28.3 C
Kottayam
Friday, July 17, 2026

CATEGORY

National

പൊളി ലുക്കിൽ നിത അംബാനി ! പ്രീവെഡ്ഡിംഗില്‍ ധരിച്ച നെക്ലേസിൻ്റെ വില കേട്ടാൽ ഞെട്ടും

മുംബൈ: നിത അംബാനി ആഡംബര പ്രിയയാണെന്ന് അറിയാത്തവര്‍ ആരുമുണ്ടാവില്ല. പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം നിത ഏറ്റവും ബെസ്റ്റ് ലുക്കിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. ആനന്ദ് അംബാനിയുടെ രണ്ടാം പ്രീവെഡ്ഡിംഗിലെ നിതയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയാകെ തരംഗമായി...

രാമായണത്തെ പരിഹസിക്കുന്ന സ്കിറ്റ്: എട്ടുവിദ്യാര്‍ഥികള്‍ക്ക് 6.4 ലക്ഷം പിഴയിട്ട് ബോംബെ ഐഐടി

മുംബൈ: രാമായണത്തെ പരിഹസിക്കുന്ന സ്കിറ്റ് അവതരിപ്പിച്ചെന്ന് ആരോപിച്ച് എട്ടു വിദ്യാർഥികള്‍ക്ക് പിഴയുമായി ബോംബെ ഐ.ഐ.ടി. ആകെ 6.4 ലക്ഷം രൂപയാണ് എട്ടുവിദ്യാർഥികള്‍ക്കായി പിഴചുമത്തിയത്. മാർച്ച്‌ 31-ന് ഇൻസ്റ്റിറ്റ്യൂട്ടിലെ പെർഫോമിങ് ആർട്സ് ഫെസ്റ്റിവലിൽ ‘രാഹോവണ്‍’...

വനിതകോണ്‍സ്റ്റബിളിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എസ്.ഐ അറസ്റ്റില്‍

ഹൈദരാബാദ്: വനിതകോണ്‍സ്റ്റബിളിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എസ്.ഐ അറസ്റ്റില്‍. തെലങ്കാന പൊലീസിലെ എസ്.ഐയെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍വീസില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. പി.വി.എസ് ഭവാനിസെന്‍ ഗൗഡ് എന്ന കലേശ്വറാം...

നീറ്റ് പരീക്ഷ റദ്ദാക്കുമോ? നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി

ന്യൂഡൽഹി: നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് - നെറ്റ് വിവാദത്തിനിടെ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ്  ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല...

കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് തമിഴ്‌നാട്ടിൽ നിയമനം: മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാൻ

ചെന്നൈ: ജസ്റ്റിസ് എസ് മണികുമാറിന് തമിഴ്‌നാട്ടിൽ മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാനായി നിയമനം. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എൻ രവി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കേരളത്തിൽ ഇദ്ദേഹത്തെ നിയമിക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. പത്ത് മാസത്തോളം...

രാജ്യത്തെ ഏറ്റവും വലിയ മാൾ,ഗുജറാത്തിൽ കണ്ണായ സ്ഥലം സ്വന്തമാക്കി ലുലു ഗ്രൂപ്പ്;സ്ഥലത്തിന് മാത്രം 519 കോടി

ഗാന്ധിനഗർ:പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഗുജറാത്തില്‍ കോടികള്‍ ചെലവിട്ട് ഭൂമി സ്വന്തമാക്കി. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ ചന്ദ്‌ഖേഡയിലെ കണ്ണായ സ്ഥലമാണ് കൂറ്റന്‍ മാള്‍ നിര്‍മിക്കുന്നതിന് വാങ്ങിയത്....

വന്ദേഭാരതില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ വീണ്ടും പാറ്റ;ഐആര്‍സിടിസിയുടെ പ്രതികരണമിങ്ങനെ

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. ജൂണ്‍ 18ന് ഭോപ്പാലില്‍ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ദമ്പതികള്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. ദമ്പതികളുടെ അനന്തിരവനായ വിദിത്...

കൊടിക്കുന്നിലിനെ വെട്ടി,ബിജെപി എംപി ലോക്‌സഭാ പ്രൊ ടേം സ്പീക്കര്‍; സീനിയോറിറ്റി ചോദ്യം ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപിയുടെ എംപി ഭര്‍തൃഹാരി മഹ്തബ് ലോക്‌സഭാ പ്രൊ ടേം സ്പീക്കര്‍. ഒഡീഷയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. രാഷ്ട്രപതിയാണ് അദ്ദേഹത്തെ നിയമിച്ചത്. പ്രൊ ടേം സ്പീക്കറുടെ റോള്‍ താല്‍ക്കാലികമാണ്. പാര്‍ലമെന്റിലെ സീനിയറായിട്ടുള്ള അംഗത്തിനാണ്...

അരവിന്ദ് കേജ്‌രിവാളിന് ആശ്വാസം; മദ്യനയക്കേസിൽ ജാമ്യം അനുവദിച്ച് കോടതി

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം. ഡൽഹി റൗസ് അവന്യൂ കോടതി ജഡ്‌ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം...

ബെംഗലൂരുവില്‍ രണ്ട് ബിസിനസുകാര്‍ വെടിയേറ്റ് മരിച്ചു;ഒരാളുടെ മൃതദേഹം കാറിന് പുറത്തും മറ്റൊരാളുടെ മൃതദേഹം കാറിനുള്ളിലും

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ രണ്ടുപേരെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായ ബെംഗളൂരു സ്വദേശി ആസിഫ്, ഹാസന്‍ സ്വദേശി ഷെറാഫത്ത് അലി എന്നിവരാണ് മരിച്ചത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കമാണ് സംഭവത്തിന്...

Latest news