24 C
Kottayam
Sunday, July 12, 2026

CATEGORY

National

രോഗിയായ ഭർത്താവിനൊപ്പം കൂട്ടുപോയ യുവതിയെ ആംബുലൻസ് ജീവനക്കാർ പീഡിപ്പിച്ചു, വഴിയിൽ ഇറക്കിവിട്ടു

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിനുള്ളിൽ വെച്ച് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി. ലഖ്‌നൗവിലെ ഗാസിപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പീഡനത്തിന് യുവതിയേയും ഭർത്താവിനെയും  ആംബുലൻസ് ജീവനക്കാർ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു....

700 രൂപയുടെ ആനുകൂല്യങ്ങള്‍!എട്ടാം വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ; വിശദാംശങ്ങളിങ്ങനെ

മുംബൈ:എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. സെപ്റ്റംബര്‍ അഞ്ച് മുതല്‍ പത്ത് വരെ നിശ്ചിത പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 700 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. 899 രൂപയുടെയും 999...

ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബി.ജെ.പിയിൽ ചേർന്നു

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയുമായ റിവാബ ജഡേജയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിജെപിയില്‍ അംഗത്വമെടുത്ത കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.ഇരുവരുടേയും ബിജെപി...

സിക്കിമിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികർ മരിച്ചു

ഗാങ്‌ടോക്ക്: സിക്കിമില്‍ വാഹനാപകടത്തില്‍ നാല് സൈനികര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ പെദോങ്ങില്‍നിന്ന് സിക്കിമിലെ സുലുക്കിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. സിക്കിമിലെ പാക്‌യോങ് ജില്ലയിലെ സില്‍ക്ക് റൂട്ടിലായിരുന്നു അപകടം.ഡ്രൈവര്‍ പ്രദീപ് പട്ടേല്‍ (മധ്യപ്രദേശ്), ക്രാഫ്റ്റസ്മാന്‍ ഡബ്ല്യൂ....

വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്,ജനാല തകര്‍ന്നു

ലഖ്‌നൗവിൽ നിന്ന് പട്‌നയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് (22346) നേരെ അജ്ഞാതർ കല്ലെറിഞ്ഞു. ബുധനാഴ്ച രാത്രി വാരണാസിയിലാണ് സംഭവം. ബുധനാഴ്ച രാത്രി 8.15 ഓടെ പ്രതികൾ ട്രെയിനിൻ്റെ സി 5 ൻ്റെ...

ഉന്നത പോലീസുദ്യോ​ഗസ്ഥൻ പണം വാ​ഗ്ദാനംചെയ്തു; ​ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട വനിതാഡോക്ടറുടെ കുടുംബം

കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരേ ​ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കൾ. മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ച് കേസ് ഒതുക്കിതീർക്കാൻ പോലീസ് ശ്രമിച്ചെന്നും...

ലൈംഗികാതിക്രമം നടത്തിയാല്‍ അഞ്ചുവര്‍ഷം വിലക്ക്‌; ശക്തമായ നടപടിക്ക് നടികർ സംഘം

ചെന്നൈ: ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം. ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കും. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തും. മലയാള സിനിമയുമായി...

ദുരനുഭവം; യുവാവിനെ ഓടിച്ചിട്ട് തല്ലി ദീപിക പദുകോൺ, പുപ്പുലിയെന്ന് ആരാധകർ

കൊച്ചി:ഇന്ന് ലോകമെമ്പാടും ഒട്ടനവധി ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് ദീപിക പദുകോൺ. കന്നഡ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ദീപിക ഓം ശാന്തി ഓം എന്ന ഷാരൂഖ് ചിത്രത്തിലൂടെ ബോളിവുഡിന്റെ മുൻനിര നായികയായി...

6 പേര്‍ ഒന്നിച്ച് തുണിക്കടയിലെത്തി,2 പേരെ കാണാനില്ല,കടയുടമയ്ക്ക് സംശയം;17.5 ലക്ഷത്തിന്റെ സാരി കാണാനില്ല,പിന്നീട് നടന്നത്‌

ബെം​ഗളൂരു: നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പ്രീമിയം സിൽക്ക് സാരികൾ മോഷ്ടിച്ചതിന് നാല് സ്ത്രീകളടങ്ങിയ സംഘത്തെ ബെംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 25നാൻ് ജെ പി നഗറിലെ കടയിൽ നിന്ന്...

സിനിമാ നിർമാതാവ് മോഹൻ നടരാജൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് മോഹൻ നടരാജൻ (71) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെ സ്വവസതിയിൽ മൃതദേഹം പൊതുദർശനത്തിനുവെയ്ക്കും. ഉച്ചയ്ക്ക് മൂന്നുമണിക്ക് ശേഷം ചെന്നൈ തിരുവൊട്ടിയൂരിലാണ്...

Latest news