അഹമ്മദാബാദ്: കടുത്ത ചൂടിനേത്തുടർന്നുണ്ടായ നിർജലീകരണം മൂലം നടൻ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു.
ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺ റൈസേഴ്സ്...
ചെന്നൈ: രാജ്യത്ത് നിയമവിരുദ്ധമായതിനാൽ ദുബായിൽ പോയി ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തിയ ഫുഡ് വ്ളോഗർക്ക് ആരോഗ്യവകുപ്പിന്റെ നോട്ടീസ്. പ്രമുഖ തമിഴ് ഫുഡ് വ്‌ളോഗർ ഇർഫാനാണ് ഭാര്യയെയും കൂട്ടി ദുബായിൽ പോയി തന്റെ കുഞ്ഞിന്റെ...
ഗാസിയാബാദ്: 24കാരനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ തള്ളിയ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശിയായ ദീൻ മുഹമ്മദ് (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഹമ്മദിൻ്റെ സുഹൃത്തുക്കളായ താജ് മുഹമ്മദ്...
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയായ സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസിൽ നടന്ന നിശാപാർട്ടിയിൽ തെലുങ്ക് നടി ഹേമ പങ്കെടുത്തതായി ബെംഗളൂരു പൊലീസ് സ്ഥിരീകരിച്ചു. നടി ഇതു നിഷേധിച്ചതിനെ തുടർന്നാണ് സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദയുടെ...
മുംബൈ: പുണെയില്‍ 17-കാരന്‍ മദ്യലഹരിയില്‍ ഓടിച്ച ആഢംബര കാറിടിച്ച് രണ്ട് യുവ എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മദ്യം നല്‍കിയ പബ് അടച്ചുപൂട്ടി എക്സൈസ്. നിയമം ലംഘിച്ച് മദ്യം നല്‍കിയെന്ന പേരിലാണ് പബ് സീല്‍...
ലഖ്നൗ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയിൽ സംഘർഷം. അസംഗഡിലെ റാലിയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. എസ്പി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് പോലീസ് പറയുന്നത്.
അഖിലേഷിന്റെ...
കൊല്‍ക്കത്ത: താനൊരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നുവെന്ന് ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ്. കല്‍ക്കട്ട ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന അദ്ദേഹം തിങ്കളാഴ്ച നടത്തിയ വിരമിക്കല്‍ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനയില്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ താന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു....
തംലുക്: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയ്‌ക്കെതിരേ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തംലുക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായിയെ തിരഞ്ഞെടുപ്പ്...
മുംബൈ: പുനെ കല്യാണിനഗറിൽ 17 കാരൻ ഓടിച്ച കാർ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിൽപോയ ഇയാളെ മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ നിന്നാണ്...