ​ ​പീ​ഡി​പ്പി​ച്ചു,​ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ​ ​ അ​റ​സ്റ്റിൽ

ന്യൂ​ഡ​ൽ​ഹി​:​ ​ഋ​ഷി​കേ​ശി​ലെ​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സി​ലെ​ ​(​എ​യിം​സ്)​ ​ജൂ​നി​യ​ർ​ ​റ​സി​ഡ​ന്റ് ​ഡോ​ക്‌​ട​റെ​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​പ​രാ​തി​യി​ൽ​ ​ന​ഴ്‌​സിം​ഗ് ​ഓ​ഫീ​സ​ർ​ ​അ​റ​സ്റ്റി​ൽ.​ ​പ്ര​തി​ഷേ​ധ​ക്കാ​രു​ടെ​ ​ആ​ക്ര​മ​ണ​ ​ഭീ​ഷ​ണി​ ​കാ​ര​ണം​ ​ആം​ബു​ല​ൻ​സി​ന്റെ​ ​വ​ഴി​യി​ലൂ​ടെ​...

പുതിയ അപ്‌ഡേഷനുമായി മൈക്രോസോഫ്റ്റ്; ‘ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദം’

മുംബൈ:പേഴ്‌സണല്‍ കംമ്പ്യൂട്ടിങ് രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് മൈക്രോസോഫ്റ്റ്. ഇതിന്റെ ഭാഗമായി പുതിയ എഐ ഫീച്ചര്‍ കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. പേഴ്‌സണല്‍ കംമ്പ്യൂട്ടറില്‍ വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഓര്‍മിച്ചെടുക്കാനും വീണ്ടെടുക്കാനും കഴിയുന്ന സംവിധാനത്തിനാണ്...

‘മോദിയുടെ അടുത്ത ലക്ഷ്യങ്ങളിലൊന്ന് പിണറായി സർക്കാർ’ വെളിപ്പെടുത്തലുമായി അരവിന്ദ് കെജ്രിവാൾ

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സർക്കാരുകളെന്ന്  ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. താൻ രാജി വച്ചാൽ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. തന്നെ തകർക്കാനാണ് സ്വാതി മലിവാൾ...

‘ജനങ്ങൾ മരിക്കാൻ കിടന്നപ്പോൾ ഈ ദൈവദൂതൻ ആവശ്യപ്പെട്ടത് മൊബൈൽ ഫ്ലാഷ് തെളിയിക്കാൻ’; പരിഹസിച്ച് രാഹുൽ

ഡൽഹി: തന്നെ ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.മോദി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ഏതെങ്കിലും സാധാരണക്കാരനാണ് പറയുന്നതെങ്കില്‍ അയാളെ ഭ്രാന്താശുപത്രിയിലാക്കിയേനെയെന്ന് രാഹുൽ...

സർവകലാശാല ക്യാമ്പസിൽ കാട്ടാനയുടെ ആക്രമണം, സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി

ചെന്നൈ: ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാംപസിൽ കാട്ടാന കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി. കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണ് കൊല്ലപ്പെട്ടത്. വനാതിർത്തിയോട് ചേർന്നുളള ക്യാംപസിലേക്ക് കയറിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. ഷണ്‍മുഖത്തിനൊപ്പമുണ്ടായിരുന്ന സുരേഷ്...

വരൻ വധുവിനെ ചുംബിച്ചു, ബന്ധുക്കൾ തമ്മിൽ പൊരിഞ്ഞ തല്ല്

മീററ്റ്‌:വിവാഹച്ചടങ്ങുകളൊന്നും ഇപ്പോൾ പഴയതുപോലെയല്ല. മൊത്തം വെറൈറ്റിയാണ്. വിവാഹവുമായി ബന്ധപ്പെട്ട പല ചടങ്ങുകളിൽ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ, ആഘോഷം മാത്രമല്ല. വിവാഹച്ചടങ്ങുകളിൽ പലപ്പോഴും പൊരിഞ്ഞ അടിയും...

ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ;മുംബൈയിൽ രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ, ഫാക്ടറിയിൽനിന്ന് 20 പേരെ ഒഴിപ്പിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ഫാക്ടറിയിൽനിന്ന് വൻ...

അദാനി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വിറ്റത് നിലവാരം കുറഞ്ഞ കൽക്കരി; കോടികളുടെ അഴിമതിയെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ഇറക്കുമതി ചെയ്ത് ഇന്ത്യയിലെ ഊർജ്ജോൽപാദകരായ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകുന്നത് ഗുണനിലവാരമില്ലാത്ത കൽക്കരിയെന്ന് റിപ്പോർട്ട്. ഇന്‍ഡോനേഷ്യയിലെ വിതരണക്കാരില്‍നിന്ന് വാങ്ങിയ കുറഞ്ഞ നിലവാരമുള്ള കല്‍ക്കരി, തുക പെരുപ്പിച്ചുകാട്ടി തമിഴ്നാടിൻ്റെ പൊതുമേഖലാ സ്ഥാപനമായ...

Latest news