25.9 C
Kottayam
Sunday, June 14, 2026

CATEGORY

National

ഹൃദയാഘാതം : ഗായിക ആശാ ഭോസ്ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്‌ലേയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഡോ. പ്രതീത് സാംദാനി അറിയിച്ചതാണ് ഇക്കാര്യം. ആശാ ഭോസ്‌ലേ നിലവിൽ എമർജൻസി...

യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; കൊലപാതകം വിവാഹത്തിന് രണ്ടാഴ്ച ശേഷിക്കേ

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അജ്ഞാതസംഘം വീട്ടിലെത്തി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ധാർവാഡ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്ന ഫൈറോസ് പഠാൻ (32) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ...

പോലീസിനേക്കണ്ട് കുളത്തിലേക്ക് ചാടി, അഞ്ച്‌ മണിക്കൂര്‍ അനക്കമില്ല, മുങ്ങല്‍ വിദഗ്ദരെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കൊടുംകുറ്റവാളി ഒടുവില്‍ പിടിയില്‍

സിഹോറ: മധ്യപ്രദേശിലെ സിഹോറയിൽ സിനിമയെ വെല്ലുന്ന അതിസാഹസികമായ രംഗങ്ങൾക്കൊടുവിൽ കൊടുംകുറ്റവാളിയെ റെയിൽവേ പോലീസ് പിടികൂടി. ട്രെയിനുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മോഷണം നടത്തുന്ന ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശി ഹർവീന്ദർ സിംഗാണ് ആർപിഎഫിന്റെ പിടിയിലായത്....

കാർഗിൽ വീരനായകൻ കേണൽ സോനം വാങ്ചുക്ക് അന്തരിച്ചു; വിടവാങ്ങിയത് മഹാവീർ ചക്ര ജേതാവ്

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിലെ ഇതിഹാസ തുല്യനായ പോരാളി കേണൽ സോനം വാങ്ചുക്ക് (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ലഡാക്കിലെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം...

പരീക്ഷയിൽ തോറ്റതിന് പിന്നാലെ വിദ്യാർത്ഥിനി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ബെംഗളൂരു: പി.യു.സി. പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് വിദ്യാർഥിനിയെ ഹെബ്ബാളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഹെബ്ബാളിലെ മനോരായണപാളയയിലെ തനുശ്രീയെ (17) യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, പോലീസിനെ വിവരംഅറിയിച്ചത്...

വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണു; മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

അമരാവതി: വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയിലെ മുള്ളുങ്കുമി വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. ജാംബവലസ സ്വദേശികളായ തൃഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്....

ടോൾ പ്ലാസകളിൽ ഇനി പണമിടപാടില്ല: നൂറ് ശതമാനം ഡിജിറ്റൽ ശേഖരണം ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും ടോള്‍ പ്ലാസകളിൽ ഇനി പണം നേരിട്ട് സ്വീകരിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നൂറ് ശതമാനം ഡിജിറ്റല്‍ ടോള്‍ ശേഖരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍...

വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചിട്ടും ഗൾഫിൽ അശാന്തി തുടരുന്നു; കുവൈറ്റില്‍ നാഷണൽ ഗാർഡിന്റെ സൈറ്റിന് സമീപം ശക്തമായ ഡ്രോൺ ആക്രമണം; വ്യാപക നാശനഷ്ടം

കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തൽ ധാരണകൾ നിലനിൽക്കെ കുവൈത്തിന് നേരെ വീണ്ടും ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുകയാണ്. കുവൈത്ത് നാഷണൽ ഗാർഡിന്റെ തന്ത്രപ്രധാനമായ ഒരു സൈറ്റിന് നേരെയാണ് ഡ്രോൺ ആക്രമണം...

പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന: ബിഹാറിൽ മൂന്നുപേർ പിടിയിൽ; വിദേശ സഹായമെന്ന് സൂചന

പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട സംഘത്തിലെ മൂന്നുപേർ ബിഹാറിൽ പോലീസിന്റെ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അതീവ രഹസ്യമായ നീക്കത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. ബക്സർ ജില്ലയിലെ സിംറി പ്രദേശത്ത്...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല; ഫർമാൻ ഖാനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു

ഇന്‍ഡോര്‍: സോഷ്യൽ മീഡിയയിൽ വൈറലായ കുംഭമേള പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിർണായകമായ വഴിത്തിരിവ്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ജനന സർട്ടിഫിക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം പെൺകുട്ടിക്ക്...

Latest news