25 C
Kottayam
Friday, July 17, 2026

CATEGORY

National

അതിജീവിതയെ വിവാഹം ചെയ്യാൻ പോക്സോ പ്രതിക്ക് പരോൾ; എല്ലാം പെൺകുട്ടിയുടെ നല്ലതിനെന്ന് കോടതി

ബെംഗളുരു: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിലില്‍ കഴിയുന്ന പ്രതിക്ക് അതിജീവിതയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. രണ്ട് വർഷം മുമ്പ് പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം...

12 കോടിയുടെ പാലം ഉദ്ഘാടനത്തിന് മുൻപ് തകർന്നുവീണു; സംഭവം ബീഹാറിൽ

പട്ന: ബീഹാറിലെ അരാരിയയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം തകർന്നു. ബക്ര നദിക്ക് മുകളിലെ കോൺക്രീറ്റ് പാലമാണ് തകർന്നത്. അരാരിയയിലെ കുർസകാന്തയ്ക്കും സിക്തിക്കും ഇടയിലുള്ള യാത്ര മെച്ചപ്പെടുത്തുന്നതിനാണ് ഈ പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്....

റിവേഴ്‌സ് ഗിയറില്‍ കാറിന്റെ ആക്‌സിലേറ്റര്‍ ചവിട്ടി; 300 അടി താഴേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയില്‍ കാര്‍ മുന്നൂറ് അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. 23കാരി ഡ്രൈവിംഗ് അറിയാത്ത യുവതിക്ക് സംഭവിച്ച അബദ്ധമാണ് മരണത്തിന് കാരണമായിരിക്കുന്നത്. യുവതി റിവേഴ്‌സ് ഗിയറിലിട്ട കാറില്‍ ആക്‌സിലേറ്റര്‍ അമര്‍ത്തി ഡ്രൈവ്...

നടൻ ദർശന്റെ മാനേജർ മരിച്ച നിലയിൽ; രേണുകാസ്വാമി കൊലപാതകവുമായി ബന്ധമുണ്ടോ? അന്വേഷണം തുടങ്ങി

ബെംഗലൂരു:ഏകാന്തജീവിതം മടുത്തതിനാൽ‌ മരിക്കാൻ തീരുമാനിച്ചെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതാണ് വീഡിയോയെന്നും പൊലീസ് പറയുന്നു. തന്റെ കുടുംബത്തെ ഇതിലേക്ക് ഒരുകാരണവശാലും വലിച്ചിഴയ്ക്കരുതെന്നും ശ്രീധർ കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ദർശൻ അറസ്റ്റിലായ...

നീറ്റ് ചോദ്യ പേപ്പര്‍ തലേന്ന് കിട്ടി, നടന്നത് ലക്ഷങ്ങളുടെ ഇടപാട് , ടെസ്റ്റിംഗ് ഏജന്‍സി കുറ്റമറ്റതാകണം, പിടി മുറുക്കി സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പരീക്ഷയില്‍ നേരിയ അശ്രദ്ധയുണ്ടായാല്‍ പോലും ഏറെ ഗൗരവത്തോടെ കാണണമെന്ന് കോടതി പറഞ്ഞു. വീഴ്ചയുണ്ടായാല്‍ അത് സമയബന്ധിതമായി പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി കേന്ദ്രത്തിനും, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും...

മികച്ച ജനപ്രതിനിധിയാവാൻ ശ്രമിക്കും,പരിഭ്രമമില്ല; രാഹുലിന്റെ അസാന്നിധ്യം വയനാട്ടുകാരെ അറിയിക്കില്ല: പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി∙ വയനാട്ടിൽ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും നല്ല ജനപ്രതിനിധിയായിരിക്കാൻ പരിശ്രമിക്കുമെന്നും പ്രിയങ്കാ ഗാന്ധി. വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രിയങ്ക. ആദ്യമായി മത്സരിക്കുന്നതിന്റെ പരിഭ്രമം ഇല്ലെന്നും പ്രിയങ്ക വ്യക്തമാക്കി. ‘‘വയനാട്ടിൽ മത്സരിക്കുന്നതിൽ സന്തോഷം. രാഹുലിന്റെ...

വയനാടോ റായ്ബറേലിയോ? രാഹുല്‍ ഗാന്ധിയുടെ തീരുമാനമെത്തി, പിന്‍ഗാമിയായി പ്രിയങ്കാ ഗാന്ധി

. ന്യൂഡല്‍ഹി: രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം ഉറപ്പിച്ചു. ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടിലെ മുഴുവൻ...

രേണുകാസ്വാമിയുടെ കൊലപാതകം: നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കുന്നു;നടന്‍ ഉപേന്ദ്ര

ബംഗലൂരു:ആരാധകനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സൂപ്പർതാരം ദർശനും സുഹൃത്തും നടിയുമായ പവിത്രാ ​ഗൗഡയും അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി കൂടുതൽ കന്നഡ സിനിമാ താരങ്ങൾ. കൊല്ലപ്പെട്ടയാൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നടൻ കിച്ചാ സുദീപ് രം​ഗത്തെത്തിയതിന്...

പശ്ചിമ ബംഗാള്‍ ട്രെയിന്‍ അപകടം: കാരണമിതാണ്‌;കാഞ്ചൻജംഗ എക്സ്‍‍പ്രസിൽ കവച് സംവിധാനമില്ല: റെയിൽവേ

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച കാഞ്ചൻജംഗ എക്സ്പ്രസിൽ കൂട്ടിയിടി ഒഴിവാക്കുന്ന റെയിൽവേയുടെ കവച് സംവിധാനം ഇല്ലായിരുന്നുവെന്ന് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ജയ വർമ സിൻഹ. സിഗ്നൽ അവഗണിച്ചതാണ്...

‘ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു’മോദിക്കെതിരായ ട്രോൾ പിൻവലിച്ച് കോൺഗ്രസ്

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് കോൺഗ്രസിന്റെ കേരള ഘടകം പിൻവലിച്ചു. ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന മോദിയുടെ ചിത്രത്തെ ട്രോൾ രൂപത്തിൽ...

Latest news