32.1 C
Kottayam
Saturday, July 25, 2026

CATEGORY

National

കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല…….! പുതിയ അക്കൗണ്ടുമായി കോക്രോച്ച് പാർട്ടി; കുതിച്ചുയർന്ന് ഫോളോവേഴ്സ്

ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കൾക്കെതിരേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സി.ജെ.പി.) ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിച്ചു. കേന്ദ്ര...

കൊലക്കേസ് പ്രതി പരോളിലിറങ്ങി മുങ്ങി; 12 വർഷം ബോളിവുഡിലും ‘എമ്പുരാനിലും’ നടനായി വിലസി; ഒടുവിൽ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളി പരോളിലിറങ്ങി മുങ്ങി 12 വർഷക്കാലം ബോളിവുഡ് സിനിമകളിൽ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനേതാവായി വിലസി. ഒടുവിൽ സിനിമാക്കഥകളെ വെല്ലുന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ ഇയാൾ പോലീസിന്റെ പിടിയിലുമായി. അഹമ്മദാബാദ്...

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു, സംഭവം പാക് അധീന കശ്മീരിൽ

ന്യൂഡൽഹി: 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്...

‘കോക്രോച്ച് ജനതാ പാര്‍ട്ടി’ ഇന്‍സ്റ്റഗ്രം അക്കൗണ്ട് പൂട്ടി എക്സ് അക്കൗണ്ട് ‘വിത്‌ഹെല്‍ഡ്’; ഇന്ത്യയില്‍ വിലക്ക് പ്രതീക്ഷിച്ചിരുന്നതായി സ്ഥാപകന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയെ സോഷ്യല്‍ മീഡിയാ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പിന്നിലാക്കി ചരിത്രം കുറിച്ചതിന് തൊട്ടുപിന്നാലെ, പ്രശസ്ത ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാര്‍ട്ടി'യുടെ (സിജെപി) ഔദ്യോഗിക എക്‌സ്...

മന്ത്രിസഭായോഗം വിളിച്ച് മോദി; തലസ്ഥാനത്ത് തുടരാൻ മന്ത്രിമാർക്ക് നിർദേശം, നിർണായക തീരുമാനങ്ങൾ?

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയതിനു പിന്നാലെ അടിയന്തര മന്ത്രിസഭായോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വൈകീട്ട് നാലിന് ഡൽഹിയിലെ സേവാ തീർഥ് ഹാളിലാണ് യോഗം. ഗൾഫ് മേഖലയിലെ...

കോടി ക്ലബ്ബിലെത്തി കോക്രോച്ച് ജനതാ പാർട്ടി; ഇൻസ്റ്റഗ്രാമിൽ ഫോളോവർമാരുടെ എണ്ണം ഒരുകോടി കവിഞ്ഞു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) കുതിപ്പ് തുടരുന്നു. പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം ഒരുകോടി...

എബോള ഭീതി! അതിമാരകമായ ‘ബൂൻഡിബുഗോ’ വകഭേദം പടരുന്നു;മരണം 139 ആയി, വാക്സിൻ ലഭിക്കാൻ 9 മാസമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന

ഡി.ആർ.കോംഗോയിലെ എബോള വൈറസിന്റെ പുതിയ വകഭേദം ദ്രുതഗതിയിൽ വ്യാപിക്കുന്നതിൽ ലോകാരാഗ്യസംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എബോളയുടെ അത്യപൂർവ വകഭേദമായ ബൂൻഡിബുഗോ ആണ് കോംഗോയിൽ പടരുന്നത്. വാക്സിൻ ഇല്ലാത്തതും പ്രത്യേക ചികിത്സയുടെ അഭാവവുമാണ് ഈ വകഭേദത്തെ...

ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും വന്ദേമാതരം നിർബന്ധമാക്കി ബിജെപി സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ദേശീയഗീതമായ വന്ദേമാതരം നിർബന്ധമാക്കാൻ ബിജെപി സർക്കാരിൻ്റെ ഉത്തരവ്. സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും രാവിലെ നടക്കുന്ന അസംബ്ലികളിൽ വന്ദേമാതരം ആലപിക്കണമെന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മദ്രസ...

ഡ്രൈവിങ് സീറ്റിൽ മുഖ്യമന്ത്രി! ആരോഗ്യവകുപ്പിനായി വാങ്ങിയ മഹീന്ദ്ര ബൊലേറോ ഓടിച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ സർപ്രൈസ് നീക്കവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. സെക്രട്ടേറിയറ്റ് കാമ്പസിൽ ബുധനാഴ്ച നടന്ന ഔദ്യോഗിക ചടങ്ങിനിടെയാണ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും അമ്പരപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി...

നടുറോഡില്‍ യുവതിക്കെതിരെ അതിക്രമം; ഓടിയെത്തി പിന്നില്‍ നിന്നും വസ്ത്രം ഉയര്‍ത്തി കൗമാരക്കാരന്‍; പ്രതിക്കായി തിരച്ചില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ നടുറോഡില്‍ പകല്‍വെളിച്ചത്തില്‍ യുവതിക്ക് നേരെ കടുത്ത ലൈംഗിക അതിക്രമം നടത്തിയ കൗമാരക്കാരനായ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഹൈദരാബാദിലെ മണികൊണ്ട-നെക്‌നാംപൂര്‍ പ്രദേശത്തെ നന്‍സിംഗി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ...

Latest news