പാട്‌ന: നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച വിവാദം പുതിയ വഴിത്തിരിവിലേക്ക്. നീറ്റ് പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പര്‍ തനിക്ക് ലഭിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിഹാറിലെ സമസ്തിപൂര്‍ നിവാസിയായ അനുരാഗ് യാദവ് (22) എന്ന...
ഹെെദരാബാദ്: തെലുങ്ക് താരം ചിരഞ്‍ജീവിയുടെ മുൻ മരുമകൻ സിരിഷ് ഭരദ്വാജ് (39) അന്തരിച്ചു. ഹെെദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരങ്ങൾ. നടി ശ്രീ റെഡ്ഡിയാണ് മരണവിവരം...
മുംബൈ:നീണ്ട മെസെജുകൾ ടൈപ്പ് ചെയ്ത് അയയ്ക്കാൻ മടിയുള്ളത് കൊണ്ട് നാം പലപ്പോഴും തിരഞ്ഞെടുക്കുന്ന ഒന്നാണ് വാട്‌സ്ആപ്പിലെ വോയിസ് മെസെജുകൾ. എന്നാൽ ഈ വോയിസ് നോട്ടുകൾ കിട്ടുന്നതിൽ പലരും ഇത് കേൾക്കാനാകുന്ന സാഹചര്യത്തിൽ ആകണമെന്നില്ലല്ലോ. ഇത്തരം...
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെയെണ്ണം 25 ആയി. 60-ലേറെപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട്...
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേട് കണ്ടെത്തിയതിൽ വൻ വിവാദം.പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. യുവാക്കളുടെ ഭാവി തകർക്കുകയാണെന്നും വീഴ്ചകൾക്ക് സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോൺഗ്രസ് നേതാവ്...
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. നാല്പതോളം പേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം. കള്ളക്കുറിച്ചി താലൂക്കിലെ കരുണപുരം കോളനിയില്‍നിന്നുള്ളവരാണ് മരിച്ചവരും ചികിത്സയിലുള്ളവരും.
സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കര്‍ശനനടപടി ആരംഭിച്ചു. ജില്ലാ കളക്ടര്‍...
ചെന്നൈ: തമിഴ്‌നാടിനെ ഞെട്ടിച്ച് വീണ്ടും മദ്യദുരന്തമെന്ന് സംശയം. കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ചതിന് പിന്നാലെ 12 പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റി....
ബെംഗളൂരു: ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങി തട്ടിപ്പിനിരയാകുന്ന വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കേള്‍ക്കാറുണ്ട്. ഫോണ്‍ ഓര്‍ഡര്‍ ചെയ്താല്‍ ചിലപ്പോള്‍ നമുക്ക് കിട്ടുക ബാര്‍ സോപ്പായിരിക്കും. കല്ലുകള്‍ വരെ കിട്ടിയവര്‍ വരെയുണ്ട്. വളരെ വിലയേറിയ സാധനങ്ങള്‍...
മുംബൈ: നിത അംബാനി ആളൊരു ആഡംബര പ്രിയയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഏത് പരിപാടിക്കും അവരുടെ വസ്ത്രങ്ങളും ബാഗുകളും അതുപോലെ ആഭരണങ്ങളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. ആനന്ദ് അംബാനിയുടെ പ്രി വെഡ്ഡിംഗ് പരിപാടികളില്‍ നിത അംബാനി...
ഡല്‍ഹി: ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ മോദി 3.0 സര്‍ക്കാരിന് അധികാരം നിലനിര്‍ത്തുക ദുഷ്‌ക്കരമായിരിക്കുമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഭൂരിപക്ഷം വളരെ നേര്‍ത്തത്...